Friday, May 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കനത്ത മഴ; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

by Brave India Desk
Jul 6, 2023, 07:10 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലെ പെന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.

കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അംഗനവാടി, ഐസിഎസ്ഇ, സിബിഎസ്‌ഐ സ്‌കൂളുകൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. കോഴിക്കോട് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അംഗനവാടികൾ എന്നിവയ്ക്കാണ് അവധി.

Stories you may like

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

കോട്ടയം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. എന്നാൽ മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾ മുടക്കം കൂടാതെ നടക്കും. കോളേജുകൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ എംജി സർവ്വകലാശാല നാളത്തെ പരീക്ഷ മാറ്റിവച്ചു. ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മഹാത്മാഗാന്ധി സർവ്വകലാശാല മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

കാസർകോട്, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, എറണാകുളം, ആലപ്പുഴ , പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം പൊന്നാനി താലൂക്കിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.

Tags: schoolrain
Share2TweetSendShare

Latest stories from this section

തല പോയാലും വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും: കെ ടി ജലീൽ

തല പോയാലും വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും: കെ ടി ജലീൽ

തൂത്തുവാരാമെന്ന് സ്വപ്‌നം കണ്ടു; സിപിഎമ്മിന്റെ കനലും അണച്ച് രാജഭൂമി; രാജസ്ഥാനിൽ സംസ്ഥാന സെക്രട്ടറിയും തോറ്റു

തോറ്റത് എന്തുകൊണ്ട്? കാരണം കണ്ടെത്താൻ 34 ചോദ്യങ്ങളുമായി സിപിഎം; പക്ഷേ ഒന്നിപ്പൊക്കത്ത് പോലും നേതൃത്വത്തിന്റെ വീഴ്ചയെക്കുറിച്ച് ചോദ്യമില്ല!

‘എന്നെ തോൽപ്പിക്കാൻ നോക്കിയവർ മര്യാദ പഠിക്കും,കുലംകുത്തികളൊക്കെ ജയിച്ചു’; തോൽവിയിൽ പൊട്ടിത്തെറിച്ച് യു. പ്രതിഭ

‘എവിടെ നിന്നാലും ജയിക്കാൻ ജി സുധാകരൻ കുട്ടിച്ചാത്തനാണോ?’; കൂടുതൽ പറയിക്കരുതെന്ന് യു പ്രതിഭ

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

Discussion about this post

Latest News

ദേശീയപാതയിൽ സിസിടിവി വെച്ച് സൈനിക നീക്കം പാകിസ്താന് ചോർത്തി; പഞ്ചാബിൽ വൻ ചാരശൃംഖല പൊളിച്ച് പോലീസ്; ദുബായിൽ നിന്ന് പണം, അന്വേഷണം ശക്തം

ദേശീയപാതയിൽ സിസിടിവി വെച്ച് സൈനിക നീക്കം പാകിസ്താന് ചോർത്തി; പഞ്ചാബിൽ വൻ ചാരശൃംഖല പൊളിച്ച് പോലീസ്; ദുബായിൽ നിന്ന് പണം, അന്വേഷണം ശക്തം

ബക്രീദിന് നിയമം ലംഘിച്ചുള്ള മൃഗബലികൾ വേണ്ട ; കർശന നിയന്ത്രണവുമായി ഡൽഹി സർക്കാർ

ബക്രീദിന് നിയമം ലംഘിച്ചുള്ള മൃഗബലികൾ വേണ്ട ; കർശന നിയന്ത്രണവുമായി ഡൽഹി സർക്കാർ

12 വർഷത്തെ മോദി ഭരണം; ചരിത്ര റെക്കോർഡിലേക്ക് പ്രധാനമന്ത്രി, രാജ്യം മുഴുവൻ ‘പ്രഗതി പഥ് യാത്ര’യുമായി ബി.ജെ.പി

12 വർഷത്തെ മോദി ഭരണം; ചരിത്ര റെക്കോർഡിലേക്ക് പ്രധാനമന്ത്രി, രാജ്യം മുഴുവൻ ‘പ്രഗതി പഥ് യാത്ര’യുമായി ബി.ജെ.പി

10 സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ 18-ന് ; വോട്ടെടുപ്പ് നടക്കുന്നത് 24 സീറ്റുകളിലേക്ക്

10 സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ 18-ന് ; വോട്ടെടുപ്പ് നടക്കുന്നത് 24 സീറ്റുകളിലേക്ക്

ജനങ്ങളെ പീഡിപ്പിക്കുന്ന പരിഷ്കാരങ്ങൾ വേണ്ട; ‘ഈസ് ഓഫ് ലിവിങ്’ നയം വ്യക്തമാക്കി നരേന്ദ്ര മോദി; അടിയന്തിര മന്ത്രിസഭാ യോഗത്തിൽ കടുത്ത തീരുമാനങ്ങൾ

ജനങ്ങളെ പീഡിപ്പിക്കുന്ന പരിഷ്കാരങ്ങൾ വേണ്ട; ‘ഈസ് ഓഫ് ലിവിങ്’ നയം വ്യക്തമാക്കി നരേന്ദ്ര മോദി; അടിയന്തിര മന്ത്രിസഭാ യോഗത്തിൽ കടുത്ത തീരുമാനങ്ങൾ

ഓരോ 7 മിനിറ്റിലും തീപിടുത്തം, 105 ഡിഗ്രി പനിയോടെ യുവാക്കൾ ആശുപത്രിയിൽ; ഡൽഹിയെ വിറപ്പിച്ച് മരണപ്പാച്ചിലുമായി ഉഷ്ണതരംഗം

ഓരോ 7 മിനിറ്റിലും തീപിടുത്തം, 105 ഡിഗ്രി പനിയോടെ യുവാക്കൾ ആശുപത്രിയിൽ; ഡൽഹിയെ വിറപ്പിച്ച് മരണപ്പാച്ചിലുമായി ഉഷ്ണതരംഗം

പ്രധാനമന്ത്രിയുടെ വ്യാജ എ.ഐ വീഡിയോ; ഇൻസ്റ്റാഗ്രാമിൽ മോശം ഭാഷയിൽ പ്രചരിപ്പിച്ച യുവാവിനെതിരെ മുംബൈ പോലീസ് കേസ്; സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തം

പ്രധാനമന്ത്രിയുടെ വ്യാജ എ.ഐ വീഡിയോ; ഇൻസ്റ്റാഗ്രാമിൽ മോശം ഭാഷയിൽ പ്രചരിപ്പിച്ച യുവാവിനെതിരെ മുംബൈ പോലീസ് കേസ്; സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തം

ഭീതിയായി എബോളയുടെ മടങ്ങിവരവ്; കോംഗോയിലും ഉഗാണ്ടയിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അതീവ ജാഗ്രതയോടെ ലോകം!

എബോള ഭീതിയിൽ വിറച്ചു; ആഫ്രിക്കൻ ഉച്ചകോടി അടിയന്തരമായി മാറ്റിവെച്ചു, വിദേശകാര്യ മന്ത്രാലയത്തിന്റെ നിർണ്ണായക നീക്കം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies