Monday, February 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തനിക്ക് ആരോടെങ്കിലും ഇഷ്ടമായിരുന്നു എന്ന് പറയരുത്; തന്നെ ആളുകൾക്ക് ഇഷ്ടമായിരുന്നു എന്ന് വേണം എങ്കിൽ പറഞ്ഞോ; കലഞ്ഞൂർ മധുവിന് മറുപടിയുമായി സുകുമാരൻ നായർ

by Brave India Desk
Jun 23, 2023, 07:18 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോട്ടയം: എൻഎസ്എസിൽ നിന്നും അംഗങ്ങൾ പുറത്തു പോയ സംഭവത്തിൽ പ്രതികരണവുമായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സ്വന്തം കുഴപ്പങ്ങൾ കാരണമാണ് സംഘടനയിൽ നിന്നും ചിലർക്ക് പുറത്തുപോകേണ്ടിവന്നതെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്വന്തം കുഴപ്പങ്ങൾ കൊണ്ട് എൻഎസ്എസിൽ നിന്നും മൂന്ന് നാല് പേർ പുറത്തുപോയിട്ടുണ്ട്. കുഴപ്പക്കാരെ മധു പിന്തുണച്ചു. കാര്യങ്ങൾ തുറന്നു പറയുന്നതിന് പകരം ഇവർ മനസ്സിൽ സൂക്ഷിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യപ്രതികരണം നടത്തി. എന്നാൽ ഇതൊന്നും എൻഎസ്എസിന്റെ ഒരു ബോഡിയിലും ഉന്നയിച്ചില്ല. വിമർശനം ഉന്നയിച്ചു എങ്കിൽ അത് മിനിറ്റ്‌സ് ബുക്കിൽ കാണുമെന്നും സുകുമാരൻ നായർ പ്രതികരിച്ചു.

Stories you may like

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ നടപടിയെടുക്കാതിരിക്കാൻ കഴിയില്ല. ഇതേ തുടർന്നാണ് പുറത്താക്കിയത്. തനിക്ക് ആരോടും ഇഷ്ടമായിരുന്നു എന്ന് പറയരുത്. തന്നെ ആളുകൾക്ക് ഇഷ്ടമായിരുന്നു എന്ന് വേണം പറയാൻ. എൻഎസ്എസ് സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിൽ നിന്നും ആരെയും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഒരു ബന്ധുവിനും എൻഎസ്എസിൽ ജോലി നൽകിയിട്ടില്ല. സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ടുയരുന്ന അഴിമതി ആരോപണം അടിസ്ഥാന രഹിതമാണ്. കൺവെൻഷൻ സെന്ററിൽ ഏഴ് ലക്ഷം രൂപയുടെ സ്ഥലം 10 ലക്ഷം അധികം കാട്ടി 17 ലക്ഷത്തിന് വാങ്ങിയെന്നാണ് പ്രചാരണം. വാങ്ങിയ സ്ഥലത്തിന് സർക്കാർ ഫെയർ വാല്യു മാത്രം 15 ലക്ഷം രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഎൻ സുരേഷ് എൻഎസ്എസിന്റെ കേവലം ശമ്പളക്കാരൻ മാത്രമാണ്. എന്നിട്ട് പിൻഗാമിയെന്നാണ് അയാൾ സ്വയം പറഞ്ഞ് നടക്കുന്നത്. ബിഷപ്പ് മരിച്ചപ്പോൾ വി.ഡി സതീശൻ തന്നെ കാണാൻ വന്നിരുന്നു. അന്ന് രാഷ്ട്രീയം ഒന്നും സംസാരിച്ചിരുന്നില്ല. പ്രശ്‌നങ്ങൾ പറഞ്ഞ് തീർക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത് എന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

Tags: kottayamnss
Share1TweetSendShare

Latest stories from this section

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

സോഷ്യലിസ്റ്റായ മുഹമ്മദ് നബി’: കെ.ടി. ജലീലിന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫെെനലല്ല, ഫെെനൽ;കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെത്’; രാജീവ് ചന്ദ്രശേഖർ

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

Discussion about this post

Latest News

ഇന്ത്യയെ തോൽപ്പിക്കുന്നത് ഇനി സ്വപ്നങ്ങളിൽ മാത്രം; പാക് ടീമിനെ വലിച്ചുകീറി ശുഐബ് അക്തർ, ബാബർ അസം ഒരു കളി പോലും ജയിപ്പിക്കാത്ത സൂപ്പർസ്റ്റാർ

ഇന്ത്യയെ തോൽപ്പിക്കുന്നത് ഇനി സ്വപ്നങ്ങളിൽ മാത്രം; പാക് ടീമിനെ വലിച്ചുകീറി ശുഐബ് അക്തർ, ബാബർ അസം ഒരു കളി പോലും ജയിപ്പിക്കാത്ത സൂപ്പർസ്റ്റാർ

പിച്ച് അത്ര എളുപ്പമായിരുന്നില്ല, പക്ഷേ ആ കാര്യം എനിക്ക് ഗുണമായി; കൊളംബോയിലെ വെടിക്കെട്ടിന് ശേഷം ഇഷാൻ കിഷൻ പറഞ്ഞത് ഇങ്ങനെ

പിച്ച് അത്ര എളുപ്പമായിരുന്നില്ല, പക്ഷേ ആ കാര്യം എനിക്ക് ഗുണമായി; കൊളംബോയിലെ വെടിക്കെട്ടിന് ശേഷം ഇഷാൻ കിഷൻ പറഞ്ഞത് ഇങ്ങനെ

ഒരാൾ പോയാൽ മറ്റൊരാൾ, അതാണ് ഇന്ത്യ; പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരങ്ങളിലും ഇന്ത്യൻ ആധിപത്യം, ഐസിസി ടൂർണമെന്റുകളിലെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

ഒരാൾ പോയാൽ മറ്റൊരാൾ, അതാണ് ഇന്ത്യ; പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരങ്ങളിലും ഇന്ത്യൻ ആധിപത്യം, ഐസിസി ടൂർണമെന്റുകളിലെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

ഇതിലും ഭേദം ബഹിഷ്കരമായിരുന്നു, കൊളംബോയിൽ ഇന്ത്യൻ ഓൾ റൗണ്ട് പ്രകടനത്തിന് മുന്നിൽ കരിഞ്ഞ് പാക്കിസ്ഥാൻ; എതിരാളികളെ തകർത്തെറിഞ്ഞ് സൂര്യയും പിള്ളേരും

ഇതിലും ഭേദം ബഹിഷ്കരമായിരുന്നു, കൊളംബോയിൽ ഇന്ത്യൻ ഓൾ റൗണ്ട് പ്രകടനത്തിന് മുന്നിൽ കരിഞ്ഞ് പാക്കിസ്ഥാൻ; എതിരാളികളെ തകർത്തെറിഞ്ഞ് സൂര്യയും പിള്ളേരും

കാര്യമൊക്കെ ശരിതന്നെ, പക്ഷെ ആ ഡയലോഗ് വേണ്ടായിരുന്നു സൂര്യകുമാർ ഭായ്; ട്രോളർമാരുടെ ഇരയായി ഇന്ത്യൻ നായകൻ 

കാര്യമൊക്കെ ശരിതന്നെ, പക്ഷെ ആ ഡയലോഗ് വേണ്ടായിരുന്നു സൂര്യകുമാർ ഭായ്; ട്രോളർമാരുടെ ഇരയായി ഇന്ത്യൻ നായകൻ 

31 റഫേൽ മറൈൻ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ ; ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഇന്ത്യ സന്ദർശന വേളയിൽ കരാറിന് സാധ്യത

31 റഫേൽ മറൈൻ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ ; ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഇന്ത്യ സന്ദർശന വേളയിൽ കരാറിന് സാധ്യത

അമേരിക്കയെ വിറപ്പിച്ചു, നമീബിയയെ തകർത്തു, പാകിസ്ഥാനെ നിലംപരിശാക്കി; ഇഷാൻ കിഷന്റെ വൺ മാൻഷോ കരുത്തിൽ ഇന്ത്യ

അമേരിക്കയെ വിറപ്പിച്ചു, നമീബിയയെ തകർത്തു, പാകിസ്ഥാനെ നിലംപരിശാക്കി; ഇഷാൻ കിഷന്റെ വൺ മാൻഷോ കരുത്തിൽ ഇന്ത്യ

ഇന്ത്യ ഇപ്പോൾ ശക്തമായ ഒരു സ്ഥാനത്ത് ; വ്യാപാര കരാറുകൾക്കായി രാജ്യങ്ങൾ ഇങ്ങോട്ട് വരുന്നു ; ഇനി പ്രതിരോധ സേനയുടെ ആധുനികവൽക്കരണം ലക്ഷ്യമെന്ന് മോദി

ഇന്ത്യ ഇപ്പോൾ ശക്തമായ ഒരു സ്ഥാനത്ത് ; വ്യാപാര കരാറുകൾക്കായി രാജ്യങ്ങൾ ഇങ്ങോട്ട് വരുന്നു ; ഇനി പ്രതിരോധ സേനയുടെ ആധുനികവൽക്കരണം ലക്ഷ്യമെന്ന് മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies