കൊച്ചി: ക്വാറി ലൈസന്‍സിന് സര്‍ക്കാര്‍ അനുവദിച്ചിരുന്ന ഇളവ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ നല്കിയ ഇളവ് നിയം വിരുദ്ധമാണ്. എല്ലാ ക്വാറികള്‍ പ്രവര്‍ത്തിക്കാനും പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കി.
2005 ലെ ഖനന നിയമം കര്‍ശനമാക്കി. നേരത്തെ അഞ്ച് ഹെക്ടര്‍ താഴെയുള്ള ഭൂമിയില്‍ ഖനനാനുമതി നല്‍കിയിരുന്നു.
2015 ല്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനംചെയ്ത ചെറുകിട ധാതുഖനനചട്ടത്തിലെ 12ാം വകുപ്പിലാണ് അഞ്ച് ഹെക്ടര്‍ വരെയുള്ള ഭൂമിയില്‍ ധാതുഖനനം നടത്തുന്നതിനുള്ള ലൈസന്‍സ് പുതുക്കുന്നതിന് പരിസ്ഥിതി അനുമതി നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കിയിരുന്നത്.
Discussion about this post