Friday, July 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലക്ഷ്യം 2024 : സംസ്ഥാനങ്ങളിൽ പുതിയ അദ്ധ്യക്ഷന്മാരെ നിയോഗിച്ച് ബിജെപി

by Brave India Desk
Jul 4, 2023, 08:02 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും മുന്നോടിയായി ശക്തമായ നീക്കങ്ങൾ നടത്തി ബിജെപി. നാല് സംസ്ഥാനങ്ങൾക്ക് പുതിയ പാർട്ടി അദ്ധ്യക്ഷന്മാരെ നിയോഗിച്ചു. തെലങ്കാന, ആന്ധ്രാ പ്രദേശ്, ഝാർഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ അദ്ധ്യക്ഷന്മാരെ നിയോഗിച്ചത്.

കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡിയെയാണ് തെലങ്കാനയിലെ പാർട്ടി അദ്ധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. ബണ്ഡി സഞ്ജയെ സ്ഥാനത്ത് നിന്ന് മാറ്റി. ആന്ധ്രയുടെ അദ്ധ്യക്ഷനായി ഡി പുരന്തേശ്വരിയെ നിയോഗിച്ചു. മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടിയാണ് ഝാർഖണ്ഡ് അദ്ധ്യക്ഷൻ. സുനിൽ ഝാക്കർ പഞ്ചാബിലെ പാർട്ടി അദ്ധ്യക്ഷൻ ആകും. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡിയെ പാർട്ടി ദേശീയ നിർവാഹക സമിതി അംഗമായും പാർട്ടി നിയമിച്ചു.

Stories you may like

സമരം വഴിമാറുന്ന ജന്തർ മന്തർ: വിദ്യാർത്ഥി രോഷത്തെ ഹൈജാക്ക് ചെയ്യുന്നത് ആര്? ഡൽഹിയുടെ ഹൃദയഭൂമിയിൽ നടക്കുന്നത് എന്ത്?

എല്ലാ ഉദ്യോഗസ്ഥരെയും ലീവ് ക്യാൻസൽ ചെയ്ത് തിരികെ വിളിച്ച് ഡൽഹി പോലീസ് ; ട്രെയിനിങ് പ്രോഗ്രാമുകളും നിർത്തിവച്ചു ; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം

തെലങ്കാനയിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാനായി ബിജെപി എംഎൽഎയും മുൻ തെലങ്കാന മന്ത്രിയുമായ എട്ടല രാജേന്ദറിനെ നിയമിച്ചു.

മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ട് ബിജെപി സംസ്ഥാനങ്ങളിൽ പ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ്.

Tags: BJP
Share1TweetSendShare

Latest stories from this section

‘വെറും 11 രൂപയ്ക്ക് ഐഫോൺ 13 വാങ്ങാം ; ഓഫർ നോക്കിയിരുന്നവരുടെ ചിത്തവിളിയിൽ മുങ്ങി ഫ്‌ളിപ്കാർട്ട്

‘ഐഫോണിന് പകരം ഡെലിവറി ചെയ്തത് താടി വളർത്തുന്ന എണ്ണ’; ഫ്ലിപ്കാർട്ടിനും സെല്ലർക്കും 1.80 ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി!

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

‘ഇതുവരെ കാണാത്ത ഒരു ആംഗിൾ, ഒരു സോഷ്യൽ മീഡിയ മാസ്റ്റർ സ്ട്രോക്ക് ആയിരുന്നു ആ വീഡിയോ കോമ്പോസിഷൻ’

‘ഇതുവരെ കാണാത്ത ഒരു ആംഗിൾ, ഒരു സോഷ്യൽ മീഡിയ മാസ്റ്റർ സ്ട്രോക്ക് ആയിരുന്നു ആ വീഡിയോ കോമ്പോസിഷൻ’

നീറ്റ് ചോർച്ചയിൽ ഉന്നതതല അഴിച്ചുപണി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നരേഷ് പാൽ ഗംഗവാർ പുതിയ സെക്രട്ടറി

നീറ്റ് ചോർച്ചയിൽ ഉന്നതതല അഴിച്ചുപണി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നരേഷ് പാൽ ഗംഗവാർ പുതിയ സെക്രട്ടറി

Discussion about this post

Latest News

സമരം വഴിമാറുന്ന ജന്തർ മന്തർ: വിദ്യാർത്ഥി രോഷത്തെ ഹൈജാക്ക് ചെയ്യുന്നത് ആര്? ഡൽഹിയുടെ ഹൃദയഭൂമിയിൽ നടക്കുന്നത് എന്ത്?

സമരം വഴിമാറുന്ന ജന്തർ മന്തർ: വിദ്യാർത്ഥി രോഷത്തെ ഹൈജാക്ക് ചെയ്യുന്നത് ആര്? ഡൽഹിയുടെ ഹൃദയഭൂമിയിൽ നടക്കുന്നത് എന്ത്?

പാറ്റ പാർട്ടിയുടെ പാർലമെന്റ് മാർച്ചിന് അനുമതിയില്ല ; ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്, സുരക്ഷാ വലയത്തിൽ തലസ്ഥാനം

എല്ലാ ഉദ്യോഗസ്ഥരെയും ലീവ് ക്യാൻസൽ ചെയ്ത് തിരികെ വിളിച്ച് ഡൽഹി പോലീസ് ; ട്രെയിനിങ് പ്രോഗ്രാമുകളും നിർത്തിവച്ചു ; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘സർക്കാരിനോട് എന്തെങ്കിലും വൈരാഗ്യമുണ്ടോ? നല്ല കാര്യങ്ങളുടെ ശോഭ കെടുത്താനാണോ ഇത്?’: പോലീസിന് ഹൈക്കോടതിയുടെ  നിർത്തിപ്പൊരി!

‘വെറും 11 രൂപയ്ക്ക് ഐഫോൺ 13 വാങ്ങാം ; ഓഫർ നോക്കിയിരുന്നവരുടെ ചിത്തവിളിയിൽ മുങ്ങി ഫ്‌ളിപ്കാർട്ട്

‘ഐഫോണിന് പകരം ഡെലിവറി ചെയ്തത് താടി വളർത്തുന്ന എണ്ണ’; ഫ്ലിപ്കാർട്ടിനും സെല്ലർക്കും 1.80 ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി!

”കൈ” വിട്ടു, നിലതെറ്റി; രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കളുടെ കൂട്ടരാജി;  400 ഓളം പ്രവർത്തകർ പാർട്ടി വിട്ടു

‘ഇവിഎം ഹാക്കിങ് തടയാൻ മറുവിദ്യയുണ്ട്, തന്നാൽ ജയിപ്പിക്കാം’; കോൺഗ്രസ് നേതാവിനെതിരെ 40 ലക്ഷത്തിന്റെ സാമ്പത്തിക തട്ടിപ്പ് പരാതി, ഞെട്ടലിൽ കെപിസിസി!

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

‘ഇതുവരെ കാണാത്ത ഒരു ആംഗിൾ, ഒരു സോഷ്യൽ മീഡിയ മാസ്റ്റർ സ്ട്രോക്ക് ആയിരുന്നു ആ വീഡിയോ കോമ്പോസിഷൻ’

‘ഇതുവരെ കാണാത്ത ഒരു ആംഗിൾ, ഒരു സോഷ്യൽ മീഡിയ മാസ്റ്റർ സ്ട്രോക്ക് ആയിരുന്നു ആ വീഡിയോ കോമ്പോസിഷൻ’

നീറ്റ് ചോർച്ചയിൽ ഉന്നതതല അഴിച്ചുപണി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നരേഷ് പാൽ ഗംഗവാർ പുതിയ സെക്രട്ടറി

നീറ്റ് ചോർച്ചയിൽ ഉന്നതതല അഴിച്ചുപണി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നരേഷ് പാൽ ഗംഗവാർ പുതിയ സെക്രട്ടറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies