Friday, July 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ഇവിഎം ഹാക്കിങ് തടയാൻ മറുവിദ്യയുണ്ട്, തന്നാൽ ജയിപ്പിക്കാം’; കോൺഗ്രസ് നേതാവിനെതിരെ 40 ലക്ഷത്തിന്റെ സാമ്പത്തിക തട്ടിപ്പ് പരാതി, ഞെട്ടലിൽ കെപിസിസി!

by Brave India Desk
Jul 24, 2026, 12:30 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) ഹാക്കിങ് തടയാൻ പ്രത്യേക സാങ്കേതിക വിദ്യ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് പണം തട്ടിയെന്ന പരാതിയിൽ കാസർകോട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് ബി.എം. ജമാലിനെതിരെ നടപടിക്കൊരുങ്ങി കെപിസിസി. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർഥികളിൽ നിന്നും യുഡിഎഫ് മണ്ഡലം കമ്മിറ്റികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. സംഭവത്തിൽ ജമാലിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് യുഡിഎഫ് കാസർകോട് ജില്ലാ കമ്മിറ്റി, യുഡിഎഫ് സംസ്ഥാന നേതൃത്വത്തിനും കെപിസിസി പ്രസിഡന്റിനും ഔദ്യോഗികമായി പരാതി നൽകി.

തിരഞ്ഞെടുപ്പിൽ ബിജെപി ഇവിഎം ഹാക്ക് ചെയ്യാൻ പദ്ധതിയിടുന്നുണ്ടെന്നും ഇത് തടയാൻ ത തന്റെ പക്കൽ അത്യാധുനിക സാങ്കേതികവിദ്യയും വിദഗ്ദ്ധ സംഘവുമുണ്ടെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്. കാസർകോട്, ഉദുമ, മഞ്ചേശ്വരം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളെയും ഭാരവാഹികളെയുമാണ് ഇയാൾ പ്രധാനമായും സമീപിച്ചത്. ഓരോ മണ്ഡലത്തിൽ നിന്നും ഹാക്കിങ് പ്രതിരോധത്തിനായി 40 ലക്ഷം രൂപ വീതമാണ് ആവശ്യപ്പെട്ടിരുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

Stories you may like

‘പ്രതികളെ രക്ഷിക്കാൻ കടുത്ത സമ്മർദ്ദം, അനാവശ്യ ഇടപെടൽ’; എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്ത്!

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

ഇതുപ്രകാരം കാസർകോട്, ഉദുമ മണ്ഡലങ്ങളിൽ നിന്ന് ബി.എം. ജമാൽ വലിയ തുക കൈപ്പറ്റിയതായി പരാതിയിൽ വ്യക്തമാക്കുന്നു. മഞ്ചേശ്വരം മണ്ഡലത്തിൽ ഇവിഎം ഹാക്കിങ് വഴി സ്ഥാനാർത്ഥി അയ്യായിരത്തിലധികം വോട്ടുകൾക്ക് തോൽക്കുമെന്നും, തനിക്കൊപ്പം ഉള്ള സാങ്കേതിക വിദഗ്ദ്ധരെ ഉപയോഗിച്ച് ഇത് മറികടക്കാമെന്നും വാഗ്ദാനം നൽകി പണം തട്ടാൻ ശ്രമിച്ചതായും നേതാക്കൾ ആരോപിക്കുന്നു.

Tags: congress
ShareTweetSendShare

Latest stories from this section

സമരം വഴിമാറുന്ന ജന്തർ മന്തർ: വിദ്യാർത്ഥി രോഷത്തെ ഹൈജാക്ക് ചെയ്യുന്നത് ആര്? ഡൽഹിയുടെ ഹൃദയഭൂമിയിൽ നടക്കുന്നത് എന്ത്?

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘സർക്കാരിനോട് എന്തെങ്കിലും വൈരാഗ്യമുണ്ടോ? നല്ല കാര്യങ്ങളുടെ ശോഭ കെടുത്താനാണോ ഇത്?’: പോലീസിന് ഹൈക്കോടതിയുടെ  നിർത്തിപ്പൊരി!

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്: ഇരുപതിലേറെ ഇരകൾ; മുഖ്യപ്രതി എബേൽ അഗസ്റ്റിനെതിരെ കൂടുതൽ കേസുകൾക്ക് ഒരുങ്ങി പോലീസ്!

‘നിങ്ങൾക്കൊക്കെ അമ്മമാരുണ്ടല്ലോ…’; തനിക്കെതിരെ വൃത്തികെട്ട വ്യാജപ്രചാരണം, മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി!

‘നിങ്ങൾക്കൊക്കെ അമ്മമാരുണ്ടല്ലോ…’; തനിക്കെതിരെ വൃത്തികെട്ട വ്യാജപ്രചാരണം, മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി!

Latest News

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

സമരം ഹൈജാക്ക് ചെയ്യപ്പെട്ടു ; ഒടുവിൽ കേന്ദ്ര സംഘവുമായി ചർച്ചയ്ക്കെത്തി സി.ജെ.പി ; കൂടിക്കാഴ്ച കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ

ഉപകാരസ്മരണ..: അജിത് കുമാറിന് വിശിഷ്ടസേവാമെഡലിന് ആറാം തവണയും ശുപാർശ,ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും വിവരം

‘പ്രതികളെ രക്ഷിക്കാൻ കടുത്ത സമ്മർദ്ദം, അനാവശ്യ ഇടപെടൽ’; എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്ത്!

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

സമരം വഴിമാറുന്ന ജന്തർ മന്തർ: വിദ്യാർത്ഥി രോഷത്തെ ഹൈജാക്ക് ചെയ്യുന്നത് ആര്? ഡൽഹിയുടെ ഹൃദയഭൂമിയിൽ നടക്കുന്നത് എന്ത്?

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

‘4 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ച, അമിത് ഷായുടെ നയന്ത്രം’; സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചു!

‘4 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ച, അമിത് ഷായുടെ നയന്ത്രം’; സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചു!

പാറ്റകൾക്കായി പാകിസ്താൻ കേന്ദ്രീകരിച്ച് 480 സോഷ്യൽ മീഡിയ ഹാൻഡിലുകൾ ; ഇന്ത്യയിൽ വ്യാജവാർത്തകളും അരാജകത്വവും പരത്താൻ ശ്രമം ; പൂട്ടിച്ച് ഡൽഹി പോലീസ്

പാറ്റകൾക്കായി പാകിസ്താൻ കേന്ദ്രീകരിച്ച് 480 സോഷ്യൽ മീഡിയ ഹാൻഡിലുകൾ ; ഇന്ത്യയിൽ വ്യാജവാർത്തകളും അരാജകത്വവും പരത്താൻ ശ്രമം ; പൂട്ടിച്ച് ഡൽഹി പോലീസ്

‘രാത്രി 11.52: ജനറേഷൻ ഇസഡിനെ കയ്യിലെടുത്ത് പ്രധാനമന്ത്രിയുടെ അർദ്ധരാത്രിയിലെ സെൽഫി സന്ദേശം!

‘രാത്രി 11.52: ജനറേഷൻ ഇസഡിനെ കയ്യിലെടുത്ത് പ്രധാനമന്ത്രിയുടെ അർദ്ധരാത്രിയിലെ സെൽഫി സന്ദേശം!

സമരം വഴിമാറുന്ന ജന്തർ മന്തർ: വിദ്യാർത്ഥി രോഷത്തെ ഹൈജാക്ക് ചെയ്യുന്നത് ആര്? ഡൽഹിയുടെ ഹൃദയഭൂമിയിൽ നടക്കുന്നത് എന്ത്?

സമരം വഴിമാറുന്ന ജന്തർ മന്തർ: വിദ്യാർത്ഥി രോഷത്തെ ഹൈജാക്ക് ചെയ്യുന്നത് ആര്? ഡൽഹിയുടെ ഹൃദയഭൂമിയിൽ നടക്കുന്നത് എന്ത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies