Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കലാപത്തിനിടെ മണിപ്പൂരിലേക്ക് നടന്നത് വ്യാപകമായ റോഹിംഗ്യൻ നുഴഞ്ഞു കയറ്റം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; ശക്തമായ നടപടിയുമായി സർക്കാർ

ചന്ദേലിലെ മ്യാന്മർ അതിർത്തിക്ക് സമീപം അസ്വാഭാവികമായ ജനത്തിരക്ക് അനുഭവപ്പെട്ടതുമായി ബന്ധപ്പെട്ട് ജൂലൈ 23ന് അസം റൈഫിൾസ് ചന്ദേൽ ഡിസിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു

by Brave India Desk
Jul 25, 2023, 11:58 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: കലാപത്തിനിടെ മ്യാന്മറിൽ നിന്നും ബംഗ്ലാദേശിൽ നിന്നും മണിപ്പൂരിലേക്ക് റോഹിംഗ്യൻ മുസ്ലീങ്ങൾ വ്യാപകമായി നുഴഞ്ഞു കയറിയതായി റിപ്പോർട്ട്. ജൂലൈ 22നും 23നും മാത്രം 718 റോഹിംഗ്യകളാണ് മ്യാന്മറിൽ നിന്നും മണിപ്പൂരിലേക്ക് നുഴഞ്ഞുകയറിയത്. ഇവരെ എത്രയും വേഗം തിരികെ അയക്കാൻ മണിപ്പൂർ സർക്കാർ അസം റൈഫിൾസിനോട് നിർദ്ദേശിച്ചു. സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് മണിപ്പൂർ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

ചന്ദേലിലെ മ്യാന്മർ അതിർത്തിക്ക് സമീപം അസ്വാഭാവികമായ ജനത്തിരക്ക് അനുഭവപ്പെട്ടതുമായി ബന്ധപ്പെട്ട് ജൂലൈ 23ന് അസം റൈഫിൾസ് ചന്ദേൽ ഡിസിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പടിഞ്ഞാറൻ മ്യാന്മറിലെ ഖമ്പത്തിൽ കലാപം നടക്കുന്ന പ്രദേശത്ത് നിന്നുമാണ് നുഴഞ്ഞുകയറ്റക്കാർ എത്തിയത് എന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ 718 പേർ അനധികൃതമായി മണിപ്പൂരിൽ കടന്നു കയറിയതായി അധികൃതർ സ്ഥിരീകരിച്ചു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

നുഴഞ്ഞുകയറിയവരിൽ 209 പുരുഷന്മാരും 208 സ്ത്രീകളും 301 കുട്ടികളും ഉൾപ്പെടുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മണിപ്പൂർ സർക്കാർ ഉത്തരവിട്ടു. മണിപ്പൂരിൽ സംഘർഷങ്ങൾ ആരംഭിച്ച മെയ് മാസം മുതൽ സംസ്ഥാനത്ത് അനധികൃതമായി കടന്നു കയറിയവരുടെ വിശദവിവരങ്ങൾ നിലവിൽ പോലീസ് ശേഖരിക്കുന്നുണ്ട് എന്നാണ് വിവരം. പൂർണ്ണമായ റിപ്പോർട്ട് കിട്ടിയാലേ നുഴഞ്ഞുകയറ്റത്തിന്റെ യഥാർത്ഥ ചിത്രം വ്യക്തമാകൂ എന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. മണിപ്പൂർ പോലീസും അസം റൈഫിൾസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.

മ്യാന്മറിൽ നിന്നും സംസ്ഥാനത്തേക്കുള്ള റോഹിംഗ്യകളുടെ കടന്നുകയറ്റം കാലാകാലങ്ങളായി മെയ്തേയ് വിഭാഗം ഉന്നയിക്കുന്ന ആശങ്കയാണ്. റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാർക്ക് കുക്കി വിഭാഗം സംരക്ഷണം ഒരുക്കുന്നതായും ഇവർ ആരോപിക്കുന്നു. മണിപ്പൂരിൽ നിലവിൽ മുപ്പത്തയ്യായിരത്തോളം അനധികൃത റോഹിംഗ്യൻ കുടിയേറ്റക്കാർ ഉണ്ട് എന്നാണ് മെയ്തേയ് വിഭാഗത്തിന്റെ ആരോപണം. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മണിപ്പൂർ സർക്കാർ തയ്യാറെടുക്കുന്നതായാണ് വിവരം.

Tags: Assam RiflesmyanmarRohingyasmanipur
Share46
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies