Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

by Brave India Desk
Jul 13, 2023, 07:02 am IST
in India
Share on Facebook
Tweet
WhatsAppTelegram

ഇംഫാൽ: മണിപ്പൂരിൽ പോലീസ് കമാൻഡോകളുടെ കറുത്ത യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പോലീസ്. കമാൻഡോ യൂണിഫോം ദുരുപയോഗം ചെയ്യരുതെന്നും പോലീസ് നിർദ്ദേശിച്ചു. പോലീസ് കമാൻഡോകളുടെ കറുത്ത യൂണിഫോം ധരിച്ച് ഒരു സംഘം അക്രമകാരികൾ നടന്നു നീങ്ങുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

കലാപത്തിനിടെ പോലീസ് ക്യാമ്പുകളിൽ നിന്ന് മോഷ്ടിച്ച വസ്ത്രങ്ങളാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പോലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സൈനിക വാഹനങ്ങൾ അടക്കം പരിശോധിക്കാൻ പോലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കലാപം ആരംഭിച്ചതിന് പിന്നാലെ പോലീസ് സേനയും രണ്ടായി വിഘടിച്ചിരുന്നു.

Stories you may like

ഷി ജിൻപിങിനെ സ്വീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി; ക്രിയാത്മക ചർച്ചകൾ പ്രതീക്ഷിക്കുന്നതായി ഇന്ത്യ

ബ്രിക്‌സ് അംഗത്വം ലക്ഷ്യമിട്ട് പാകിസ്താൻ; ഇന്ത്യയുടെ കടുത്ത എതിർപ്പിൽ വീണ്ടും തിരിച്ചടി

മെയ്‌തെയ് വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗസ്ഥർ ഇംഫാൽ താഴ്വാരങ്ങളിലേക്കും കുക്കി വിഭാഗത്തിൽപ്പെടുന്നവർ മലമുകളിലേക്കും മാറുകയായിരുന്നു. 1200 ഉദ്യോഗസ്ഥർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ടെന്ന് ഡിജിപി രാജീവ് സിംഗ് പറഞ്ഞു. ഇവരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അധികൃതർ പറയുന്നു.

Tags: manipur
Share4
Tweet
SendShare

Latest stories from this section

കോഴ വിവാദം: കോൺഗ്രസ് സ്ഥാനങ്ങൾ രാജിവെച്ച് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്

കോഴ വിവാദം: കോൺഗ്രസ് സ്ഥാനങ്ങൾ രാജിവെച്ച് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്

ആഗോള വ്യാപാരത്തിൽ പുതിയൊരു ചരിത്രമെഴുതാൻ ബ്രിക്സ്; സമഗ്രമായ സഹകരണത്തിനും വ്യാപാര വളർച്ചയ്ക്കും ആഹ്വാനം ചെയ്ത് പിയൂഷ് ഗോയൽ

ആഗോള വ്യാപാരത്തിൽ പുതിയൊരു ചരിത്രമെഴുതാൻ ബ്രിക്സ്; സമഗ്രമായ സഹകരണത്തിനും വ്യാപാര വളർച്ചയ്ക്കും ആഹ്വാനം ചെയ്ത് പിയൂഷ് ഗോയൽ

ഇന്ത്യ-യുകെ പ്രതിരോധ ചരിത്രത്തിൽ പുതിയ ചരിത്രം; ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന ഇൻസ്ട്രക്ടർമാർ യുകെയിൽ

ഇന്ത്യ-യുകെ പ്രതിരോധ ചരിത്രത്തിൽ പുതിയ ചരിത്രം; ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന ഇൻസ്ട്രക്ടർമാർ യുകെയിൽ

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

Latest News

ഐപിഎൽ മുൻകാല ബന്ധം ചൂണ്ടിക്കാട്ടി മൈക്ക് ഹെസ്സനെതിരെ ഗുരുതര ആരോപണം; പാക് പരിശീലകൻ ഇന്ത്യൻ ഏജൻറ് എന്ന വിചിത്ര വാദവുമായി റാഷിദ് ലത്തീഫ്

ഐപിഎൽ മുൻകാല ബന്ധം ചൂണ്ടിക്കാട്ടി മൈക്ക് ഹെസ്സനെതിരെ ഗുരുതര ആരോപണം; പാക് പരിശീലകൻ ഇന്ത്യൻ ഏജൻറ് എന്ന വിചിത്ര വാദവുമായി റാഷിദ് ലത്തീഫ്

ഷി ജിൻപിങിനെ സ്വീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി; ക്രിയാത്മക ചർച്ചകൾ പ്രതീക്ഷിക്കുന്നതായി ഇന്ത്യ

ഷി ജിൻപിങിനെ സ്വീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി; ക്രിയാത്മക ചർച്ചകൾ പ്രതീക്ഷിക്കുന്നതായി ഇന്ത്യ

ബ്രിക്‌സ് അംഗത്വം ലക്ഷ്യമിട്ട് പാകിസ്താൻ; ഇന്ത്യയുടെ കടുത്ത എതിർപ്പിൽ വീണ്ടും തിരിച്ചടി

ബ്രിക്‌സ് അംഗത്വം ലക്ഷ്യമിട്ട് പാകിസ്താൻ; ഇന്ത്യയുടെ കടുത്ത എതിർപ്പിൽ വീണ്ടും തിരിച്ചടി

സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; ഇഡി നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതം: പിണറായി വിജയൻ

സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; ഇഡി നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതം: പിണറായി വിജയൻ

പരീക്ഷാ ക്രമക്കേടും കള്ളപ്പണ വേട്ടയും; ഉത്തരാഖണ്ഡിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മുൻ മുഖ്യമന്ത്രിയുടെ പടിയിറക്കം

പരീക്ഷാ ക്രമക്കേടും കള്ളപ്പണ വേട്ടയും; ഉത്തരാഖണ്ഡിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മുൻ മുഖ്യമന്ത്രിയുടെ പടിയിറക്കം

മോദിയെ കാണുമ്പോൾ ചാഞ്ചാട്ടം; വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

മോദിയെ കാണുമ്പോൾ ചാഞ്ചാട്ടം; വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

അഫ്ഗാനെതിരായ ആദ്യ ടി 20 , സഞ്ജു ടീമിൽ വൈഭവ് പുറത്ത്; ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ

അഫ്ഗാനെതിരായ ആദ്യ ടി 20 , സഞ്ജു ടീമിൽ വൈഭവ് പുറത്ത്; ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ

സുമംഗലിയായി മരിക്കണം’; സ്വപ്ന സുരേഷിന് താലി ചാർത്തി പി.എസ്. സരിത്ത്, വിവാഹം കൊച്ചിയിൽ

സുമംഗലിയായി മരിക്കണം’; സ്വപ്ന സുരേഷിന് താലി ചാർത്തി പി.എസ്. സരിത്ത്, വിവാഹം കൊച്ചിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies