Thursday, May 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health Food

ഹരീസ്, ഈന്തപ്പഴ സാലഡ് , കാരറ്റ് തന്തൂരി… നരേന്ദ്രമോദിക്കായി സ്പെഷ്യൽ വെജിറ്റേറിയൻ മെനു ഒരുക്കി യുഎഇ പ്രസിഡന്റ്

by Brave India Desk
Jul 15, 2023, 08:55 pm IST
in Food, UAE, News
Share on FacebookTweetWhatsAppTelegram

യുഎഇ : ഒരു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്കായി യുഎഇ പ്രസിഡന്റ് ഒരുക്കിയ വിരുന്നിലെ മെനു ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നരേന്ദ്ര മോദിയോടുള്ള ബഹുമാനാർത്ഥം സംഘടിപ്പിച്ച വിരുന്നിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമ്പൂർണ സസ്യാഹാരമാണ് വിളമ്പിയത്. അറേബ്യൻ വിഭവമായ ഹരീസ്, ഈന്തപ്പഴ സാലഡ്, മസാല സോസിൽ ഗ്രിൽ ചെയ്ത പച്ചക്കറികൾ, കാരറ്റ് തന്തൂരി എന്നിവയാണ് മോദിയ്ക്കായുള്ള വിരുന്നിലെ മെനുവിൽ പ്രത്യേകം ഇടം നേടിയത്.

ശനിയാഴ്ച അബുദാബിയിലെ ഖസർ-അൽ-വതൻ പ്രസിഡൻഷ്യൽ കൊട്ടാരത്തിലായിരുന്നു നരേന്ദ്രമോദിക്കായി വിരുന്ന് ഒരുക്കിയിരുന്നത്. സലാഡുകളിൽ ഗോതമ്പ് കൊണ്ട് തയ്യാറാക്കുന്ന ഹരീസും ഈന്തപ്പഴ സലാഡും ഒപ്പം പ്രാദേശിക ജൈവ പച്ചക്കറികളും ഒരുക്കിയിരുന്നു. സ്റ്റാർട്ടർ ആയി മസാല സോസ് ചേർത്ത ചുട്ടെടുത്ത പച്ചക്കറികളും മെയിൻ കോഴ്സ് ആയി അറേബ്യൻ ഹരീസും കറുത്ത പയറും കോളിഫ്ലവറും ക്യാരറ്റ് തന്തൂരിയും ആയിരുന്നു. ഡെസർട്ട് ആയി പ്രാദേശിക പഴങ്ങൾ ആയിരുന്നു ഒരുക്കിയിരുന്നത്. എല്ലാ വിഭവങ്ങളും സസ്യ എണ്ണയിൽ ആണ് തയ്യാറാക്കിയിരിക്കുന്നത് എന്നും പാലോ മുട്ടയോ പോലുള്ള ഒന്നും തന്നെ ചേർത്തിട്ടില്ല എന്നും മെനുവിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.

Stories you may like

പാകിസ്താൻ്റെ നെഞ്ചുപിളർന്ന ഇന്ത്യയുടെ പോരാളി; ‘ഓപ്പറേഷൻ സിന്ദൂർ’ നായകരിലൊരാൾ സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന്റെ വീരഗാഥ!

തോൽക്കുമെന്ന് അറിയാമായിരുന്നു, എന്നിട്ടും ബലികൊടുത്തു; സി.പി.എം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.കെ. ശൈലജ

രണ്ടുദിവസത്തെ ഫ്രാൻസ് പര്യടനത്തിനു ശേഷമാണ് യുഎഇ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണപ്രകാരം ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ എത്തിയത്. അബുദാബിയിലെ ഖസർ അൽ വത്താനിലെത്തിയ അദ്ദേഹത്തെ യു എ ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.

Tags: Narendra ModiuaeVegetarian food menu
Share16TweetSendShare

Latest stories from this section

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ഓപ്പറേഷൻ സിന്ദൂർ: ഭീകരതയുടെ വേരറുത്ത ഇന്ത്യയുടെ കരുത്ത്; ഒന്നാം വാർഷികത്തിൽ പാകിസ്താന് താക്കീതുമായി പ്രധാനമന്ത്രി

‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികം ; ഇന്ത്യൻ സൈന്യത്തിന് ആദരവും പ്രശംസയുമായി പ്രധാനമന്ത്രി

‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികം ; ഇന്ത്യൻ സൈന്യത്തിന് ആദരവും പ്രശംസയുമായി പ്രധാനമന്ത്രി

5 കോടി തന്നാൽ സീറ്റ്; മമതയുടെ പാർട്ടിയിൽ നടന്നത് വൻ കച്ചവടം, വെളിപ്പെടുത്തലുമായി മനോജ് തിവാരി

5 കോടി തന്നാൽ സീറ്റ്; മമതയുടെ പാർട്ടിയിൽ നടന്നത് വൻ കച്ചവടം, വെളിപ്പെടുത്തലുമായി മനോജ് തിവാരി

കെ.സി vs ചെന്നിത്തല vs സതീശൻ; പടയൊരുക്കം ഗ്രൂപ്പുകൾ തമ്മിൽ; എം.എൽ.എമാരെ പിടിക്കാൻ മന്ത്രിസ്ഥാനം വാഗ്ദാനം

കെ.സി vs ചെന്നിത്തല vs സതീശൻ; പടയൊരുക്കം ഗ്രൂപ്പുകൾ തമ്മിൽ; എം.എൽ.എമാരെ പിടിക്കാൻ മന്ത്രിസ്ഥാനം വാഗ്ദാനം

Discussion about this post

Latest News

പാകിസ്താൻ്റെ നെഞ്ചുപിളർന്ന ഇന്ത്യയുടെ പോരാളി; ‘ഓപ്പറേഷൻ സിന്ദൂർ’ നായകരിലൊരാൾ സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന്റെ വീരഗാഥ!

പാകിസ്താൻ്റെ നെഞ്ചുപിളർന്ന ഇന്ത്യയുടെ പോരാളി; ‘ഓപ്പറേഷൻ സിന്ദൂർ’ നായകരിലൊരാൾ സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന്റെ വീരഗാഥ!

തോൽക്കുമെന്ന് അറിയാമായിരുന്നു, എന്നിട്ടും ബലികൊടുത്തു; സി.പി.എം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.കെ. ശൈലജ

തോൽക്കുമെന്ന് അറിയാമായിരുന്നു, എന്നിട്ടും ബലികൊടുത്തു; സി.പി.എം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.കെ. ശൈലജ

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ഓപ്പറേഷൻ സിന്ദൂർ: ഭീകരതയുടെ വേരറുത്ത ഇന്ത്യയുടെ കരുത്ത്; ഒന്നാം വാർഷികത്തിൽ പാകിസ്താന് താക്കീതുമായി പ്രധാനമന്ത്രി

പഞ്ചാബ് കിംഗ്‌സിന് ചതഞ്ഞരഞ്ഞ ഫോമും ഗ്രൗണ്ട് മാറ്റവും തിരിച്ചടിയാകുമോ? മുരളി കാർത്തിക്കിന് ആശങ്ക, ശശാങ്ക് സിംഗിനെതിരെ രോഹൻ ഗവാസ്‌കർ

പഞ്ചാബ് കിംഗ്‌സിന് ചതഞ്ഞരഞ്ഞ ഫോമും ഗ്രൗണ്ട് മാറ്റവും തിരിച്ചടിയാകുമോ? മുരളി കാർത്തിക്കിന് ആശങ്ക, ശശാങ്ക് സിംഗിനെതിരെ രോഹൻ ഗവാസ്‌കർ

‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികം ; ഇന്ത്യൻ സൈന്യത്തിന് ആദരവും പ്രശംസയുമായി പ്രധാനമന്ത്രി

‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികം ; ഇന്ത്യൻ സൈന്യത്തിന് ആദരവും പ്രശംസയുമായി പ്രധാനമന്ത്രി

സിഎസ്‌കെയുടെ ’14 കോടി’ പടക്കുതിര; സഞ്ജുവിനൊപ്പം ഡൽഹിയെ വിറപ്പിച്ച് കാർത്തിക് ശർമ്മ, പ്രശംസയുമായി സഞ്ജയ് ബംഗാർ

സിഎസ്‌കെയുടെ ’14 കോടി’ പടക്കുതിര; സഞ്ജുവിനൊപ്പം ഡൽഹിയെ വിറപ്പിച്ച് കാർത്തിക് ശർമ്മ, പ്രശംസയുമായി സഞ്ജയ് ബംഗാർ

5 കോടി തന്നാൽ സീറ്റ്; മമതയുടെ പാർട്ടിയിൽ നടന്നത് വൻ കച്ചവടം, വെളിപ്പെടുത്തലുമായി മനോജ് തിവാരി

5 കോടി തന്നാൽ സീറ്റ്; മമതയുടെ പാർട്ടിയിൽ നടന്നത് വൻ കച്ചവടം, വെളിപ്പെടുത്തലുമായി മനോജ് തിവാരി

ക്യാച്ച് വിട്ടാൽ കളി പോകും, ബൗളിംഗ് തീർത്തും ദയനീയം; പഞ്ചാബ് മാനേജ്‌മെന്റിനെ പഞ്ഞിക്കിട്ട് ശ്രീകാന്ത്

ക്യാച്ച് വിട്ടാൽ കളി പോകും, ബൗളിംഗ് തീർത്തും ദയനീയം; പഞ്ചാബ് മാനേജ്‌മെന്റിനെ പഞ്ഞിക്കിട്ട് ശ്രീകാന്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies