വികസന കുതിപ്പിന്റെ അടയാളമായി മുംബൈയിൽ ഇനി വീർ സവർക്കർ സേതു; വെർസോവ – ബാന്ദ്ര കടൽപ്പാലത്തിന്റെ പുതിയ പേരിന് അംഗീകാരം
മുംബൈ: വികസന കുതിപ്പിന്റെ അടയാളമായി ഇനി വീർ സവർക്കർ സേതുവും. വെർസോവ -ബാന്ദ്ര കടൽപാലത്തിനാണ് സ്വാതന്ത്ര്യ സമര നായകൻ വീർ സവർക്കറുടെ പേര് നൽകിയത്. തീരുമാനത്തിന് മഹാരാഷ്ട്ര ...