“കാക്കയുടെ നിറം, ഇവനെ കണ്ടാൽ പെറ്റ തള്ള സഹിക്കില്ല”; കലാഭവൻ മണിയുടെ സഹോദരനെതിരെ അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ
തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും പ്രഗത്ഭ മോഹിനിയാട്ടം കലാകാരനുമായ ആർ എൽ വി രാമകൃഷ്ണനെ രൂക്ഷമായി അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ. മോഹിനിയാട്ടം കളിക്കുന്നത് സൗന്ദര്യമുള്ള പുരുഷന്മാർ ആയിരിക്കണമെന്നും, ...