Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കുഞ്ഞ് അരിഹയെ ഇന്ത്യയ്ക്ക് തിരിച്ചുവേണം ; ജർമ്മൻ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ

by Brave India Desk
Aug 3, 2023, 09:12 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : കഴിഞ്ഞ 20 മാസത്തിലേറെയായി ജർമനിയിൽ വളർത്തുപരിചരണത്തിൽ കഴിയുന്ന അരിഹ എന്ന പെൺകുഞ്ഞിനെ വേഗം തന്നെ കൈമാറണമെന്ന ആവശ്യവുമായി ഇന്ത്യ. ഇതിനായി ഇന്ത്യ ജർമ്മൻ അംബാസഡർ ഫിലിപ്പ് അക്കർമനെ വിളിച്ചുവരുത്തി ആവശ്യം ഉന്നയിച്ചു. ഏഴ് മാസം പ്രായമുള്ളപ്പോൾ ആകസ്മികമായി പരിക്കേറ്റതിനെത്തുടർന്നാണ് അരിഹ ഷാ എന്ന ഇന്ത്യൻ പെൺകുഞ്ഞിനെ ജർമ്മനിയിലെ യുവജനക്ഷേമ ഓഫീസിന്റെ കസ്റ്റഡിയിൽ വിടുന്നത്.

2021 സെപ്റ്റംബർ 23 നായിരുന്നു ഈ സംഭവം. ബെർലിനിൽ താമസമാക്കിയിരുന്ന ഗുജറാത്തി സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ ഭവേഷ് ഷായുടെയും ഭാര്യ ധാരയുടെയും കുഞ്ഞാണ് അരിഹ. 2021 സെപ്റ്റംബറിൽ ബെർലിനിൽ എത്തിയ കുട്ടിയുടെ മുത്തശ്ശിയിൽ നിന്നും ആകസ്മികമായി കുട്ടിയ്ക്ക് പരിക്കേറ്റു എന്നാണ് ഈ സംഭവത്തെക്കുറിച്ച് മാതാപിതാക്കൾ പറയുന്നത്. അന്നുമുതൽ ഈ പെൺകുഞ്ഞ് ജർമനിയിലെ ഫോസ്റ്റർ കെയറിലാണുള്ളത്. അരിഹ ഷായുടെ മാതാപിതാക്കളുടെ കസ്റ്റഡി അപേക്ഷകൾ ജർമ്മൻ കോടതി നിരസിച്ചിരുന്നു.

Stories you may like

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി ആണ് ഈ ആഴ്‌ച ആദ്യം ജർമ്മൻ അംബാസഡർ ഫിലിപ്പ് അക്കർമനെ വിളിപ്പിച്ചതായും അരിഹയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ അദ്ദേഹത്തോട് വ്യക്തമാക്കിയതായും പറഞ്ഞത്. കുട്ടി അവളുടെ ഭാഷാപരവും മതപരവും സാംസ്കാരികവും സാമൂഹികവുമായ ചുറ്റുപാടിൽ വളരേണ്ടത് പ്രധാനമാണെന്ന വാദമാണ് ഇന്ത്യൻ സർക്കാർ ഉയർത്തുന്നത്. കുഞ്ഞിനെ ഇന്ത്യയിലേക്ക് എത്രയും പെട്ടെന്ന് തന്നെ തിരികെ കൊണ്ടു വരാൻ ഇന്ത്യ സമ്മർദ്ദം ചെലുത്തുന്നുണ്ട് എന്നും അരിന്ദം ബാഗ്‌ചി വ്യക്തമാക്കി.

Tags: Indian baby in German foster careAriha Shah
Share12TweetSendShare

Latest stories from this section

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

Discussion about this post

Latest News

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിണറായിസത്തിന്റെ അവസാന ആണി അടിച്ചിരിക്കും ; സ്ഥാനാർത്ഥിയെ യുഡിഎഫ് തീരുമാനിക്കുമെന്ന് പി വി അൻവർ

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിലായി 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies