”ഇന്ത്യക്കാർ ഡ്രൈവർമാരും ഭക്ഷണം വിതരണം ചെയ്യുന്നവരുമാണ്;” വംശീയ അധിക്ഷേപം നടത്തിയ അദ്ധ്യാപകന് നേരെ അച്ചടക്ക നടപടി
സിഡ്‌നി : ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ അദ്ധ്യാപകന് നേരെ അച്ചടക്ക നടപടി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപകനായ ജെയിംസ് ആൻഡേഴ്‌സണെതിരെയാണ് അച്ചടക്ക ...