Friday, July 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

എല്ലാ ഉദ്യോഗസ്ഥരെയും ലീവ് ക്യാൻസൽ ചെയ്ത് തിരികെ വിളിച്ച് ഡൽഹി പോലീസ് ; ട്രെയിനിങ് പ്രോഗ്രാമുകളും നിർത്തിവച്ചു ; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം

by Brave India Desk
Jul 24, 2026, 01:01 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടിയുടെയും (സിജെപി) ചില വിദ്യാർത്ഥി സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ ക്രമസമാധാന പ്രശ്നങ്ങളിലേക്ക് കടന്ന സാഹചര്യത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. ഡൽഹി പോലീസ് ആസ്ഥാനത്ത് നിന്ന് വ്യാഴാഴ്ച പുറപ്പെടുവിച്ച അടിയന്തര ഉത്തരവനുസരിച്ച്, ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർ (ഡിസിപി), ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്ആർആർഒ), ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുൾപ്പെടെ എല്ലാ വകുപ്പുകളിലെയും പോലീസ് ഉദ്യോഗസ്ഥരുടെ കാഷ്വൽ, ഈൺഡ് ലീവുകൾ ഉൾപ്പെടെയുള്ള എല്ലാ പതിവ് അവധികളും അടിയന്തര പ്രാബല്യത്തോടെ റദ്ദാക്കി. പോലീസുകാരുടെ മുൻകൂട്ടി നിശ്ചയിച്ച ട്രെയിനിംഗ് പ്രോഗ്രാമുകളും നിർത്തിവെച്ചിട്ടുണ്ട്. തികച്ചും അടിയന്തര സ്വഭാവമുള്ള ആരോഗ്യ ആവശ്യങ്ങൾക്ക് മാത്രമേ ഇനി മേലധികാരികളുടെ പ്രത്യേക അനുമതിയോടെ അവധി അനുവദിക്കൂ എന്ന് പോലീസ് കമ്മീഷണർ വ്യക്തമാക്കി.

കഴിഞ്ഞ ജൂലൈ 20-ന് സിജെപിയുടെ നേതൃത്വത്തിൽ നടന്ന ‘സംസദ് ചലോ’ മാർച്ചിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നിരുന്നു. സംഭവത്തിൽ നൂറിലധികം പോലീസുകാർക്കും പ്രതിഷേധക്കാർക്കും പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾ തകർക്കപ്പെടുകയും ചെയ്തിരുന്നു. നിലവിൽ 10 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കുന്ന പോലീസ്, എഐ ക്യാമറകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിച്ചുവരികയാണ്. ഇതിനകം ഇരുനൂറിലധികം പേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്. വീണ്ടും വൻതോതിൽ പ്രക്ഷോഭകർ തലസ്ഥാനത്തേക്ക് എത്തുന്നത് തടയാനും ജന്തർ മന്തർ, പാർലമെന്റ് സ്ട്രീറ്റ്, കനോട്ട് പ്ലേസ് മേഖലകളിൽ വൻ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാനും നഗരത്തിന്റെ എല്ലാ അതിർത്തികളിലും പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും (ആർഎഎഫ്) വൻ ബാരിക്കേഡുകൾ തീർത്ത് കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്.

Stories you may like

3 വർഷത്തിനിടെ 1500 ഭീഷണി സന്ദേശങ്ങൾ, ഒടുവിൽ ഒരു അബദ്ധത്തിൽ കുടുങ്ങി! ടെക്സസിലെ ടെക്കി ചെന്നൈയിൽ അറസ്റ്റിൽ

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

Tags: delhi policedelhicjp protest in jantar mantar
ShareTweetSendShare

Latest stories from this section

10 കോടി രൂപ വരെ പിഴ, 3 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം ; ചോദ്യപേപ്പർ ചോർച്ചയിൽ കർശന നിയമവുമായി കേന്ദ്ര സർക്കാർ

10 കോടി രൂപ വരെ പിഴ, 3 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം ; ചോദ്യപേപ്പർ ചോർച്ചയിൽ കർശന നിയമവുമായി കേന്ദ്ര സർക്കാർ

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

സമരം ഹൈജാക്ക് ചെയ്യപ്പെട്ടു ; ഒടുവിൽ കേന്ദ്ര സംഘവുമായി ചർച്ചയ്ക്കെത്തി സി.ജെ.പി ; കൂടിക്കാഴ്ച കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ

ഉപകാരസ്മരണ..: അജിത് കുമാറിന് വിശിഷ്ടസേവാമെഡലിന് ആറാം തവണയും ശുപാർശ,ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും വിവരം

‘പ്രതികളെ രക്ഷിക്കാൻ കടുത്ത സമ്മർദ്ദം, അനാവശ്യ ഇടപെടൽ’; എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്ത്!

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

Latest News

സമരം വഴിമാറുന്ന ജന്തർ മന്തർ: വിദ്യാർത്ഥി രോഷത്തെ ഹൈജാക്ക് ചെയ്യുന്നത് ആര്? ഡൽഹിയുടെ ഹൃദയഭൂമിയിൽ നടക്കുന്നത് എന്ത്?

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

‘4 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ച, അമിത് ഷായുടെ നയതന്ത്രം’; സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചു!

‘4 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ച, അമിത് ഷായുടെ നയതന്ത്രം’; സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies