Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

‘എന്നും കണ്ണിന് ഇൻജക്ഷൻ വെയ്ക്കണം, കടുത്ത വേദനയുണ്ട്’; അഭിനയത്തിൽ നിന്ന് മാറി നിൽക്കാൻ തീരുമാനവുമായി സാമന്ത

by Brave India Desk
Jul 5, 2023, 08:59 pm IST
in Entertainment
Share on Facebook
Tweet
WhatsAppTelegram

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അഭിനയ ലോകത്ത് നിന്ന് ഇടവേളയെടുക്കാൻ തീരുമാനിച്ച് സാമന്ത റൂത്ത് പ്രഭു. നാളുകളായി മയോസൈറ്റിസ് എന്ന രോഗത്തോട് പോരാടുകയാണ് താരം. ശരീരം വണ്ണംവെയ്ക്കുന്നു, ക്ഷീണിക്കുന്നു, ചില ദിവസങ്ങളിൽ അസുഖങ്ങളുണ്ടായേക്കാം ഇതൊന്നും നമുക്ക് നിയന്ത്രിക്കാനാവില്ല. എന്നാൽ കണ്ണുകൾ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള മാദ്ധ്യമമാണ്. താരം  എന്ന നിലയിൽ അത് വളരെയേറേ ശ്രദ്ധിക്കേണ്ട കാര്യമാണ്.

എല്ലാ ദിവസവും കണ്ണുകളിൽ ഇൻജക്ഷൻ വെയ്ക്കേണ്ടതുണ്ട്. വെളിച്ചം അടിക്കുമ്പോൾ കണ്ണ് വളരെ സെൻസിറ്റീവ് ആകുന്നു. വിനോദത്തിനും സ്റ്റൈലിനുമായി ഞാൻ കണ്ണട ധരിക്കാറില്ല, വെളിച്ചം യഥാർത്ഥത്തിൽ എന്റെ കണ്ണുകൾക്ക് ബുദ്ധിമുട്ടാവുകയാണ്. എനിക്ക് തീവ്രമായ മൈഗ്രേൻ ഉണ്ട്, എന്റെ കണ്ണുകൾക്ക് കടുത്ത വേദനയുണ്ട്, വേദന കാരണം കണ്ണ് തടിച്ച് വരുന്നു. കഴിഞ്ഞ 8 മാസമായി ഇതാണ് സ്ഥിതി. ഒരു താരത്തിന് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യമാണിതെന്നും സാമന്ത പ്രതികരിച്ചു.

Stories you may like

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കാനായി സിനിമാ ലോകത്ത് നിന്ന് അല്പകാലം മാറിനിൽക്കാൻ സാമന്ത തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. തെലുങ്ക് , ബോളിവുഡ് സിനിമകളൊന്നും താരം പുതിയതായി ഒപ്പിടില്ല. ആരോഗ്യം വീണ്ടെടുക്കാനായി  കൂടുതൽ ചികിത്സ ആവശ്യമുണ്ടെന്നും താരം അതിനായി തയ്യാറെടുക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ. നേരത്തെ ചില സിനിമകൾ  ഏറ്റെടുത്തിരുന്നു. എന്നാൽ ഈ സിനിമകൾക്കായി മുൻകൂർ വാങിയ പണം സാമന്ത നിർമ്മാതാക്കൾക്ക് തിരിച്ചു നൽകി.

വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള കുഷി എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് താരമിപ്പോൾ. സിനിമയുടെ അവസാന ഷൂട്ടിംഗ് ഷെഡ്യൂളാണ് ഇപ്പോൾ നടക്കുന്നത്. ഇത് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പൂർത്തിയാകും. സിറ്റാഡൽ എന്ന ആമസോൺ സീരീസും  ഏകദേശം പൂർത്തിയാക്കി. ഇതോടെ ഏറ്റെടുത്ത പ്രോജക്ടുകളിൽ നിന്ന് താരം പൂർണ്ണമായും സ്വതന്ത്രയാകും.

Tags: Samantha ruth prabhu
Share1
Tweet
SendShare

Latest stories from this section

ടിക്കറ്റിന് 2500 രൂപ, മിനിറ്റുകൾക്കുള്ളിൽ ഹൗസ് ഫുൾ; ദളപതിയുടെ ‘ജനനായകൻ’ തരംഗം, ബോക്സ് ഓഫീസിൽ പൂരപ്പറമ്പ്!

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

Discussion about this post

Latest News

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘ബെവ്‌കോ ജവാൻ റമ്മിനോട് മാത്രം സ്നേഹം കാട്ടുന്നു!’; വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തെന്ന ഹർജിയിൽ ബെവ്കോയ്ക്ക് സുപ്രീം കോടതി നോട്ടീസ്!

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

‘പാകിസ്താനുമായി രഹസ്യബന്ധം!; കർണാടകയിൽ ഉത്തർപ്രദേശ് എടിഎസിന്റെ മിന്നൽ പരിശോധന; സംശയാസ്പദമായ ഭൂപടങ്ങളുമായി രണ്ട് പേർ കസ്റ്റഡിയിൽ!’

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies