Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

37 കോടി മുദ്ര വായ്‌പകളിൽ 70 ശതമാനം ഗുണഭോക്താക്കളും സ്ത്രീകൾ ; 40,000 കോടി അനുവദിച്ച സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതിയിൽ 80 ശതമാനവും നേടിയത് സ്ത്രീകൾ ; ബിജെപി സർക്കാരിന് കീഴിൽ വികസനവും അതിലെ സ്ത്രീ പങ്കാളിത്തവും വർദ്ധിച്ചെന്ന് സ്മൃതി ഇറാനി

by Brave India Desk
Jul 17, 2023, 08:38 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് കീഴിൽ വികസനത്തോടൊപ്പം അതിലെ സ്ത്രീ പങ്കാളിത്തവും വളരെയേറെ വർദ്ധിച്ചു എന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ ജി 20 ഉച്ചകോടിയിലെ പ്രധാന അജണ്ട ഇനമായ “സ്ത്രീകൾ നയിക്കുന്ന വികസനം” എന്ന വിഷയത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. വലിയ സാമൂഹിക മാറ്റം തന്നെ നിലവിൽ ഇന്ത്യയിലെ സ്ത്രീകൾക്ക് ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞു.

“സ്ത്രീകൾ നയിക്കുന്ന വികസനം” എന്ന വിഷയത്തിൽ സാമ്പത്തികമായി ഈട് രഹിത വായ്പ നൽകാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാരിന്റെ മുദ്രാ വായ്പ പദ്ധതിയിലെ സ്ത്രീ പങ്കാളിത്തത്തെ കുറിച്ച് കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. “സ്ത്രീകളെ പ്രത്യേകം സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നില്ല മുദ്രാ വായ്പ പദ്ധതി ആരംഭിച്ചത്. എന്നാൽ 37 കോടി മുദ്ര വായ്‌പകളിൽ 70 ശതമാനം ഗുണഭോക്താക്കളും സ്ത്രീകളാണെന്ന്” സ്മൃതി ഇറാനി വ്യക്തമാക്കി. “ഇത് രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തിലെ ഗണ്യമായ വർദ്ധനവാണ് കാണിക്കുന്നത്. പാർശ്വവത്കരിക്കപ്പെട്ട കുടുംബങ്ങൾ ചെറുകിട വ്യവസായങ്ങൾ തുടങ്ങാൻ താൽപ്പര്യപ്പെടുന്നു. ലിംഗ ഭേദമില്ലാതെയുള്ള സാമ്പത്തിക ഇടപെടലുകളും ഇക്കാര്യത്തിൽ സ്ത്രീ പങ്കാളിത്തം വർദ്ധിക്കാൻ സഹായിച്ചു” എന്നും സ്മൃതി ഇറാനി പറഞ്ഞു.

Stories you may like

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

2014 ന് മുമ്പ് വനിതാ സംരംഭകർ നേരിട്ട വെല്ലുവിളികളും ചർച്ചയിൽ കേന്ദ്രമന്ത്രി ഉന്നയിച്ചു. ഈട് നൽകാനുള്ള കഴിവില്ലായ്മ കാരണം മൂലധനം സംഭരിക്കാൻ ആകാതെ ചെറുകിട സംരംഭകർ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടു. എന്നാൽ മുദ്രാ വായ്പാ പദ്ധതി ആരംഭിച്ചതിനു ശേഷം രാജ്യത്തെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉള്ള സ്ത്രീകൾക്കെല്ലാം ഒരുപോലെ വ്യവസായ പദ്ധതികൾ ഉണ്ടാക്കാനും ബാങ്കുകളിൽ പോയി വായ്പ നേടാനും സ്വന്തമായി കഴിഞ്ഞു.

ധനകാര്യ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ബന്ധത്തിന്റെ സാധ്യതകൾ ഗ്രാമങ്ങളിലെ സ്ത്രീകൾ പോലും മനസ്സിലാക്കിയത് വലിയൊരു സാമൂഹിക മാറ്റമാണ് ഉണ്ടാക്കിയത് എന്നും സ്മൃതി ഇറാനി പറഞ്ഞു. പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുകൾ തുടങ്ങിയപ്പോൾ ഇന്ത്യയിൽ തന്നെ ആദ്യമായായിരുന്നു ബാങ്ക് ഉദ്യോഗസ്ഥർ സാധാരണക്കാരുടെ പോലും വീടുകളിൽ പോയി അവരെക്കൊണ്ട് അക്കൗണ്ടുകൾ തുടങ്ങിച്ചത്. മുൻപ് പേപ്പറുകൾ ശരിയല്ലാതെ ബാങ്കുകളിൽ നിന്നും നിരസിക്കപ്പെട്ടവരായിരുന്നു ഇവരിൽ പലരും. ഇന്ന് 45 കോടിയോളം ബാങ്ക് അക്കൗണ്ടുകളാണ് രാജ്യത്തുള്ളത്. അവയിൽ 23 കോടിയോളം സ്ത്രീകളുടേതാണ്.

സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതിയെ കുറിച്ചും സ്മൃതി ഇറാനി ഈ ചർച്ചയിൽ പരാമർശിച്ചു. ഈ പദ്ധതി പ്രകാരം ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കി. എന്നാൽ നമ്മുടെ പ്രധാനമന്ത്രിക്ക് ഒരു കാര്യം നിർബന്ധമുണ്ടായിരുന്നു. എല്ലാ ജില്ലയിലും കുറഞ്ഞത് ഒരു സ്ത്രീ സംരംഭത്തിന് എങ്കിലും വായ്പ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം എന്നുള്ളതായിരുന്നു അത്. 40,000 കോടി രൂപയാണ് സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതിയ്ക്കായി രാജ്യത്താകെ അനുവദിച്ചത്. അതിൽ 80 ശതമാനം ഗുണഭോക്താക്കളും സ്ത്രീകളായിരുന്നു. ഇപ്പോൾ സ്ത്രീകൾക്ക് വായ്പ അനുവദിക്കുമ്പോൾ അവർക്ക് അത് തിരിച്ചടയ്ക്കാൻ കഴിയും എന്ന കാര്യത്തിൽ ബാങ്കുകൾക്ക് പോലും ഉറപ്പുണ്ട്. സ്ത്രീകൾ എല്ലാം തന്നെ രാജ്യത്തിന്റെ വികസനത്തിൽ പങ്കാളികളായതോടൊപ്പം തന്നെ സ്ത്രീകളുടെ മഹത്വം ഉയർത്തിപ്പിടിച്ചവർ കൂടിയാണെന്നും സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.

Tags: smriti iranig20women empowerment
Share1
Tweet
Send
Share

Latest stories from this section

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies