Monday, April 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ചൈനയിൽ ശക്തമായ ഭൂചലനം; കെട്ടിടങ്ങൾ തകർന്ന് വീണു; നിരവധി പേർക്ക് പരിക്ക്

റിക്ടർ സ്കെയിലിൽ 5.5 ആയിരുന്നു ഭൂചലനത്തിന്റെ തീവ്രത

by Brave India Desk
Aug 6, 2023, 08:09 am IST
in International
Share on FacebookTweetWhatsAppTelegram

ബീജിംഗ്: ചൈനയിലെ ഷാൻഡോംഗിൽ ശക്തമായ ഭൂചലനം. പ്രാദേശിക സമയം പുലർച്ചെ 2.30ന് ഉണ്ടായ ഭൂചലനത്തിൽ കെട്ടിടങ്ങൾ തകർന്ന് വീണതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ദേഷൂ നഗരത്തിലെ പിംഗ്യുവാൻ മേഖലയെ ആകെ ഭൂചലനം പിടിച്ച് കുലുക്കിയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിക്ടർ സ്കെയിലിൽ 5.5 ആയിരുന്നു ഭൂചലനത്തിന്റെ തീവ്രത.

ദേഷൂ നഗരത്തിൽ നിന്നും 26 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളെ കുറിച്ചുള്ള പൂർണമായ വിവരങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല.

Stories you may like

ട്രംപിന് നേരെയുണ്ടായ വധശ്രമം; ഇറാൻ ബന്ധം തള്ളാതെ അമേരിക്കൻ പ്രസിഡന്റ്

ഇറാന്റെ പരമോന്നത നേതാവ് അന്തരിച്ചോ? കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ മൊജ്താബയുടെ ഫോട്ടോ; ലോകത്തെ മുൾമുനയിൽ നിർത്തി ഇറാനിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ

അതേസമയം ശനിയാഴ്ച അഫ്ഗാനിസ്ഥാനിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. രാത്രി 9.30 ഓടെ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ പാകിസ്താനിലും ഡൽഹിയിലും എത്തിയിരുന്നു. അഫ്ഗാനിലെ ഹിന്ദുകുഷ് മേഖലയായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

ഡൽഹിക്ക് പുറമേ കശ്മീരിലെ രജൗരി, ശ്രീനഗർ, ഗുൽമാർഗ്, കത്ര തുടങ്ങിയ സ്ഥലങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം പകൽ 8.32 ന് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും കശ്മീരിൽ അനുഭവപ്പെട്ടിരുന്നു. 10.24നും തുടർ ചലനങ്ങൾ ഉണ്ടായെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.

Tags: chinaearthquake
Share1TweetSendShare

Latest stories from this section

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ; ഏപ്രിൽ 27-ന് ഒപ്പ് വെക്കും ; ഇന്ത്യൻ കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ; ഏപ്രിൽ 27-ന് ഒപ്പ് വെക്കും ; ഇന്ത്യൻ കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

ട്രംപിന് നേരെ വെടിയുതിർത്തത് നാസ ഫെല്ലോയും അധ്യാപകനുമായ കോൾ തോമസ് അലൻ ; നിർണ്ണായക വിവരങ്ങൾ പുറത്ത്

ട്രംപിന് നേരെ വെടിയുതിർത്തത് നാസ ഫെല്ലോയും അധ്യാപകനുമായ കോൾ തോമസ് അലൻ ; നിർണ്ണായക വിവരങ്ങൾ പുറത്ത്

ഡൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു ; ആറ് യാത്രക്കാർക്ക് പരിക്ക്

ഡൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു ; ആറ് യാത്രക്കാർക്ക് പരിക്ക്

പ്രവചനം പോലെ വെടിയൊച്ച; കരോലിൻ ലീവിറ്റിന്റെ വാക്കുകൾക്ക് പിന്നാലെ ട്രംപിന് നേരെ വധശ്രമം, അമേരിക്കയിൽ ഭീതിയുടെ നിമിഷങ്ങൾ

പ്രവചനം പോലെ വെടിയൊച്ച; കരോലിൻ ലീവിറ്റിന്റെ വാക്കുകൾക്ക് പിന്നാലെ ട്രംപിന് നേരെ വധശ്രമം, അമേരിക്കയിൽ ഭീതിയുടെ നിമിഷങ്ങൾ

Discussion about this post

Latest News

അംബാനി മന്ദിരത്തിൽ പൂജ നടത്തിയും പൂക്കൾ കൊണ്ട് ഹോളി കളിച്ചും റിഹാന; മുംബൈയിൽ തരംഗമായി പോപ്പ് ഗായിക; വീഡിയോ വൈറൽ

അംബാനി മന്ദിരത്തിൽ പൂജ നടത്തിയും പൂക്കൾ കൊണ്ട് ഹോളി കളിച്ചും റിഹാന; മുംബൈയിൽ തരംഗമായി പോപ്പ് ഗായിക; വീഡിയോ വൈറൽ

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

സ്ത്രീകളെ പീഡിപ്പിക്കുന്ന ഗുണ്ടകളെ മാളത്തിൽ കയറി പിടിക്കും; ഓരോ തുള്ളി കണ്ണീരിനും മറുപടി നൽകും; ബംഗാളിൽ വിപ്ലവകരമായ വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി

 മാംസം പ്രസാദം നൽകുന്ന പുരാതന കാളി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി മോദി; മമതയുടെ കുപ്രചരണങ്ങൾക്ക് ചുട്ട മറുപടി

 മാംസം പ്രസാദം നൽകുന്ന പുരാതന കാളി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി മോദി; മമതയുടെ കുപ്രചരണങ്ങൾക്ക് ചുട്ട മറുപടി

ഹർഭജൻ സിംഗിന് ഇനി കേന്ദ്ര സുരക്ഷ ; നടപടി പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിനെ തുടർന്ന് ; ബിജെപിയിൽ ചേർന്ന 7 എംപിമാർക്കും സിആർപിഎഫ് സുരക്ഷയൊരുക്കും

ഹർഭജൻ സിംഗിന് ഇനി കേന്ദ്ര സുരക്ഷ ; നടപടി പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിനെ തുടർന്ന് ; ബിജെപിയിൽ ചേർന്ന 7 എംപിമാർക്കും സിആർപിഎഫ് സുരക്ഷയൊരുക്കും

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി കവർച്ചക്കേസ് പ്രതികൾ ; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ നാടകീയ നീക്കം

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി കവർച്ചക്കേസ് പ്രതികൾ ; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ നാടകീയ നീക്കം

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ട്രംപിന് നേരെയുണ്ടായ വധശ്രമം; ഇറാൻ ബന്ധം തള്ളാതെ അമേരിക്കൻ പ്രസിഡന്റ്

ബിജെപിയിൽ ചേർന്ന 7 എംപിമാരെയും പുറത്താക്കണം ; രാജ്യസഭാ ചെയർമാന് പരാതി നൽകി ആം ആദ്മി പാർട്ടി

ബിജെപിയിൽ ചേർന്ന 7 എംപിമാരെയും പുറത്താക്കണം ; രാജ്യസഭാ ചെയർമാന് പരാതി നൽകി ആം ആദ്മി പാർട്ടി

ഇറാന്റെ പരമോന്നത നേതാവ് അന്തരിച്ചോ? കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ മൊജ്താബയുടെ ഫോട്ടോ; ലോകത്തെ മുൾമുനയിൽ നിർത്തി ഇറാനിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ

ഇറാന്റെ പരമോന്നത നേതാവ് അന്തരിച്ചോ? കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ മൊജ്താബയുടെ ഫോട്ടോ; ലോകത്തെ മുൾമുനയിൽ നിർത്തി ഇറാനിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies