Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഭഗവാന് മുൻപിൽ വണങ്ങി പ്രധാനമന്ത്രി; പൂനെയിലെ പ്രശസ്ത ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി ; വിവിധ പൂജകളിലും പങ്കെടുത്തു

by Brave India Desk
Aug 1, 2023, 03:47 pm IST
in India
Share on Facebook
Tweet
WhatsAppTelegram

മുംബൈ: പൂനെയിലെ പ്രശസ്ത ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുദ്ധവാർ പേടിലുള്ള ശ്രീമന്ത് ദഗദുഷേത് ഹൽവായി മന്ദിറിൽ ആയിരുന്നു അദ്ദേഹം എത്തിയത്. ക്ഷേത്രത്തിൽ ദർശനം നടത്തി വിവിധ പൂജകളിൽ പങ്കെടുക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

രാവിലെയോടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. ലോകമാന്യതിലക് പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹം മഹാരാഷ്ട്രയിൽ എത്തിയത്. ചടങ്ങിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി അദ്ദേഹം ക്ഷേത്രത്തിൽ എത്തുകയായിരുന്നു. പ്രാർത്ഥിച്ച ശേഷം അദ്ദേഹം വിശേഷാൽ പൂജകളിൽ പങ്കെടുത്തു. ശ്രീകോവിലിന് മുൻപിൽ ഇരുന്ന് പൂജ നടത്തുന്ന പ്രധാനമന്ത്രിയുടെ വീഡിയോയും ചിത്രങ്ങളുമാണ് വ്യാപകമായി പ്രചരിക്കുന്നത്.

Stories you may like

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

മഹാരാഷ്ട്രയിൽ എത്തിയ നരേന്ദ്ര മോദിയെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫട്‌നാവിസ്, അജിത് പവാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന് പുറമേ മറ്റ് പരിപാടികളിലും പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി മഹാരാഷ്ട്രയിൽ എത്തിയത്. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രധാനമന്ത്രി സംസ്ഥാനത്തെ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിയ്ക്കും. പൂർത്തിയായ പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും.

Tags: templemodi
Share12
Tweet
SendShare

Latest stories from this section

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

ജെയ്‌സാൽമീറിലെ സൈനിക മേഖലയ്ക്ക് സമീപം ബോംബ് മാതൃകയിലുള്ള വസ്തു ; പ്രദേശത്ത് സുരക്ഷ ശക്തമാക്കി സൈന്യം

Latest News

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

ഇനി ‘വൃദ്ധസദനം’ വേണ്ട, പേര് ‘സ്നേഹാലയം’; മാനസിക വിഷമം ഒഴിവാക്കാൻ മാറ്റവുമായി സംസ്ഥാന സർക്കാർ!

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്താനെ വിറപ്പിച്ച് ബിഎൽഎ; ഏഴ് ദിവസത്തിനിടെ 52 സൈനികരെ വധിച്ചതായി അവകാശവാദം, വൻ ആക്രമണ പരമ്പര

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

ജെയ്‌സാൽമീറിലെ സൈനിക മേഖലയ്ക്ക് സമീപം ബോംബ് മാതൃകയിലുള്ള വസ്തു ; പ്രദേശത്ത് സുരക്ഷ ശക്തമാക്കി സൈന്യം

ജെയ്‌സാൽമീറിലെ സൈനിക മേഖലയ്ക്ക് സമീപം ബോംബ് മാതൃകയിലുള്ള വസ്തു ; പ്രദേശത്ത് സുരക്ഷ ശക്തമാക്കി സൈന്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology