Friday, August 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കൈ വെട്ടിയത് കൊണ്ടാണല്ലോ ജോസഫിനെ പോലുള്ള സാമൂഹ്യവിരുദ്ധർ പിന്നീട് തുള്ളാതിരുന്നത്; മഅദനിയെ ജയിലിടച്ച നിയമം ക്രിസ്ത്യൻ ഭീകരർക്കെതിരെ ഉപയോഗിച്ച് കാണുന്നില്ല; പച്ചയ്ക്ക് വർഗീയത പറഞ്ഞയാൾക്കെതിരെ വിമർശനം ശക്തം

by Brave India Desk
Jul 12, 2023, 10:43 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: മൂവാറ്റുപുഴയിൽ അദ്ധ്യാപകനായിരുന്ന ടിജെ ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ വിധിയ്ക്ക് പിന്നാലെ പച്ചയ്ക്ക് വർഗീയത പറഞ്ഞ് സോഷ്യൽ മീഡിയയിലെ ചില പ്രൊഫൈലുകൾ. ഐഎസ്ആർഒയിലെ മുൻ ജീവനക്കാരനാണെന്ന് പറയുന്ന മുഹമ്മദ് എന്നയാളുടെ വർഗീയ കമന്റുകളാണ്, വലിയ വിമർശനത്തിന് കാരണമായിട്ടുള്ളത്. പോപ്പുലർ ഫ്രണ്ട് ഭീകരരുടെ ക്രൂരതയെ ന്യായീകരിച്ച്, ജോസഫ് മാഷിനെ കുറ്റപ്പെടുത്തിയാണ് ഇയാളുടെ കമന്റുകൾ അധികവും.

തല ഉണ്ടായിട്ടും കൈ മാത്രം വെട്ടിയത് വധശ്രമം അല്ല എന്നതിന്റെ പൂർണ തെളിവ് അല്ലേ?. എന്നിട്ടും പച്ചക്കള്ളം വിളിച്ച് പറയുന്ന വ്യവസ്ഥ എന്നാണ് കേസിൽ വധശ്രമം ശരിവച്ച എൻഐഎ കോടതിയെ ഇയാൾ കുറ്റപ്പെടുത്തുന്നത്. മുസ്ലീങ്ങൾക്ക് എതിരെ ആകുമ്പോൾ എന്ത് തോന്നിവാസവും ആകാം എന്ന സ്ഥിതി. ഈ ജോസഫ് മാഷ് ഒരു ക്രിസ്ത്യൻ വർഗീയ തീവ്രവാദിയാണെന്ന് അയാളെ ടിവിയിൽ കണ്ട എല്ലാവർക്കും മനസിലാവുമെന്ന് മുഹമ്മദ് പറയുന്നു.

Stories you may like

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ജോസഫ് മാഷിനെ ദേശീയ സുരക്ഷാ നിയമം അനുസരിച്ചു ആറു മാസത്തേക്കെങ്കിലും ജയിലിൽ അടയ്‌ക്കേണ്ടതായിരുന്നു. അയാൾക്ക് വെട്ട് കിട്ടിയത് സർക്കാർ അയാളെ ജയിലിൽ അക്കാത്തത് കൊണ്ട് സംഭവിച്ചത് ആണ്. കൈ വെട്ടിയത് കൊണ്ടാണല്ലോ ജോസഫിനെ പോലത്തെ സാമൂഹ്യവിരുദ്ധർ പിന്നീട് തുള്ളാതിരുന്നതെന്ന് ഇയാൾ കുറ്റപ്പെടുത്തുന്നു.മഅദനിയെ ജയിലിൽ അയച്ച നിയമം ഇടത്-വലത് ഗവൺമെന്റുകൾ, ക്രിസ്ത്യൻ ഭീകരർക്കെതിരെ ഉപാേഗിച്ച് കാണുന്നില്ലെന്ന് മുഹമ്മദ് പറയുന്നുണ്ട്. കേരള വാട്ടർ അതോറിറ്റിയിലും ജോലി ചെയ്ത ആളായാണ് ഇയാൾ പ്രൊഫൈലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാ. ഈ പ്രൊഫെെൽ വ്യാജമാണെന്ന അവകാശവാദവും ഉയരുന്നുണ്ട്.

Tags: tj joseph
Share14
Tweet
SendShare

Latest stories from this section

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത യാത്രികരോടും ജീവനക്കാരോടും  കയർത്തു; എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ അമേരിക്കൻ പൗരനെതിരെ കേസ്

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

Discussion about this post

Latest News

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത യാത്രികരോടും ജീവനക്കാരോടും  കയർത്തു; എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ അമേരിക്കൻ പൗരനെതിരെ കേസ്

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology