Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

”ഇന്ത്യക്കാർ ഡ്രൈവർമാരും ഭക്ഷണം വിതരണം ചെയ്യുന്നവരുമാണ്;” വംശീയ അധിക്ഷേപം നടത്തിയ അദ്ധ്യാപകന് നേരെ അച്ചടക്ക നടപടി

by Brave India Desk
Aug 7, 2023, 10:36 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

സിഡ്‌നി : ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ അദ്ധ്യാപകന് നേരെ അച്ചടക്ക നടപടി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപകനായ ജെയിംസ് ആൻഡേഴ്‌സണെതിരെയാണ് അച്ചടക്ക നടപടിക്കൊരുങ്ങുന്നത്. തുടർന്ന് ഓസ്‌ട്രേലിയ വിദ്യാഭ്യാസ വകുപ്പിനോട് ജെയിംസ് ആൻഡേഴ്‌സൺ മാപ്പ് ചോദിച്ചു.

2021, മാർച്ച് 3 നാണ് സംഭവം നടന്നത്. ഒരു ഇന്ത്യൻ അവതാരക ഒരു വിഷയത്തെപ്പറ്റി അവതരിപ്പിക്കുന്ന യൂട്യൂബ് വീഡിയോ ആൻഡേഴ്‌സൺ ക്ലാസിൽ കാണിച്ചിരുന്നു. ഡിഡി ഒഡിയ വീഡിയോയായിരുന്നു അത്. വീഡിയോ കണ്ടതിന് ശേഷം അതിലുള്ള അവതാരകയെ ആൻഡേഴ്‌സൺ കളിയാക്കുകയാണ് ചെയ്തത്.

Stories you may like

യുഎൻ രക്ഷാസമിതിയിൽ വൻ അഴിച്ചുപണി വേണം! അമേരിക്കൻ ഭീഷണിക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

സൗദി ജയിലിൽ നിന്ന് മോചനം! നിർണായകമായി കേന്ദ്ര ഇടപെടൽ; മോദിക്ക് നന്ദി പറഞ്ഞ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

”എല്ലാ ഇന്ത്യക്കാരു ഊബർ ഡ്രൈവർമാരും ഭക്ഷണം ഡെലിവറി ചെയ്യുന്നവരുമാണ്. അവരുടെ സേവനം വളരെ മോശമാണ്” എന്നാണ് ആൻഡേഴ്‌സൺ പറഞ്ഞത് എന്ന് വിദ്യാർത്ഥി പരാതിപ്പെട്ടു. വീഡിയോ കാണുന്നതിനിടയിൽ ആൻഡേഴ്‌സൺ, പുഞ്ചിരിക്കുകയും ഇടയ്ക്കിടെ തന്നെ നോക്കുകയും ചെയ്തു. അവരുടെ ഉച്ചാരണത്തെ ആൻഡേഴ്‌സൺ കളിയാക്കിയെന്നും ന്യൂ സൗത്ത് വെയിൽസിലെ സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവിൽ ട്രിബ്യൂണലിൽ പരാതി നൽകിക്കൊണ്ട് വിദ്യാർത്ഥി പറഞ്ഞു. താൻ ഇന്ത്യൻ വംശജനായത് കൊണ്ട് തന്നെ അത് വല്ലാതെ വേദനിപ്പിച്ചു എന്നും വിദ്യാർത്ഥി പരാതിപ്പെട്ടു.

തുടർന്ന് തന്റെ പ്രസ്താവനകൾ അനുചിതവും വംശീയ അധിക്ഷേപവുമായിരുന്നുവെന്ന് ആൻഡേഴ്‌സൺ സമ്മതിച്ചു. ക്ലാസിലെ വിദ്യാർത്ഥികളെ ഇത് വേദനിപ്പിക്കുമെന്ന് താൻ ചിന്തിച്ചില്ലെന്നും ആൻഡേഴ്‌സൺ പറഞ്ഞു.

വിദ്യാർത്ഥിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ട്രൈബ്യൂണൽ അദ്ധ്യാപകനെതിരെ അച്ചടക്ക നടപടിയെടുത്തു. അദ്ധ്യാപകന് പ്രത്യേക പരിശീലനം നൽകാനും വിദ്യാർത്ഥിയോട് ഔദ്യോഗിക മാപ്പ് പറയാനും വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി.

Tags: racismasuatraliaindians are uber driversfood deliveroo people
Share5
Tweet
Send
Share

Latest stories from this section

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ രക്ഷാസമിതിയിൽ വൻ അഴിച്ചുപണി വേണം! അമേരിക്കൻ ഭീഷണിക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

സൗദി ജയിലിൽ നിന്ന് മോചനം! നിർണായകമായി കേന്ദ്ര ഇടപെടൽ; മോദിക്ക് നന്ദി പറഞ്ഞ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

രാത്രി 12 മണിവരെ കുടിക്കേണ്ട! പിണറായി കൂട്ടിയ ബാർ സമയം വെട്ടിച്ചുരുക്കാൻ സർക്കാർ

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies