കൈഫിന്റേത് വെറും ഫീൽഡിംഗ് കരിയർ; ഗാംഗുലിയോട് നന്ദി പറയൂ; മുഹമ്മദ് കൈഫിനെ പരിഹസിച്ച് ആമിർ; അഭിഷേകിന്റെ പേരിലുള്ള വാക്ക്പോര് തർക്കങ്ങളിലേക്ക്
ഇന്ത്യ-ന്യൂസിലൻഡ് ഫൈനലിന് തൊട്ടുമുമ്പ് സോഷ്യൽ മീഡിയയിൽ ഇന്ത്യ-പാക് മുൻ താരങ്ങൾ തമ്മിൽ കടുത്ത പോര്. മുഹമ്മദ് ആമിറിന്റെ പ്രസ്താവനകൾക്കെതിരെ മുഹമ്മദ് കൈഫ് രംഗത്തെത്തിയതോടെയാണ് തർക്കം രൂക്ഷമായത്. ശ്രദ്ധ ...











