Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ നിന്നും നിലവാരം കുറഞ്ഞതും ജോലി സാധ്യതയില്ലാത്തതുമായ ബിരുദങ്ങൾ ഇല്ലാതാക്കും – പ്രധാനമന്ത്രി റിഷി സുനക്

by Brave India Desk
Jul 17, 2023, 11:44 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

ഗുണനിലവാരമില്ലാത്ത യൂണിവേഴ്സിറ്റി ബിരുദങ്ങൾ നിയന്ത്രിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. വിദ്യാർത്ഥികളുടെ എണ്ണം വളരെ കുറവുള്ളതോ ഒരു പ്രൊഫഷണൽ ജോലി ലഭിക്കാൻ സാധ്യത ഇല്ലാത്തതോ ആയ ഗുണനിലവാരം ഇല്ലാത്ത യൂണിവേഴ്സിറ്റി ബിരുദ കോഴ്സുകൾക്ക് പുതിയ പരിധികൾ ഏർപ്പെടുത്തും എന്നാണ് റിഷി സുനക് പറഞ്ഞത്. ചില യൂണിവേഴ്സിറ്റികൾ സാമ്പത്തിക ലാഭത്തിനായി യുവാക്കൾക്ക് ഒരു തെറ്റായ സ്വപ്നം വിൽക്കുന്നു എന്നാണ് ഇത്തരം കോഴ്സുകളെ കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അഭിപ്രായം.

ചില യൂണിവേഴ്സിറ്റികൾ നികുതി ദായകരുടെ പണം കൊള്ളയടിക്കാനായി മാത്രം പല ഗുണനിലവാരം ഇല്ലാത്ത ബിരുദ കോഴ്സുകളും നൽകുന്നുണ്ട് എന്നുപറഞ്ഞ റിഷി സുനക് “ജീവിതത്തിൽ വിജയിക്കാൻ നിങ്ങൾ സർവകലാശാലയിൽ പോകേണ്ടതില്ല” എന്നതാണ് തന്റെ നയമെന്നും വ്യക്തമാക്കി.
ഭാവിയിൽ മികച്ച വരുമാനം നൽകാൻ സാധ്യതയില്ലാത്ത തരം കോഴ്സുകൾ, വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു വരുന്നതിലൂടെ പരാജയം ആകുന്ന കോഴ്സുകൾ എന്നിവയ്ക്ക് പരിധികൾ ഏർപ്പെടുത്താൻ ഓഫീസ് ഫോർ സ്റ്റുഡന്റ്‌സിനോട് ആവശ്യപ്പെടുമെന്നും റിഷി സുനക് പറയുന്നു. ചില ആളുകൾക്ക് ഈ തീരുമാനം നിരാശ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

കല, ഹ്യുമാനിറ്റീസ് കോഴ്‌സുകൾക്ക് നേരെയുള്ള ആക്രമണമാണ് സുനകിന്റെ ഈ നയമെന്നാണ് ഈ തീരുമാനത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി റോബർട്ട് ഹാൽഫോൺ പറഞ്ഞത്. ഗുണനിലവാരം ഇല്ലാത്ത കോഴ്സുകൾ പരിമിതപ്പെടുത്തുന്നതിനോടൊപ്പം തന്നെ നൈപുണ്യ പരിശീലനവും അപ്രന്റീസ്ഷിപ്പ് പ്രൊവിഷനും വർദ്ധിപ്പിക്കുവാനും തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ റിഷി സുനകിന്റെ തീരുമാനം യുവാക്കളുടെ സ്വപ്നങ്ങൾക്ക് പരിധികൾ വയ്ക്കുന്നതാണെന്നും തീരുമാനം പിന്നോക്ക സാഹചര്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ തുടർപഠനം ബുദ്ധിമുട്ടിലാക്കുന്നതാണെന്നും ലിബറൽ ഡെമോക്രാറ്റുകളുടെ വിദ്യാഭ്യാസ വക്താവ് മുനീറ വിൽസൺ പറഞ്ഞു.

Tags: britainRishi Sunak
Share7
Tweet
Send
Share

Latest stories from this section

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies