Monday, July 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ലീഡ്സിൽ വിക്കറ്റ് മഴ; ബാസ്ബോൾ കടംകൊണ്ട് മാർഷ്; സംഭവബഹുലം ഒന്നാം ദിനം

മിച്ചൽ മാർഷിന് സെഞ്ച്വറി, മാർക്ക് വുഡിന് 5 വിക്കറ്റ്

by Brave India Desk
Jul 7, 2023, 12:01 am IST
in Cricket, International, Sports
Share on FacebookTweetWhatsAppTelegram

ഹെഡിംഗ്ലി: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യദിനം വീണത് 13 വിക്കറ്റുകൾ. വിക്കറ്റ് മഴയ്ക്കിടയിലും ആഞ്ഞടിച്ച് സെഞ്ച്വറി നേടിയ മിച്ചൽ മാർഷിന്റെ മികവിൽ ഓസ്ട്രേലിയക്ക് നേരിയ മേൽക്കൈ.

ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിന് അയക്കപ്പെട്ട ഓസീസിനെ കണിശതയാർന്ന സീം ബൗളിംഗ് കൊണ്ട് ഇംഗ്ലീഷ് പേസർമാർ അതിവേഗം കൂടാരം കയറ്റിയപ്പോൾ, സമീപകാല ഇംഗ്ലീഷ് ടെസ്റ്റ് ബാറ്റിംഗ് ശൈലിയായ ‘ബാസ്ബോൾ‘ കടമെടുത്ത് ബാറ്റ് വീശിയ മിച്ചൽ മാർഷ് സന്ദർശകരുടെ രക്ഷകനായി. 17 ഫോറുകളും 4 സിക്സറുകളും ഉൾപ്പെടെ മാർഷ് 118 പന്തിൽ 118 റൺസ് നേടി. 39 റൺസെടുത്ത ട്രവിസ് ഹെഡിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ മാർഷിന്റെ മികവിൽ ഓസീസ് ഒന്നാം ഇന്നിംഗ്സിൽ 263 റൺസെടുത്തു.

Stories you may like

മിർപൂരിൽ നിന്ന് ലോർഡ്‌സിലേക്ക്; അന്ന് ഗാവസ്കർ കണ്ട ‘ഇന്ത്യൻ ബാറ്റിംഗിന്റെ ഭാവി’ ഇന്നും സുരക്ഷിതം, ഹിറ്റ്മാൻ-കിംഗ് സഖ്യം വീണ്ടും ചരിത്രത്തിൽ

50 ഓവർ തന്റെ സാമ്രാജ്യമെന്ന് വീണ്ടും തെളിയിച്ചു; ലോർഡ്‌സിൽ റൺമലയ്ക്ക് മുന്നിൽ ‘രോഹിത് മാജിക്’, സ്വന്തമാക്കിയത് തകർപ്പൻ റെക്കോഡ്

5 വിക്കറ്റ് നേടിയ മാർക് വുഡാണ് ഓസ്ട്രേലിയയെ തകർത്തത്. സ്റ്റ്യുവർട്ട് ബ്രോഡ് 2 വിക്കറ്റും ക്രിസ് വോക്സ് 3 വിക്കറ്റും വീഴ്ത്തി.

ജയത്തിൽ കവിഞ്ഞൊന്നും പ്രതീക്ഷിക്കാനില്ലെന്ന മട്ടിൽ ബാറ്റിംഗിനിറങ്ങിയ ആതിഥേയരും പതറുന്ന കാഴ്ചയാണ് ലീഡ്സിൽ കണ്ടത്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 33 റൺസെടുത്ത ഓപ്പണർ സാക് ക്രോളിയും 2 റൺസുമായി ബെൻ ഡക്കറ്റും 3 റൺസുമായി ബ്രൂക്കും മടങ്ങി. 19 റൺസുമായി ജോ റൂട്ടും 1 റണ്ണുമായി ബെയർസ്റ്റോയുമാണ് ക്രീസിൽ. ക്യാപ്ടൻ പാറ്റ് കമ്മിൻസ് 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്രോളിയെ മാർഷ് മടക്കി.

Tags: englandaustraliaThe Ashes
Share1TweetSendShare

Latest stories from this section

ആഫ്രിക്കൻ ബന്ധങ്ങൾ ശക്തമാക്കി ഇന്ത്യ ; നയതന്ത്രങ്ങൾക്ക് കരുത്തുപകർന്ന് സാൻസിബാർ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനം

ഏതു നിമിഷവും ബോംബ് വീഴാം, അങ്ങനെയൊരു ചർച്ചയ്ക്ക് ഇരുന്നിട്ടുണ്ടോ?’ ട്രംപിന്റെ ദൂതനോട് അരാഗ്ചി; കീഴടങ്ങില്ല എന്ന് ഇറാൻ

ബുംറയില്ലെങ്കിൽ ഇന്ത്യ പൂജ്യം? കുൽദീപിനെ തഴഞ്ഞതും വൺ-ഡൈമൻഷണൽ ബൗളിംഗും; പ്രതിക്കൂട്ടിൽ ഗംഭീറും അഗാർക്കറും

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

Discussion about this post

Latest News

മിർപൂരിൽ നിന്ന് ലോർഡ്‌സിലേക്ക്; അന്ന് ഗാവസ്കർ കണ്ട ‘ഇന്ത്യൻ ബാറ്റിംഗിന്റെ ഭാവി’ ഇന്നും സുരക്ഷിതം, ഹിറ്റ്മാൻ-കിംഗ് സഖ്യം വീണ്ടും ചരിത്രത്തിൽ

മിർപൂരിൽ നിന്ന് ലോർഡ്‌സിലേക്ക്; അന്ന് ഗാവസ്കർ കണ്ട ‘ഇന്ത്യൻ ബാറ്റിംഗിന്റെ ഭാവി’ ഇന്നും സുരക്ഷിതം, ഹിറ്റ്മാൻ-കിംഗ് സഖ്യം വീണ്ടും ചരിത്രത്തിൽ

‘ചവിട്ടി പുറത്താക്കിയവർ ഇപ്പോൾ ചാപ്പ കുത്തുന്നു’; പ്രീണനത്തിനായി തന്നെ നാടുകടത്തിയ സിപിഎമ്മിന് ഇപ്പോൾ വിമർശിക്കാൻ എന്ത് യോഗ്യതയെന്ന് തസ്ലിമ നസ്റിൻ

‘ചവിട്ടി പുറത്താക്കിയവർ ഇപ്പോൾ ചാപ്പ കുത്തുന്നു’; പ്രീണനത്തിനായി തന്നെ നാടുകടത്തിയ സിപിഎമ്മിന് ഇപ്പോൾ വിമർശിക്കാൻ എന്ത് യോഗ്യതയെന്ന് തസ്ലിമ നസ്റിൻ

50 ഓവർ തന്റെ സാമ്രാജ്യമെന്ന് വീണ്ടും തെളിയിച്ചു; ലോർഡ്‌സിൽ റൺമലയ്ക്ക് മുന്നിൽ ‘രോഹിത് മാജിക്’, സ്വന്തമാക്കിയത് തകർപ്പൻ റെക്കോഡ്

50 ഓവർ തന്റെ സാമ്രാജ്യമെന്ന് വീണ്ടും തെളിയിച്ചു; ലോർഡ്‌സിൽ റൺമലയ്ക്ക് മുന്നിൽ ‘രോഹിത് മാജിക്’, സ്വന്തമാക്കിയത് തകർപ്പൻ റെക്കോഡ്

ആഫ്രിക്കൻ ബന്ധങ്ങൾ ശക്തമാക്കി ഇന്ത്യ ; നയതന്ത്രങ്ങൾക്ക് കരുത്തുപകർന്ന് സാൻസിബാർ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനം

ആഫ്രിക്കൻ ബന്ധങ്ങൾ ശക്തമാക്കി ഇന്ത്യ ; നയതന്ത്രങ്ങൾക്ക് കരുത്തുപകർന്ന് സാൻസിബാർ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനം

‘മോദിയും അമിത് ഷായുമായി പൂർണമായും സഹകരിച്ച് പ്രവർത്തിക്കും’ ; 20 വിമത എംപിമാരുമായി എൻഡിഎയിൽ ചേരുമെന്ന് കാകോലി ഘോഷ് ദസ്തിദാർ

പാറ്റ പാർട്ടിയുടെ പാർലമെന്റ് മാർച്ചിന് അനുമതിയില്ല ; ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്, സുരക്ഷാ വലയത്തിൽ തലസ്ഥാനം

പാറ്റ പാർട്ടിയുടെ പാർലമെന്റ് മാർച്ചിന് അനുമതിയില്ല ; ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്, സുരക്ഷാ വലയത്തിൽ തലസ്ഥാനം

ഏതു നിമിഷവും ബോംബ് വീഴാം, അങ്ങനെയൊരു ചർച്ചയ്ക്ക് ഇരുന്നിട്ടുണ്ടോ?’ ട്രംപിന്റെ ദൂതനോട് അരാഗ്ചി; കീഴടങ്ങില്ല എന്ന് ഇറാൻ

ഏതു നിമിഷവും ബോംബ് വീഴാം, അങ്ങനെയൊരു ചർച്ചയ്ക്ക് ഇരുന്നിട്ടുണ്ടോ?’ ട്രംപിന്റെ ദൂതനോട് അരാഗ്ചി; കീഴടങ്ങില്ല എന്ന് ഇറാൻ

ബാങ്ക് ജപ്തിയുടെ വക്കിൽ നിന്ന് മുത്തശ്ശന്റെ പച്ചമരുന്ന് കൊണ്ട് രക്ഷപ്പെട്ട ധാത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology