Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഗെയ്മിംഗ് ആപ്പ് വഴി പരിചയപ്പെട്ട വിവാഹിതയെ മതം മാറ്റാൻ ശ്രമം; അലിഗഢ് സ്വദേശിയ്‌ക്കെതിരെ കേസ്

by Brave India Desk
Jun 24, 2023, 10:53 pm IST
in India
Share on FacebookTweetWhatsAppTelegram

ജയ്പൂർ: രാജസ്ഥാനിൽ വിവാഹിതയായ ഹിന്ദു യുവതിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. അലിഗഢ് സ്വദേശിയായ തയ്യബിനെതിരെയാണ് കേസ് എടുത്തത്. യുവതിയുടെ കുടുംബത്തിന്റെ പരാതിയിലാണ് നടപടി.

ശിക്കാർ സ്വദേശിനിയെയാണ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഫ്രീഫയർ ഗെയ്മിംഗ് ആപ്പു വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് ഇയാൾ പ്രണയം നടിച്ച് യുവതിയുടെ പിന്നാലെ കൂടുകയായിരുന്നു. തുടർന്ന് യുവതിയെ പതിയെ ഇസ്ലാമിക ആചാരങ്ങൾ ഇയാൾ പഠിപ്പിക്കാൻ ആരംഭിച്ചു. ഒരിക്കൽ മുറിയ്ക്കുള്ളിൽ യുവതി നമാസ് നടത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ഫോൺ പരിശോധിച്ചതിൽ നിന്നും തയ്യബുമായുള്ള ബന്ധം വ്യക്തമാകുകയായിരുന്നു.

Stories you may like

ഉപദേശിക്കാൻ ഒന്നാം സ്ഥാനം, പ്രവർത്തിയിൽ ക്രൂരത; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഗുരുദ്വാര തകർത്തതിന് പിന്നിലെ ഇരട്ടത്താപ്പ് പുറത്ത്, ആഞ്ഞടിച്ച് ഇന്ത്യ

സ്കൂട്ടറോടിച്ച് രമേശ് ചെന്നിത്തലയുടെ വീട്ടിൽ കടകംപള്ളി; ശബരമല വിവാദത്തിനിടെ ‘രഹസ്യ കൂടിക്കാഴ്ച’, ഹെൽമറ്റില്ലാത്തതിൽ ട്രോളോട് ട്രോൾ!

ഇതേ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. യുവതിയുടെ വീട്ടുകാർ പരാതി നൽകിയതിന് പിന്നാലെ തയ്യബ് ഒളിവിൽ പോയി. ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഇയാൾക്കായി ഊർജ്ജിത അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

Tags: policerajsthan
Share1TweetSendShare

Latest stories from this section

അധികാരമൊഴിയാൻ ഖമേനി; വെനിസ്വേലയ്ക്ക് പിന്നാലെ ഇറാന്റെ വിധി കുറിക്കാൻ ട്രംപ്?

ക്ഷണിച്ചത് മോദിയടക്കമുള്ള ലോകനേതാക്കളെ; ഖമേനിയുടെ കാലത്തെ ദുരന്തം ആവർത്തിക്കുമോ? സംസ്കാര ചടങ്ങിൽ രാജ്യം ഒരുക്കുന്നത് വൻ സുരക്ഷ?

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

‘ഭീകരവാദത്തിന് ഒരു ന്യായീകരണവുമില്ല, ഇരട്ടത്താപ്പ് അവസാനിപ്പിക്കണം’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ വിറപ്പിച്ച് ഇന്ത്യ

ഫോൺ നമ്പർ ഇല്ലാതെയും ചാറ്റ് ചെയ്യാം; പക്ഷേ വാട്സാപ്പിന്റെ പുതിയ പ്ലാനിന് പണികൊടുത്ത് ഇന്ത്യ! യൂസർനെയിം ഫീച്ചർ തടഞ്ഞു

ഫോൺ നമ്പർ ഇല്ലാതെയും ചാറ്റ് ചെയ്യാം; പക്ഷേ വാട്സാപ്പിന്റെ പുതിയ പ്ലാനിന് പണികൊടുത്ത് ഇന്ത്യ! യൂസർനെയിം ഫീച്ചർ തടഞ്ഞു

ചൈനയുടെ തന്ത്രം വീണ്ടും പുറത്ത്: പാകിസ്താന്റെ സിപിഇസിക്ക് പിന്നാലെ ബംഗ്ലാദേശിനെ കെണിയിലാക്കി ഇന്ത്യയുടെ ‘ചിക്കൻസ് നെക്ക്’ 

ചൈനയുടെ തന്ത്രം വീണ്ടും പുറത്ത്: പാകിസ്താന്റെ സിപിഇസിക്ക് പിന്നാലെ ബംഗ്ലാദേശിനെ കെണിയിലാക്കി ഇന്ത്യയുടെ ‘ചിക്കൻസ് നെക്ക്’ 

Discussion about this post

Latest News

ഉപദേശിക്കാൻ ഒന്നാം സ്ഥാനം, പ്രവർത്തിയിൽ ക്രൂരത; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഗുരുദ്വാര തകർത്തതിന് പിന്നിലെ ഇരട്ടത്താപ്പ് പുറത്ത്, ആഞ്ഞടിച്ച് ഇന്ത്യ

ഉപദേശിക്കാൻ ഒന്നാം സ്ഥാനം, പ്രവർത്തിയിൽ ക്രൂരത; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഗുരുദ്വാര തകർത്തതിന് പിന്നിലെ ഇരട്ടത്താപ്പ് പുറത്ത്, ആഞ്ഞടിച്ച് ഇന്ത്യ

അവനെ ബെഞ്ചിലിരുത്തി നശിപ്പിക്കരുത്; 15-കാരൻ വൈഭവിനായി ടീം മാനേജ്‌മെന്റിനോട് ചൂടായി രവി ശാസ്ത്രി

അവനെ ബെഞ്ചിലിരുത്തി നശിപ്പിക്കരുത്; 15-കാരൻ വൈഭവിനായി ടീം മാനേജ്‌മെന്റിനോട് ചൂടായി രവി ശാസ്ത്രി

ആദ്യ 10 പന്തുകൾ അതിജീവിച്ചാൽ സഞ്ജു കളി മാറ്റും; വമ്പൻ തിരിച്ചുവരവ് പ്രവചിച്ച് സാബ കരീം; സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ഇർഫാൻ പത്താൻ

ആദ്യ 10 പന്തുകൾ അതിജീവിച്ചാൽ സഞ്ജു കളി മാറ്റും; വമ്പൻ തിരിച്ചുവരവ് പ്രവചിച്ച് സാബ കരീം; സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ഇർഫാൻ പത്താൻ

സ്കൂട്ടറോടിച്ച് രമേശ് ചെന്നിത്തലയുടെ വീട്ടിൽ കടകംപള്ളി; ശബരമല വിവാദത്തിനിടെ ‘രഹസ്യ കൂടിക്കാഴ്ച’, ഹെൽമറ്റില്ലാത്തതിൽ ട്രോളോട് ട്രോൾ!

സ്കൂട്ടറോടിച്ച് രമേശ് ചെന്നിത്തലയുടെ വീട്ടിൽ കടകംപള്ളി; ശബരമല വിവാദത്തിനിടെ ‘രഹസ്യ കൂടിക്കാഴ്ച’, ഹെൽമറ്റില്ലാത്തതിൽ ട്രോളോട് ട്രോൾ!

അമേരിക്കയിൽ ക്രിക്കറ്റ് വിപ്ലവം; സ്വന്തമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മിച്ച് നൈറ്റ് റൈഡേഴ്സ്, ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് ലോസ് ആഞ്ചലസ്

അമേരിക്കയിൽ ക്രിക്കറ്റ് വിപ്ലവം; സ്വന്തമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മിച്ച് നൈറ്റ് റൈഡേഴ്സ്, ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് ലോസ് ആഞ്ചലസ്

സഞ്ജു തന്നെ കളിക്കട്ടെ, അവൻ ഡ്രെസ്സിങ് റൂമിലിരുന്ന് പഠിക്കട്ടെ; വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ വൈകലിനെക്കുറിച്ച് സുനിൽ ഗാവസ്കർ

സഞ്ജു തന്നെ കളിക്കട്ടെ, അവൻ ഡ്രെസ്സിങ് റൂമിലിരുന്ന് പഠിക്കട്ടെ; വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ വൈകലിനെക്കുറിച്ച് സുനിൽ ഗാവസ്കർ

കങ്കാരുപ്പട വിട്ട് ഹെൻറിക്കസ് ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാട്ടുകാരൻ; പോർച്ചുഗൽ ക്രിക്കറ്റ് ടീമിലേക്ക് ചേക്കേറി മുൻ ഐപിഎൽ ചാമ്പ്യൻ

കങ്കാരുപ്പട വിട്ട് ഹെൻറിക്കസ് ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാട്ടുകാരൻ; പോർച്ചുഗൽ ക്രിക്കറ്റ് ടീമിലേക്ക് ചേക്കേറി മുൻ ഐപിഎൽ ചാമ്പ്യൻ

‘റേഷൻ കാർഡിൽ നോക്കി വീട്ടുനമ്പർ കണ്ടുപിടിക്കണം, കൂട്ടിന് പട്ടിയും പാമ്പും!’; സെൻസസ് അധ്യാപകർ വീടുകളിലെത്തുമ്പോൾ സംഭവിക്കുന്നത്

‘റേഷൻ കാർഡിൽ നോക്കി വീട്ടുനമ്പർ കണ്ടുപിടിക്കണം, കൂട്ടിന് പട്ടിയും പാമ്പും!’; സെൻസസ് അധ്യാപകർ വീടുകളിലെത്തുമ്പോൾ സംഭവിക്കുന്നത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies