കുഞ്ഞ് അരിഹയെ ഇന്ത്യയ്ക്ക് തിരിച്ചുവേണം ; ജർമ്മൻ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ
ന്യൂഡൽഹി : കഴിഞ്ഞ 20 മാസത്തിലേറെയായി ജർമനിയിൽ വളർത്തുപരിചരണത്തിൽ കഴിയുന്ന അരിഹ എന്ന പെൺകുഞ്ഞിനെ വേഗം തന്നെ കൈമാറണമെന്ന ആവശ്യവുമായി ഇന്ത്യ. ഇതിനായി ഇന്ത്യ ജർമ്മൻ അംബാസഡർ ...









