അമ്മയാകാൻ ഒരുങ്ങി സമാന്ത, മെറ്റേണിറ്റി ലീവിലേക്ക്; ‘പെൺകുട്ടികൾ അങ്ങനെയുള്ളവരെ പങ്കാളിയാക്കൂ’ എന്ന് താരം, വീഡിയോ വൈറൽ!
തെക്കേ ഇന്ത്യ ഒട്ടാകെ ലക്ഷക്കണക്കിന് ആരാധകരുള്ള പ്രിയ നടി സമാന്ത റൂത്ത് പ്രഭു അമ്മയാകാൻ ഒരുങ്ങുന്നു. തന്റെ പുതിയ തെലുങ്ക് ചിത്രമായ 'മാ ഇന്റി ബങ്കാറത്തിന്റെ' ...

















