Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഒരോവറിൽ മൂന്ന് സിക്സറുകളും ഒരു ബൗണ്ടറിയും ഉൾപ്പെടെ 25 റൺസ്; പാക് പേസർ മുഹമ്മദ് ആമിറിനെ അടിച്ച് പഞ്ചറാക്കി യൂസഫ് പഠാൻ (വീഡിയോ)

ടൂർണമെന്റിലെ പ്ലേ ഓഫ് മത്സരത്തിൽ ഡർബൻ കലന്തേഴ്സിനെതിരെ യൂസഫ് പഠാന്റെ തകർപ്പൻ ഇന്നിംഗ്സിന്റെ ബലത്തിൽ ജോഹന്നാസ്ബർഗ് ബഫലോസ് ജയത്തോടെ ഫൈനലിൽ കടന്നു

by Brave India Desk
Jul 29, 2023, 02:59 pm IST
in Cricket, India, International, Sports
Share on Facebook
Tweet
WhatsAppTelegram

ഹരാരെ: സിംബാബ്വെയിൽ നടക്കുന്ന സിം ആഫ്രോ ടി10 ടൂർണമെന്റിൽ മുൻ പാക് പേസർ മുഹമ്മദ് ആമിറിനെ അടിച്ചു പരത്തി മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യൂസഫ് പഠാൻ. ടൂർണമെന്റിലെ പ്ലേ ഓഫ് മത്സരത്തിൽ ഡർബൻ കലന്തേഴ്സിനെതിരെ യൂസഫ് പഠാന്റെ തകർപ്പൻ ഇന്നിംഗ്സിന്റെ ബലത്തിൽ ജോഹന്നാസ്ബർഗ് ബഫലോസ് ജയത്തോടെ ഫൈനലിൽ കടന്നു.

26 പന്തിൽ 80 റൺസ് അടിച്ചു കൂട്ടിയ പഠാന്റെ ബാറ്റിംഗ് കരുത്തിൽ, കലന്തേഴ്സ് ഉയർത്തിയ 141 റൺസ് വിജയലക്ഷ്യം ബഫലോസ് 9.5 ഓവറിൽ മറികടന്നു. ബഫലോസ് 6 വിക്കറ്റിന്റെ വിജയം ആഘോഷിക്കുമ്പോൾ അഞ്ച് ഫോറുകളും എട്ട് സിക്സറുകളും പറത്തിയ പഠാൻ പുറത്താകാതെ നിന്നു.

Stories you may like

തേജസ് യുദ്ധവിമാനങ്ങൾക്കായി മൂന്ന് എഫ്404 എഞ്ചിനുകൾ കൂടി ഇന്ത്യയിലെത്തി ; ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം

പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനികാഭ്യാസം; വ്യോമാതിർത്തി റിസർവ് ചെയ്ത് സേന; പാക് ക്യാമ്പുകളിൽ കനത്ത ഭീതി!

ഏഴ് ഓവറിൽ 77ന് 4 എന്ന നിലയിലായിരുന്നു ബഫലോസ്. അപ്പോൾ യൂസഫ് പഠാന്റെ സമ്പാദ്യം 12 പന്തിൽ 19 റൺസ് ആയിരുന്നു. എന്നാൽ എട്ടാം ഓവർ എറിയാൻ എത്തിയ മുൻ പാക് സ്റ്റാർ പേസർ മുഹമ്മദ് ആമിറിനെതിരെ പഠാൻ അക്ഷരാർത്ഥത്തിൽ ആറാടുകയായിരുന്നു. ഈ ഒറ്റ ഓവറാണ് മത്സരത്തിന്റെ ഗതി ജോഹന്നാസ്ബർഗ് ബഫലോസിന് അനുകൂലമായി തിരിച്ചത്.

