Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

വികസന കുതിപ്പിന്റെ അടയാളമായി മുംബൈയിൽ ഇനി വീർ സവർക്കർ സേതു; വെർസോവ – ബാന്ദ്ര കടൽപ്പാലത്തിന്റെ പുതിയ പേരിന് അംഗീകാരം

by Brave India Desk
Jun 28, 2023, 06:53 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: വികസന കുതിപ്പിന്റെ അടയാളമായി ഇനി വീർ സവർക്കർ സേതുവും. വെർസോവ -ബാന്ദ്ര കടൽപാലത്തിനാണ് സ്വാതന്ത്ര്യ സമര നായകൻ വീർ സവർക്കറുടെ പേര് നൽകിയത്. തീരുമാനത്തിന് മഹാരാഷ്ട്ര സർക്കാർ അംഗീകാരം നൽകി. വീർ സവർക്കർ സേതുവിനെ മുംബൈ ട്രാൻസ് ഹാർബറിലേക്ക് ബന്ധിപ്പിക്കുന്ന പാലത്തിന് അടൽ ബിഹാരി വാജ്‌പേയി സ്മൃതി നവ സേവാ അടൽ സേതു എന്നും പേര് നൽകിയിട്ടുണ്ട്.

കഴിഞ്ഞ മാസം വീർ സവർക്കറുടെ 140 ാം ജൻമവാർഷികത്തിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഇക്കാര്യം പ്രഖ്യാപിത്. തീരമേഖലാ റോഡ് പദ്ധതിയുടെ ഭാഗമായിട്ടാണ് വെർസോവ ബാന്ദ്ര കടൽപാലം യാഥാർത്ഥ്യമായത്. അന്ധേരിയെ ബാന്ദ്ര-വോർളിയുമായി ബന്ധിപ്പിക്കുന്നതാണ് 17 കിലോമീറ്റർ ദൈർഘ്യമുളള പാലം.

Stories you may like

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപാലമാണ് മുൻപ്രധാനമന്ത്രി വാജ്‌പേയിയുടെ പേര് നൽകിയിരിക്കുന്ന മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് കടൽപാലം. മുംബൈയെയും നവി മുംബൈയെയും ബന്ധിപ്പിക്കുന്ന ഈ പാലം ഡിസംബറോടെ നിർമാണം പൂർത്തിയാക്കും.

40,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകിയതായി ഏക്‌നാഥ് ഷിൻഡെ അറിയിച്ചു. 1,20,000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതികളാണിത്. നേരിട്ടുളള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്ര വീണ്ടും ഒന്നാമത് എത്തിയെന്നും നിരവധി വ്യവസായ സ്ഥാപനങ്ങൾ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.

Tags: atal bihari vajpayeeVersova–Bandra Sea LinkNhava Sheva Atal SetuVeer Savarkar Setu
Share16
Tweet
Send
Share

Latest stories from this section

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Latest News

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology