Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

രാഹുൽ ഉപയോഗിച്ച ഭാഷ അനുചിതമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് സുപ്രീം കോടതി; വിയോജിപ്പ് അയോഗ്യതയിലേക്ക് നയിച്ച പരമാവധി ശിക്ഷ എന്ന വിധിയിൽ; കേസിന്റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും കോടതി

പൊതുപ്രവർത്തകർ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ വാക്കുകളിൽ മിതത്വം പാലിക്കണമെന്ന് രാഹുലിനെ ആവർത്തിച്ച് ഓർമ്മിപ്പിക്കുകയാണെന്നും കോടതി വ്യക്തമാക്കി

by Brave India Desk
Aug 4, 2023, 03:22 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: വിവാദ വിഷയത്തിൽ രാഹുൽ ഗാന്ധി ഉപയോഗിച്ച ഭാഷ അനുചിതവും അപക്വവുമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് സുപ്രീം കോടതി. പൊതുപ്രവർത്തകർ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ വാക്കുകളിൽ മിതത്വം പാലിക്കണമെന്ന് രാഹുലിനെ ആവർത്തിച്ച് ഓർമ്മിപ്പിക്കുകയാണെന്നും കോടതി വ്യക്തമാക്കി. രാഹുൽ പരമാവധി ശിക്ഷയ്ക്ക് അർഹനാണോ എന്ന കാര്യമാണ് പ്രധാനമായും പരിശോധിച്ചതെന്നും കേസിന്റെ മെറിറ്റിലേക്കോ രാഷ്ട്രീയത്തിലേക്കോ ഇപ്പോൾ കടക്കുന്നില്ലെന്നും വിധി പ്രസ്താവത്തിൽ സുപ്രീം കോടതി വ്യക്തമാക്കി.

രാഹുലിന്റെ അവകാശങ്ങൾ മാത്രമല്ല കോടതി പരിഗണിച്ചത്. രാഹുലിനെ എം പിയായി തിരഞ്ഞെടുത്ത വയനാട് മണ്ഡലത്തിലെ ജനങ്ങളുടെ അവകാശങ്ങൾ കൂടിയാണ് പരിഗണനക്ക് വന്നത്. ഇത് പരിഗണിക്കവെയാണ് പാർലമെന്റ് അംഗം എന്ന നിലയിലുള്ള അയോഗ്യതക്ക് കാരണമായ പരമാവധി ശിക്ഷയെ കുറിച്ച് പരിശോധിച്ചത്. രാഹുലിന് പരമാവധി ശിക്ഷ നൽകാൻ തക്കതായ കാരണങ്ങൾ നിലവിൽ ഇല്ല എന്നതാണ് കോടതിക്ക് ബോദ്ധ്യപ്പെടുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി ആർ ഗവായ്, പി എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് രാഹുലിന്റെ അപേക്ഷ പരിഗണിച്ചത്.

Stories you may like

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

കള്ളന്മാർക്കെല്ലാം മോദി എന്ന പേര് വരാൻ കാരണം എന്താണെന്ന് രാഹുൽ ഗാന്ധി 2019ൽ ഒരു രാഷ്ട്രീയ പ്രസംഗത്തിൽ ചോദിച്ചതിനെതിരെ ബിജെപി നേതാവ് പൂർണേഷ് കുമാർ മോദിയാണ് കോടതിയെ സമീപിച്ചത്. രാഹുലിന്റെ പ്രസ്താവന ഒരു വിഭാഗത്തെ പൂർണമായി അവഹേളിക്കുന്നതാണെന്ന് കണ്ടെത്തിയ കോടതി രാഹുലിന് പരമാവധി ശിക്ഷയായ രണ്ട് വർഷം തടവ് വിധിക്കുകയായിരുന്നു. ഇതോടെ രാഹുലിനെ പാർലമെന്റ് അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇത് ചോദ്യം ചെയ്ത് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചുവെങ്കിലും ശിക്ഷ റദ്ദാക്കാൻ കോടതി തയ്യാറായില്ല. തുടർന്ന് പരമാവധി ശിക്ഷ ചോദ്യം ചെയ്തുള്ള രാഹുലിന്റെ അപേക്ഷകൾ യഥാക്രമം സെഷൻസ് കോടതിയും ഗുജറാത്ത് ഹൈക്കോടതിയും നിരാകരിച്ചു. ഇതോടെയാണ് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചത്.

Tags: Supreme Courtcongressrahul gandhimodi
Share1
Tweet
Send
Share

Latest stories from this section

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

നോയ്ഡ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

Latest News

വിധിയെ തോൽപ്പിച്ച വീൽചെയറിലെ കോച്ച്, സ്വപ്നങ്ങൾ തകർന്ന അപകടത്തിൽ നിന്ന് പുതിയ തലമുറയ്ക്ക് ചിറകേകി അവിക് ചൗധരി

വിധിയെ തോൽപ്പിച്ച വീൽചെയറിലെ കോച്ച്, സ്വപ്നങ്ങൾ തകർന്ന അപകടത്തിൽ നിന്ന് പുതിയ തലമുറയ്ക്ക് ചിറകേകി അവിക് ചൗധരി

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

ഇരുട്ട് വീണ മൈതാനം, അവസാന ഓവറിലെ സമ്മർദം; ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ച ആ ബൗണ്ടറിയും റിഷികേശ് കനിത്കർ എന്ന താരവും

ഇരുട്ട് വീണ മൈതാനം, അവസാന ഓവറിലെ സമ്മർദം; ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ച ആ ബൗണ്ടറിയും റിഷികേശ് കനിത്കർ എന്ന താരവും

നോയ്ഡ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

നോയ്ഡ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology