Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഐഐടി ഡൽഹി കാമ്പസ് ഇനി അബുദാബിയിലും ; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ധാരണാപത്രം ഒപ്പുവെച്ചു ; യുഎഇ യുമായി 100 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യമെന്ന് മോദി

by Brave India Desk
Jul 15, 2023, 05:51 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

അബുദാബി : ഒരു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ ഖസർ അൽ വത്താനിലെത്തിയ അദ്ദേഹത്തെ യു എ ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.

സഹോദരങ്ങൾക്കിടയിലുള്ള സ്നേഹം പോലെയാണ് ഇന്ത്യയും യുഎഇ യും തമ്മിലുള്ള ബന്ധമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിൽ നിരവധി ചരിത്രപരമായ കരാറുകളിൽ ഒപ്പുവച്ചു. ഉഭയകക്ഷി വ്യാപാരം 20 ശതമാനം ഉയർന്നു. 85 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് തങ്ങൾ കൈവരിച്ചത്. ഉടൻ തന്നെ 100 ബില്യൺ ഡോളറിന്റെ ലക്ഷ്യം കൈവരിക്കും എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

Stories you may like

ആക്രമണത്തിന് പിന്നിൽ ആര്? ഉടനടി റിപ്പോർട്ട് വേണം’; പഹൽഗാം ഭീകരാക്രമണത്തിന് ശേഷം മോദി ഉന്നയിച്ച ആദ്യ ചോദ്യം വെളിപ്പെടുത്തി അജിത് ഡോവൽ!

വന്ദേമാതരം പാടിയപ്പോൾ സോണിയ ആംഗ്യം കാണിച്ചത് കസേര കൊണ്ടുവരാൻ;  വിശദീകരണവുമായി കോൺഗ്രസ്!

ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഫിൻടെക്, പ്രതിരോധം, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യ-യുഎഇ സഹകരണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് ഇരു നേതാക്കളും ചർച്ച ചെയ്യും . യുഎഇയിൽ നടക്കാനിരിക്കുന്ന COP-28 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള തന്റെ തീരുമാനവും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഈ വർഷത്തെ ജി20 ഉച്ചകോടിയിൽ യുഎഇ പ്രത്യേക അതിഥിയാണ്.

യുഎഇ യിൽ ഐഐടി ഡൽഹി കാമ്പസ് സ്ഥാപിക്കുന്നതിനായി അബുദാബിയിലെ വിദ്യാഭ്യാസ വിജ്ഞാന വകുപ്പുമായി ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു. അബുദാബിയിൽ ആരംഭിക്കുന്ന കാമ്പസിൽ 2024 ജനുവരി മുതൽ മാസ്റ്റേഴ്‌സ് കോഴ്‌സുകളും തുടർന്ന് അടുത്ത വർഷം സെപ്റ്റംബർ മുതൽ ബാച്ചിലേഴ്‌സ് കോഴ്‌സുകളും ആരംഭിക്കും.

പ്രധാനമന്ത്രി മോദി അബുദാബിയിൽ COP28-ന്റെ നിയുക്ത പ്രസിഡന്റ് ഡോ. സുൽത്താൻ അൽ ജാബറുമായും കൂടിക്കാഴ്ച നടത്തി . സുസ്ഥിര വികസനത്തിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി മോദിയുടെ അഞ്ചാമത്തെ യുഎഇ സന്ദർശനമാണിത്.

Tags: uaeindia
Share19
Tweet
SendShare

Latest stories from this section

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

ടാറ്റയ്ക്കും നൈബിനും ₹1,577 കോടിയുടെ പ്രതിരോധ കരാർ; ശത്രുപ്പാളയത്തിൽ ചെന്ന് നാശം വിതയ്ക്കുന്ന 840 അറ്റാക്ക് ഡ്രോണുകളുമായി ഇന്ത്യൻ ആർമി!

‘ദിമാഗി നക്സൽ’, ‘സപ്തധാര’ റോഡ്മാപ്പ്, യൂത്ത് ഔട്ട്റീച്ച്; സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയെ ഇളക്കിമറിച്ച് മോദിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ!

‘ദിമാഗി നക്സൽ’, ‘സപ്തധാര’ റോഡ്മാപ്പ്, യൂത്ത് ഔട്ട്റീച്ച്; സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയെ ഇളക്കിമറിച്ച് മോദിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ!

പാകിസ്താന് 55 കോടി നൽകാൻ കാരണമായ ആ തീരുമാനം; മഹാത്മാ ഗാന്ധിയുടെ അവസാന നിരാഹാര സത്യഗ്രഹത്തിന് പിന്നിലെ കഥ ഇങ്ങനെ!

പാകിസ്താന് 55 കോടി നൽകാൻ കാരണമായ ആ തീരുമാനം; മഹാത്മാ ഗാന്ധിയുടെ അവസാന നിരാഹാര സത്യഗ്രഹത്തിന് പിന്നിലെ കഥ ഇങ്ങനെ!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

Discussion about this post

Latest News

ഡോവലിന്റെ പ്രസംഗത്തിൽ  പാകിസ്താൻ വിറച്ചു; പ്രകോപിതരാകുന്നത് ഭയം മൂലമെന്ന്  ഇന്ത്യ 

ആക്രമണത്തിന് പിന്നിൽ ആര്? ഉടനടി റിപ്പോർട്ട് വേണം’; പഹൽഗാം ഭീകരാക്രമണത്തിന് ശേഷം മോദി ഉന്നയിച്ച ആദ്യ ചോദ്യം വെളിപ്പെടുത്തി അജിത് ഡോവൽ!

സോണിയ തടഞ്ഞു, രാഹുൽ നെറ്റിചുളിച്ചു!’; എ.ഐ.സി.സി ആസ്ഥാനത്ത് വിലക്കുകൾ കാറ്റിൽപ്പറത്തി വന്ദേമാതരം പൂർണ്ണമായി ആലപിച്ചു

വന്ദേമാതരം പാടിയപ്പോൾ സോണിയ ആംഗ്യം കാണിച്ചത് കസേര കൊണ്ടുവരാൻ;  വിശദീകരണവുമായി കോൺഗ്രസ്!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

ടാറ്റയ്ക്കും നൈബിനും ₹1,577 കോടിയുടെ പ്രതിരോധ കരാർ; ശത്രുപ്പാളയത്തിൽ ചെന്ന് നാശം വിതയ്ക്കുന്ന 840 അറ്റാക്ക് ഡ്രോണുകളുമായി ഇന്ത്യൻ ആർമി!

‘ദിമാഗി നക്സൽ’, ‘സപ്തധാര’ റോഡ്മാപ്പ്, യൂത്ത് ഔട്ട്റീച്ച്; സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയെ ഇളക്കിമറിച്ച് മോദിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ!

‘ദിമാഗി നക്സൽ’, ‘സപ്തധാര’ റോഡ്മാപ്പ്, യൂത്ത് ഔട്ട്റീച്ച്; സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയെ ഇളക്കിമറിച്ച് മോദിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ!

പാകിസ്താന് 55 കോടി നൽകാൻ കാരണമായ ആ തീരുമാനം; മഹാത്മാ ഗാന്ധിയുടെ അവസാന നിരാഹാര സത്യഗ്രഹത്തിന് പിന്നിലെ കഥ ഇങ്ങനെ!

പാകിസ്താന് 55 കോടി നൽകാൻ കാരണമായ ആ തീരുമാനം; മഹാത്മാ ഗാന്ധിയുടെ അവസാന നിരാഹാര സത്യഗ്രഹത്തിന് പിന്നിലെ കഥ ഇങ്ങനെ!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

സോണിയ തടഞ്ഞു, രാഹുൽ നെറ്റിചുളിച്ചു!’; എ.ഐ.സി.സി ആസ്ഥാനത്ത് വിലക്കുകൾ കാറ്റിൽപ്പറത്തി വന്ദേമാതരം പൂർണ്ണമായി ആലപിച്ചു

സോണിയ തടഞ്ഞു, രാഹുൽ നെറ്റിചുളിച്ചു!’; എ.ഐ.സി.സി ആസ്ഥാനത്ത് വിലക്കുകൾ കാറ്റിൽപ്പറത്തി വന്ദേമാതരം പൂർണ്ണമായി ആലപിച്ചു

സായുധ നക്സലിസത്തെ തുടച്ചുനീക്കി, ഇനി ലക്ഷ്യം ദിമാഗി നക്സലുകൾ’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പുമായി നരേന്ദ്ര മോദി

‘സ്വകാര്യ കോച്ചിങ് സെന്ററുകളുടെ കൊള്ളയ്ക്ക് തടയിടും; 1 കോടി യുവാക്കൾക്ക് സൗജന്യ എ.ഐ പരിശീലനം’; വൻ പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies