തീവ്രവാദ സംഘടനകളുമായി ബന്ധം, 14 വർഷം സുരക്ഷിതമായി ഒളിവിൽ കഴിഞ്ഞയാൾ ; കൈവെട്ട് കേസ് പ്രതി സവാദിന്റെ ജാമ്യാപേക്ഷ തള്ളി കോടതി
എറണാകുളം : പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി സവാദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സവാദിന് ജാമ്യം നൽകുന്നതിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ...