Tag: england

അലക്ഷ്യമായി ഗ്രൗണ്ടിൽ ഇട്ടിരുന്ന കീപ്പറുടെ ഗ്ലൗവിൽ പന്ത് തട്ടി; പാകിസ്താന് 5 റൺസ് പിഴ ശിക്ഷ (വീഡിയോ)

കേപ് ടൗൺ: ട്വന്റി 20 വനിതാ ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ ഗ്രൗണ്ടിലെ അശ്രദ്ധയുടെ പേരിൽ പിഴ ഏറ്റുവാങ്ങി അപമാനിതരായി പാകിസ്താൻ. ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിനിടെയായിരുന്നു സംഭവം. ...

വിരമിക്കൽ പ്രഖ്യാപിച്ച് ഒയിൻ മോർഗൻ; കളം വിടുന്നത് ഇംഗ്ലണ്ടിന് ആദ്യമായി ഏകദിന ലോകകപ്പ് സമ്മാനിച്ച ക്യാപ്ടൻ

ലോർഡ്സ്: പ്രൊഫഷണൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇംഗ്ലീഷ് ക്യാപ്ടൻ ഒയിൻ മോർഗൻ. കളിക്കളത്തോട് വിട പറയാൻ ഇതാണ് ശരിയായ സമയമെന്ന് തിരിച്ചറിയുന്നുവെന്ന് ...

പ്രഥമ അണ്ടർ 19 വനിതാ ടി20 ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ ടീം ഇന്ത്യക്ക് അഭിനന്ദന പ്രവാഹം; ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ഭാവി ശോഭനമെന്ന് ക്രിക്കറ്റ് പണ്ഡിതർ

ന്യൂഡൽഹി: പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രമുഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര കായിക വകുപ്പ് ...

ഇന്ത്യക്കെതിരായ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ബര്‍മിങ്ഹാം: ഇന്ത്യക്കെതിരെ വെള്ളിയാഴ്ച തുടങ്ങുന്ന ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിനെ തൂത്തുവാരിയ ടീമിനെ തന്നെ സെലക്ടര്‍മാര്‍ നിലനിര്‍ത്തി. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ...

ഏഴ് ലോകകപ്പ് ഫൈനലുകൾ; അഞ്ച് കിരീടങ്ങൾ; കൗമാര ക്രിക്കറ്റ് ലോകത്തെ കുലപതികളായി ഇന്ത്യ

ശനിയാഴ്ച ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ സ്വന്തമാക്കിയത് അഞ്ചാമത്തെ ലോകകിരീടം. യാഷ് ധൂൾ നയിച്ച ...

ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയം: ന്യൂസിലാൻഡ് ഫൈനലിൽ

അബുദാബി: ഏകദിന ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലാൻഡ് ട്വെന്റി 20 ലോകകപ്പിന്റെ ഫൈനലിൽ കടന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൊയീന്‍ ...

‘ഇംഗ്ലണ്ട് പരമ്പരയില്‍ കാണികളെ പ്രവേശിപ്പിക്കില്ല’: ബിസിസിഐ

അടുത്ത മാസം ആരംഭിക്കുന്ന ഇംഗ്ലണ്ട് പരമ്പരയില്‍ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് ബിസിസിഐ. കൊവിഡ് ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് പുനരാരംഭിച്ചതോടെ പല രാജ്യങ്ങളും കുറച്ചു വീതം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ...

കശ്മീർ വിഷയത്തിൽ പിന്തുണ നൽകാത്തതിന് ഗുരുദ്വാര തകർത്തു : ഇംഗ്ലണ്ടിൽ പാകിസ്ഥാനി പൗരൻ അറസ്റ്റിൽ

സിഖ് മതസ്ഥരുടെ ആരാധനാലയമായ ഗുരുദ്വാര തകർത്തതിന് ഇംഗ്ലണ്ടിൽ പാകിസ്ഥാനി പൗരൻ അറസ്റ്റിൽ. ഇംഗ്ലണ്ടിലെ ഡെർബിയിലുള്ള ഗുരു അർജൻ ഗുരുദ്വാരയാണ് തകർക്കപ്പെട്ടത്.തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.പാകിസ്ഥാൻ അവകാശവാദമുന്നയിക്കുന്ന കശ്മീർ ...

പാക്കിസ്ഥാനുള്‍പ്പടെ മൂന്ന് അയല്‍ രാജ്യങ്ങളും പ്രാര്‍ത്ഥിക്കുന്നു:’ഇന്ത്യ ജയിക്കണം’

ലോകകപ്പിലെ ഇന്നത്തെ മത്സരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണ്.. എന്നാൽ, ഇന്ന് ഇന്ത്യ ജയിക്കാൻ പ്രാർഥിക്കുന്നവരിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുഴുവൻടീമുകളുമുണ്ട്.! പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക എന്നീ ടീമുകൾക്കും സെമിഫൈനൽ ...

ലോകകപ്പ്:ശക്തമായ തിരിച്ച് വരവ് നടത്താനൊരുങ്ങി പാക്കിസ്ഥാന്‍, ടോസ് ഇംഗ്ലണ്ടിന്

ലോകകപ്പിലെ ആറാം മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തിരഞ്ഞെടുത്തു. കനത്ത പരാജയത്തില്‍ നിന്നും തിരിച്ചു വരാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാന്‍. ഇംഗ്ലണ്ടാകട്ടെ ആദ്യ കളിയിലെ തകര്‍പ്പന്‍ ...

ഏകദിനത്തില്‍ നിന്നും വിരമിച്ച് എട്ടു വര്‍ഷം; ഇന്ന് ഇംഗ്ലണ്ടിന് വേണ്ടി കളിക്കളത്തില്‍

ഇംഗ്ലണ്ട് കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് പോള്‍ കോളിങ്‌വുഡ്. എട്ടു വര്‍ഷം മുന്‍പ് 2011-ല്‍ ഏകദിന ടീമില്‍ നിന്ന് കോളിങ്‌വുഡ് വിരമിച്ചിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും ...

“സ്വവര്‍ഗ്ഗാനുരാഗി ആകുന്നതില്‍ തെറ്റില്ല. അത് അധിക്ഷേപമായി ഉപയോഗിക്കരുത്”: കളിക്കളത്തില്‍ വെച്ച് ഷാനണ്‍ ഗബ്രിയേലിനോട് ജൊ റൂട്ട്

ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തില്‍ മോശമായി പെരുമാറിയ ഷാനണ്‍ ഗബ്രിയേലിന് തക്ക മറുപടി നല്‍കി ഇംഗ്ലണ്ടിന്റെ നായകന്‍ ജൊ റൂട്ട്. സ്വവര്‍ഗ്ഗാനുരാഗിയാകുന്നതില്‍ ...

വനിതകളുടെ ട്വന്റി 20 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ നേരിടാന്‍ പോകുന്നത് ഇംഗ്ലണ്ടിനെ

വനിതകളുടെ ട്വന്റി 20 ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യ നേരിടാന്‍ പോകുന്നത് ഇംഗ്ലണ്ടിനെ. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റിന് വിന്‍ഡീസിനോട് തോറ്റതോടെ ഗ്രൂപ്പ് ...

“ക്ഷമയോടെ ബാറ്റ് ചെയ്യുകയാണ് അനിവാര്യം”: ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അജിങ്ക്യ

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ടീമിന്റെ ഉപനായകന്‍ അജിങ്ക്യ രഹാനം രംഗത്ത്. ഇന്ത്യന്‍ ബോളര്‍മാര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍ ഇന്ത്യന്‍ ...

ടെസ്റ്റ് പരമ്പര തോറ്റതില്‍ ഇന്ത്യയെ ട്രോളി റസല്‍. ചുട്ട മറുപടി കൊടുത്ത് ട്വിറ്റര്‍ സമൂഹം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് സീരീസില്‍ ഇന്ത്യ തൊറ്റതിനെ പരിഹസിച്ച് ട്വിറ്റര്‍ പോസ്റ്റിട്ടിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം റസല്‍ അര്‍ണോള്‍ഡ്. ടെസ്റ്റ് മാച്ചുകള്‍ ഇപ്പോഴും അഞ്ച് ...

കേരളത്തിന് സഹായമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും. മൂന്നാം ടെസ്റ്റിന്റെ മാച്ച് ഫീസ് തുക കേരളത്തിന്

പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തിന് സഹായമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും. ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടെസ്റ്റ് മാച്ചിന്റെ ഫീസ് തുക കേരളത്തിന് നല്‍കുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ...

ഇത്തവണ ഷൂട്ടൗട്ട് കെണിയില്‍ ഇംഗ്ലണ്ട് വീണില്ല, കൊളംബിയയെ വീഴ്ത്തി ക്വാര്‍ട്ടറില്‍

ലോകകപ്പിലെ അവസാന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കൊളംബിയയെ തോല്‍പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ടിന്റെ വിജയം. നിശ്ചിത സമയം 1-1ന് പിരിഞ്ഞ മത്സരത്തിന്റെ അധിക സമയവും ...

വനിതാ ലോകകപ്പ്, പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 107 റണ്‍സ് വിജയം

ലണ്ടന്‍: വനിതാ ലോകകപ്പില്‍ നതാലി സ്‌കിവറിന്റെയും ഹീതര്‍ നെറ്റിന്റെയും സെഞ്ച്വറികളുടെ കരുത്തില്‍ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 107 റണ്‍സ് വിജയം. മഴ വില്ലനായെത്തിയ കളിയില്‍ ഡക്ക് വര്‍ത്ത് ലൂയിസ് ...

മൂന്നാം ഏകദിനത്തില്‍ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് റെക്കോര്‍ഡ് സ്‌കോര്‍

ട്രെന്റ് ബ്രിഡജ്: പാകിസ്ഥാനെതിരായ മൂന്നാം ഏകദിനത്തില്‍ 444 റണ്‍സ് നേടിയ ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കുറിച്ചു. മത്സരത്തില്‍ 169 റണ്‍സിന് വിജയിച്ച ഇംഗ്ലണ്ട് ...

പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് കൂറ്റന്‍ ജയം

മാഞ്ചസ്റ്റര്‍: ഒന്നാം ടെസ്റ്റില്‍ ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോര്‍ഡ്‌സില്‍ ഏറ്റ തോല്‍വിക്ക് ഇംഗ്‌ളണ്ട് മധുരമായി പകരം വീട്ടി. രണ്ടാം ടെസ്റ്റില്‍ പാക്കിസ്ഥാനെ 330 റണ്‍സിന് പരാജയപ്പെടുത്തി പരമ്പരയില്‍ 1-1ന് ...

Page 1 of 2 1 2

Latest News