ആമിർ എറിഞ്ഞ ആദ്യ പന്ത് പഠാൻ മിഡ് വിക്കറ്റിന് മുകളിലൂടെ പടുകൂറ്റൻ സിക്സറിന് പറത്തി. അടുത്ത പന്തിൽ റൺ ഒന്നും നേടാൻ പഠാന് കഴിഞ്ഞില്ല. മൂന്നാം പന്തിൽ ബാക്ക്വേർഡ് സ്ക്വയർ ലെഗിന് മുകളിലൂടെ അടുത്ത സിക്സർ. സമ്മർദ്ദത്തിലായ ആമിർ അടുത്ത പന്ത് വൈഡ് എറിഞ്ഞു. അടുത്ത പന്തിൽ ഡബിൾ ഓടിയെടുത്ത പഠാൻ, അവസാന രണ്ട് പന്തുകളിൽ ഫോറും സിക്സറും പറത്തിയതോടെ, ഓവറിൽ ആകെ 25 റൺസ് പിറന്നു.

വീഡിയോ: https://twitter.com/_FaridKhan/status/1684942950277746688?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1684942950277746688%7Ctwgr%5E71e7c940c46f29f071945a1d4de903d561008675%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.hindustantimes.com%2Fcricket%2Fwatch-6-6-0-6-yusuf-pathan-destroys-mohammad-amir-smashes-24-runs-off-former-pakistan-star-in-t10-league-101690568395074.html

നാൽപ്പതുകാരനായ യൂസഫ് പഠാൻ അവിടം കൊണ്ടും അവസാനിപ്പിച്ചില്ല. ബ്രാഡ് ഇവാൻസ് എറിഞ്ഞ ഒൻപതാം ഓവറിൽ രണ്ട് സിക്സറുകളും ഒരു ബൗണ്ടറിയും പഠാൻ നേടി. ടെൻഡായ് ചത്താര എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ബംഗ്ലാദേശ് താരം മുഷ്ഫിഖുർ റഹിം പഠാന് സ്ട്രൈക് കൈമാറി. തുടർന്നുള്ള പന്തുകളിൽ സിക്സും ഫോറും വീണ്ടും സിക്സും നേടിയ യൂസഫ് പഠാൻ, ബൗണ്ടറിയിലൂടെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

ഡർബന് വേണ്ടി അബ്ബാസ് രണ്ട് വിക്കറ്റ് വീഴ്ത്തി. 14 പന്തിൽ 39 റൺസ് നേടിയ ആന്ദ്രെ ഫ്ലെച്ചറുടെ ബാറ്റിംഗ് കരുത്തിലാണ് ഡർബൻ 10 ഓവറിൽ 140ന് 4 എന്ന സ്കോറിൽ എത്തിയത്. ആസിഫ് അലി 32 റൺസുമായും വെൽച്ച് 24 റൺസുമായും പുറത്താകാതെ നിന്നു. ബഫലോസിന് വേണ്ടി നൂർ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി.

Tags: Zim Afro T10Johannesburg BuffaloesDurban Qalanderspakistanyusuf pathanMohammed Amir
Share21
Tweet
SendShare

Latest stories from this section

സിഎസ്‌കെ ക്യാമ്പിൽ ആകാംക്ഷ; ഇംപാക്ട് പ്ലെയർ പദവി വേണ്ടെന്ന് ധോണി; ഐപിഎൽ ഭാവിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ

സിഎസ്‌കെ ക്യാമ്പിൽ ആകാംക്ഷ; ഇംപാക്ട് പ്ലെയർ പദവി വേണ്ടെന്ന് ധോണി; ഐപിഎൽ ഭാവിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ

ഒരു കാരണവുമില്ലാതെ അവരെ പുറത്തിരുത്തുന്നു; അഫ്ഗാനിസ്ഥാനെതിരായ ടീം സെലക്ഷനിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

ഒരു കാരണവുമില്ലാതെ അവരെ പുറത്തിരുത്തുന്നു; അഫ്ഗാനിസ്ഥാനെതിരായ ടീം സെലക്ഷനിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

7.8% സാമ്പത്തിക വളർച്ച ലോകത്തിന് നൽകുന്നത് വലിയ ആത്മവിശ്വാസം”; പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

7.8% സാമ്പത്തിക വളർച്ച ലോകത്തിന് നൽകുന്നത് വലിയ ആത്മവിശ്വാസം”; പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

20 വർഷങ്ങൾക്ക് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ; സെമികണ്ടക്ടർ, ഹരിതോർജ്ജ രംഗങ്ങളിൽ പുതിയ ചരിത്രമെഴുതി ഇരുരാജ്യങ്ങളും

20 വർഷങ്ങൾക്ക് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ; സെമികണ്ടക്ടർ, ഹരിതോർജ്ജ രംഗങ്ങളിൽ പുതിയ ചരിത്രമെഴുതി ഇരുരാജ്യങ്ങളും

Latest News

തേജസ് യുദ്ധവിമാനങ്ങൾക്കായി മൂന്ന് എഫ്404 എഞ്ചിനുകൾ കൂടി ഇന്ത്യയിലെത്തി ; ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം

തേജസ് യുദ്ധവിമാനങ്ങൾക്കായി മൂന്ന് എഫ്404 എഞ്ചിനുകൾ കൂടി ഇന്ത്യയിലെത്തി ; ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം

പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനികാഭ്യാസം; വ്യോമാതിർത്തി റിസർവ് ചെയ്ത് സേന; പാക് ക്യാമ്പുകളിൽ കനത്ത ഭീതി!

പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനികാഭ്യാസം; വ്യോമാതിർത്തി റിസർവ് ചെയ്ത് സേന; പാക് ക്യാമ്പുകളിൽ കനത്ത ഭീതി!

സിഎസ്‌കെ ക്യാമ്പിൽ ആകാംക്ഷ; ഇംപാക്ട് പ്ലെയർ പദവി വേണ്ടെന്ന് ധോണി; ഐപിഎൽ ഭാവിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ

സിഎസ്‌കെ ക്യാമ്പിൽ ആകാംക്ഷ; ഇംപാക്ട് പ്ലെയർ പദവി വേണ്ടെന്ന് ധോണി; ഐപിഎൽ ഭാവിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ

ഏത് വിധേനയും സഹായിക്കാൻ ഇന്ത്യ സന്നദ്ധം; യുക്രൈൻ തലസ്ഥാനത്ത് നിലപാട് വ്യക്തമാക്കി ജയശങ്കർ; ആഗോളതലത്തിൽ ശ്രദ്ധ നേടി സന്ദർശനം

ഏത് വിധേനയും സഹായിക്കാൻ ഇന്ത്യ സന്നദ്ധം; യുക്രൈൻ തലസ്ഥാനത്ത് നിലപാട് വ്യക്തമാക്കി ജയശങ്കർ; ആഗോളതലത്തിൽ ശ്രദ്ധ നേടി സന്ദർശനം

ഒരു കാരണവുമില്ലാതെ അവരെ പുറത്തിരുത്തുന്നു; അഫ്ഗാനിസ്ഥാനെതിരായ ടീം സെലക്ഷനിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

ഒരു കാരണവുമില്ലാതെ അവരെ പുറത്തിരുത്തുന്നു; അഫ്ഗാനിസ്ഥാനെതിരായ ടീം സെലക്ഷനിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

ഇന്ന് സ്വർണം വാങ്ങാൻ ഉദ്ദേശമുണ്ടോ?; എന്നാൽ ഇതൊന്ന് അറിഞ്ഞോളൂ

ഒരു കുടുംബം പിരിഞ്ഞപ്പോൾ പിറന്നത് 4 സുവർണ്ണ സാമ്രാജ്യങ്ങൾ! The Alukkas Story

7.8% സാമ്പത്തിക വളർച്ച ലോകത്തിന് നൽകുന്നത് വലിയ ആത്മവിശ്വാസം”; പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

7.8% സാമ്പത്തിക വളർച്ച ലോകത്തിന് നൽകുന്നത് വലിയ ആത്മവിശ്വാസം”; പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

20 വർഷങ്ങൾക്ക് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ; സെമികണ്ടക്ടർ, ഹരിതോർജ്ജ രംഗങ്ങളിൽ പുതിയ ചരിത്രമെഴുതി ഇരുരാജ്യങ്ങളും

20 വർഷങ്ങൾക്ക് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ; സെമികണ്ടക്ടർ, ഹരിതോർജ്ജ രംഗങ്ങളിൽ പുതിയ ചരിത്രമെഴുതി ഇരുരാജ്യങ്ങളും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies