Tuesday, October 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ദക്ഷിണേന്ത്യയുടെ പുരാതന സംസ്‌കൃതിക്ക് ആദരവ്; തമിഴ്‌നാട്ടിലെ ആദിച്ചനല്ലൂരിൽ പുരാവസ്തു മ്യൂസിയത്തിന് തറക്കല്ലിട്ട് നിർമ്മലാ സീതാരാമൻ

by Brave India Desk
Aug 6, 2023, 09:39 pm IST
in India
Share on FacebookTweetWhatsAppTelegram

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ ആദിച്ചനല്ലൂരിൽ പുരാവസ്തു മ്യൂസിയത്തിന് കേന്ദ്ര ധനമന്ത്രി
നിർമ്മലാ സീതാരാമൻ തറക്കല്ലിട്ടു. 2020-21 ബജറ്റിൽ ആദിച്ചനല്ലൂരിനെ രാജ്യത്തെ അഞ്ച് പൗരാണിക കേന്ദ്രങ്ങളിലൊന്നായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനെ മാതൃകാകേന്ദ്രമായി വികസിപ്പിക്കുമെന്നും ബജറ്റിൽ വാഗ്ദാനം നൽകിയിരുന്നു. ഇതാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്.

താമരബരണി നദീതീരത്താണ് ആദിച്ചനല്ലൂർ. താമരഭരണി താഴ് വരയിലെ സംസ്‌കൃതിയുടെ വീണ്ടെടുപ്പും ഭാവി തലമുറയ്ക്കായി അതിനെ അവതരിപ്പിക്കുകയുമാണ് മ്യൂസിയം വഴി ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയുടെ പുരാതന സംസ്‌കൃതിക്ക് ആദരവാണ് മ്യൂസിയത്തിലൂടെ ലഭിക്കുന്നതെന്ന് നിർമല സീതാരാമൻ പറഞ്ഞു.

Stories you may like

ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കവുമായി മലയാളി താരം മുഹമ്മദ് അഫ്‌സൽ; സ്വർണത്തിലേക്ക് കുതിച്ച് പാറുൾ ചൗധരി

ചന്ദ്രശേഖര റാവു കാണാനെത്തി; എൻഡിഎയിൽ ചേരാൻ ആഗ്രഹം പറഞ്ഞു; എന്നാൽ ഞാൻ പറഞ്ഞത് ഒറ്റക്കാര്യം; പ്രധാനമന്ത്രി

ആദിച്ചനല്ലൂരിൽ നിന്നും ഖനനം ചെയ്തതും എന്നാൽ വിദേശ മ്യൂസിയങ്ങളിലേക്ക് കടത്തികൊണ്ടുപോയതുമായ അയ്യായിരത്തിലധികം വരുന്ന പുരാവസ്തുക്കൾ തിരികെ കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് നിർമ്മലാ സീതാരാമൻ അറിയിച്ചു.

ആദിച്ചനല്ലൂരിലെ ഖനനത്തിൽ നിന്ന് കണ്ടെത്തിയ നിരവധി അസ്ഥികലശങ്ങളും മറ്റ് പുരാവസ്തുക്കളും തിരുനെൽവേലി – തിരുച്ചെന്തൂർ റോഡിൽ വരുന്ന ലോകോത്തര മ്യൂസിയത്തിൽ പ്രദർശിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. ആദിച്ചനല്ലൂരിലെ ഖനനത്തിൽ 3,400 വർഷം പഴക്കമുള്ള നിരവധി വസ്തുക്കൾ ലഭിച്ചിട്ടുണ്ട്.

1876 ൽ ബർലിൻ മ്യൂസിയത്തിൽ നിന്നുളള ഡോ ജാഗോർ ആണ് ഇവിടെ നിന്നും ഇത്തരം അസ്ഥികലശങ്ങൾ ആദ്യം കണ്ടെടുത്തത്. പിന്നീട് 1910 ൽ ഇംഗ്ലീഷുകാരനായ അലക്‌സാണ്ടറും ഇതിന് നിരവധി തെളിവുകൾ ഇവിടെ നിന്നും കണ്ടെടുത്തു. സ്വർണമകുടവും വെങ്കല വസ്തുക്കളുമുൾപ്പെടെ ഇവിടെ നിന്നും കണ്ടെടുത്തിരുന്നു.

പിന്നീട് 2003-2004 ലും 2004-05 ലും ഇവിടെ നിന്നും പൗരാണിക വസ്തുക്കൾ കണ്ടെടുക്കാനുളള ശ്രമം ആരംഭിച്ചു. 2004 ൽ കണ്ടെടുത്ത വസ്തുക്കളുടെ കാർബൺ ഡേറ്റിങ് പരിശോധനകളിൽ ബിസി 1000 ത്തിലും 600 ലും ഒക്കെ ഉളളതാണെന്ന് തെളിഞ്ഞിട്ടുണ്ട്. മനുഷ്യ അസ്ഥികൂടങ്ങൾ അടങ്ങിയ 169 അസ്ഥികലശങ്ങൾ ഇവിടെ നിന്നും കണ്ടെുത്തിട്ടുണ്ട്.

Tags: nirmala sitharamanarcheologicalmuseum siteadichanallurAdichanallur archaeological site
Share1TweetSendShare

Discussion about this post

Latest stories from this section

ഭീകരർ കാസർഗോഡും കണ്ണൂരുമെത്തിയത് ഉഡുപ്പി വഴി; കേരളത്തിലെത്തിയത് ഒളിയിടം കണ്ടെത്താന്‍

ഭീകരർ കാസർഗോഡും കണ്ണൂരുമെത്തിയത് ഉഡുപ്പി വഴി; കേരളത്തിലെത്തിയത് ഒളിയിടം കണ്ടെത്താന്‍

ദന്ദേശ്വരിയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി; ക്ഷേത്ര ദർശനം നടത്തി നരേന്ദ്ര മോദി

ദന്ദേശ്വരിയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി; ക്ഷേത്ര ദർശനം നടത്തി നരേന്ദ്ര മോദി

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി; പരിഭ്രാന്തരായി ജനങ്ങൾ; വീടുകളിൽ നിന്നും ഇറങ്ങിയോടി

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി; പരിഭ്രാന്തരായി ജനങ്ങൾ; വീടുകളിൽ നിന്നും ഇറങ്ങിയോടി

കാനഡയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ; 40 നയതന്ത്ര പ്രതിനിധികളെ തിരിച്ച് വിളിക്കാൻ ആവശ്യപ്പെട്ടു

കാനഡയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ; 40 നയതന്ത്ര പ്രതിനിധികളെ തിരിച്ച് വിളിക്കാൻ ആവശ്യപ്പെട്ടു

Next Post
മത്സര ഓട്ടത്തിന് പിന്നാലെ പാറക്കല്ലുകൾ കൊണ്ട് കാർ തകർത്ത് അക്രമികൾ; ഒരാൾ പിടിയിൽ

മത്സര ഓട്ടത്തിന് പിന്നാലെ പാറക്കല്ലുകൾ കൊണ്ട് കാർ തകർത്ത് അക്രമികൾ; ഒരാൾ പിടിയിൽ

Latest News

ക്ഷേമനിധി ബോർഡിൽ നിന്ന് 5 കോടി രൂപയും കേരള ബാങ്കിൽ നിന്നും 12 കോടി രൂപയും കരുവന്നൂർ ബാങ്കിന് കൊടുക്കുമെന്ന് മന്ത്രി വി എൻ വാസവൻ ; കരുവന്നൂരിൽ ആർക്കും പണം നഷ്ടപ്പെടില്ലെന്നും മന്ത്രി

ക്ഷേമനിധി ബോർഡിൽ നിന്ന് 5 കോടി രൂപയും കേരള ബാങ്കിൽ നിന്നും 12 കോടി രൂപയും കരുവന്നൂർ ബാങ്കിന് കൊടുക്കുമെന്ന് മന്ത്രി വി എൻ വാസവൻ ; കരുവന്നൂരിൽ ആർക്കും പണം നഷ്ടപ്പെടില്ലെന്നും മന്ത്രി

ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കവുമായി മലയാളി താരം മുഹമ്മദ് അഫ്‌സൽ; സ്വർണത്തിലേക്ക് കുതിച്ച് പാറുൾ ചൗധരി

ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കവുമായി മലയാളി താരം മുഹമ്മദ് അഫ്‌സൽ; സ്വർണത്തിലേക്ക് കുതിച്ച് പാറുൾ ചൗധരി

ചന്ദ്രശേഖര റാവു കാണാനെത്തി; എൻഡിഎയിൽ ചേരാൻ ആഗ്രഹം പറഞ്ഞു; എന്നാൽ ഞാൻ പറഞ്ഞത് ഒറ്റക്കാര്യം; പ്രധാനമന്ത്രി

ചന്ദ്രശേഖര റാവു കാണാനെത്തി; എൻഡിഎയിൽ ചേരാൻ ആഗ്രഹം പറഞ്ഞു; എന്നാൽ ഞാൻ പറഞ്ഞത് ഒറ്റക്കാര്യം; പ്രധാനമന്ത്രി

ഭീകരർ കാസർഗോഡും കണ്ണൂരുമെത്തിയത് ഉഡുപ്പി വഴി; കേരളത്തിലെത്തിയത് ഒളിയിടം കണ്ടെത്താന്‍

ഭീകരർ കാസർഗോഡും കണ്ണൂരുമെത്തിയത് ഉഡുപ്പി വഴി; കേരളത്തിലെത്തിയത് ഒളിയിടം കണ്ടെത്താന്‍

ഒരാളോ രണ്ടാളോ അതോ  മെഴുകുതിരിയോ!; ചിത്രത്തിൽ ആദ്യം കാണുന്നത് നിങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തും : ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ്

ഒരാളോ രണ്ടാളോ അതോ മെഴുകുതിരിയോ!; ചിത്രത്തിൽ ആദ്യം കാണുന്നത് നിങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തും : ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ്

കരുവന്നൂർ തട്ടിപ്പ് കേസ് പ്രതികളെ പാർപ്പിച്ചത് ഒരേ ജയിലിൽ; ഗുരുതര വീഴ്ചയുണ്ടായതായി കോടതിയെ അറിയിച്ച് ഇഡി; ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടി

കരുവന്നൂർ തട്ടിപ്പ് കേസ് പ്രതികളെ പാർപ്പിച്ചത് ഒരേ ജയിലിൽ; ഗുരുതര വീഴ്ചയുണ്ടായതായി കോടതിയെ അറിയിച്ച് ഇഡി; ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടി

ചിത്രത്തിലെ ഒറ്റയാനെ കണ്ടുപിടിച്ചോ?; എങ്കിൽ കാഴ്ച ശക്തി അപാരം തന്നെ

ചിത്രത്തിലെ ഒറ്റയാനെ കണ്ടുപിടിച്ചോ?; എങ്കിൽ കാഴ്ച ശക്തി അപാരം തന്നെ

ഒന്നര ലക്ഷം രൂപയുടെ സ്വർണ്ണം എരുമ വിഴുങ്ങി ; ഒടുവിൽ ട്വിസ്റ്റ്‌

ഒന്നര ലക്ഷം രൂപയുടെ സ്വർണ്ണം എരുമ വിഴുങ്ങി ; ഒടുവിൽ ട്വിസ്റ്റ്‌

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies