Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാകിസ്താനെ നാല് ഗോളിന് തകർത്ത് ഇന്ത്യ; സെമി കാണാതെ പുറത്തായി പച്ചപ്പട

പാകിസ്താനെതിരായ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിൽ കടന്നിരിക്കുന്നത്

by Brave India Desk
Aug 9, 2023, 10:40 pm IST
in India, International, Sports
Share on FacebookTweetWhatsAppTelegram

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിലെ നിർണായക മത്സരത്തിൽ പാകിസ്താനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തകർത്ത് ഇന്ത്യ. പാകിസ്താനെതിരായ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിൽ കടന്നിരിക്കുന്നത്. അതേസമയം ഇന്നത്തെ തോൽവിയോടെ പാകിസ്താൻ സെമി കാണാതെ ടൂർണമെന്റിൽ നിന്നും പുറത്തായി.

ചെന്നൈയിലെ മേയർ രാധാകൃഷ്ണൻ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹർമൻപ്രീത് സിംഗ് ഇന്ത്യക്ക് വേണ്ടി രണ്ട് ഗോളുകൾ നേടി. ജുഗ്രാജ് സിംഗും ആകാശ്ദീപ് സിംഗുമാണ് മറ്റ് സ്കോറർമാർ.

Stories you may like

അങ്ങനെയൊരു കഴിവ് ഗംഭീറിന് മാത്രമേയുള്ളൂ, ഞങ്ങൾക്ക് കോച്ചായി വേണ്ട; ഇന്ത്യയുടെ പരമ്പര തോൽവിക്ക് പിന്നാലെ ഗൗതം ഗംഭീറിനെ വലിച്ച് കീറി ഐസ്‌ലൻഡ് ക്രിക്ക

അഫ്ഗാൻ അതിർത്തി കടന്ന് പാകിസ്താൻ്റെ കമാൻഡോ ആക്രമണം, 29 പേർ കൊല്ലപ്പെട്ടു, ഏതുനിമിഷവും യുദ്ധസാധ്യത!

പെനാൽറ്റി കോർണറുകളിൽ നിന്നാണ് ഹർമൻപ്രീതിന്റെ രണ്ട് ഗോളുകളും പിറന്നത്. ഒന്നാം പകുതി അവസാനിക്കുമ്പോൾ ഇന്ത്യ 2-0ന് മുന്നിലായിരുന്നു. മൂന്നാം പാദത്തിൽ ജുഗ്രാജ് സിംഗിന്റെ വകയായിരുന്നു ഇന്ത്യയുടെ മൂന്നാം ഗോൾ. മത്സരം അവസാനിക്കാൻ അഞ്ച് മിനിറ്റിൽ താഴെ സമയം മാത്രം അവശേഷിക്കെ മന്ദീപ് സിംഗ് നാലാം ഗോളും സ്കോർ ചെയ്തു. ഇതോടെ പാകിസ്താന്റെ പെട്ടിയിലെ അവസാന ആണിയും തറയ്ക്കപ്പെട്ടു.

Tags: pakistanAsian Champions trophyindia
Share1TweetSendShare

Latest stories from this section

അസമിൽ പ്രളയ തരംഗം ; വെള്ളപ്പൊക്കത്തിൽ മുങ്ങി 6 ജില്ലകൾ ; 22,000-ത്തിലധികം ആളുകളെ നേരിട്ട് ബാധിച്ചു ; തടസ്സപ്പെട്ട് ട്രെയിൻ ഗതാഗതം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ബെൻ സ്റ്റോക്സിന്റെ വിരമിക്കൽ പ്രഖ്യാപനം, വാർത്ത പുറത്തുവന്നതിന് പിന്നാലെ പിറന്നത് സുവർണനിമിഷം; മാസായി പടിയിറങ്ങാൻ താരം

ഗംഭീറിന്റെ കീഴിൽ ഓൾറൗണ്ടർമാരുടെ അതിപ്രസരം; ഇന്ത്യയ്ക്ക് വേണ്ടത് തനി മിഡിൽ ഓർഡർ ബാറ്ററെ; വൈറ്റ്‌വാഷ് നാണക്കേടിന് പിന്നാലെ തുറന്നടിച്ച് മഞ്ജരേക്കർ

സഞ്ജുവിനെയും അഭിഷേകിനെയും വിറപ്പിച്ചു; ലിങ്ക്ഡ്ഇന്നിൽ തൊഴിൽ തേടുന്ന ‘ക്രിക്കറ്റ് താരം’ വൈറലാവുന്നു

Discussion about this post

Latest News

തലസ്ഥാനത്തെ നയിക്കാൻ വിവി രാജേഷ്: ബിജെപിയുടെ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയാവും

കോൺഗ്രസ് സിപിഎമ്മിന് കൈ കൊടുത്താൽ അവസ്ഥ വളഞ്ഞ പടവലങ്ങ പോലെയാകും’; അവിശ്വാസ പ്രമേയ നീക്കത്തെ പരിഹസിച്ച് മേയർ വി.വി. രാജേഷ്

അങ്ങനെയൊരു കഴിവ് ഗംഭീറിന് മാത്രമേയുള്ളൂ, ഞങ്ങൾക്ക് കോച്ചായി വേണ്ട; ഇന്ത്യയുടെ പരമ്പര തോൽവിക്ക് പിന്നാലെ ഗൗതം ഗംഭീറിനെ വലിച്ച് കീറി ഐസ്‌ലൻഡ് ക്രിക്ക

അങ്ങനെയൊരു കഴിവ് ഗംഭീറിന് മാത്രമേയുള്ളൂ, ഞങ്ങൾക്ക് കോച്ചായി വേണ്ട; ഇന്ത്യയുടെ പരമ്പര തോൽവിക്ക് പിന്നാലെ ഗൗതം ഗംഭീറിനെ വലിച്ച് കീറി ഐസ്‌ലൻഡ് ക്രിക്ക

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

അഫ്ഗാൻ അതിർത്തി കടന്ന് പാകിസ്താൻ്റെ കമാൻഡോ ആക്രമണം, 29 പേർ കൊല്ലപ്പെട്ടു, ഏതുനിമിഷവും യുദ്ധസാധ്യത!

അസമിൽ പ്രളയ തരംഗം ; വെള്ളപ്പൊക്കത്തിൽ മുങ്ങി 6 ജില്ലകൾ ; 22,000-ത്തിലധികം ആളുകളെ നേരിട്ട് ബാധിച്ചു ; തടസ്സപ്പെട്ട് ട്രെയിൻ ഗതാഗതം

അസമിൽ പ്രളയ തരംഗം ; വെള്ളപ്പൊക്കത്തിൽ മുങ്ങി 6 ജില്ലകൾ ; 22,000-ത്തിലധികം ആളുകളെ നേരിട്ട് ബാധിച്ചു ; തടസ്സപ്പെട്ട് ട്രെയിൻ ഗതാഗതം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ബെൻ സ്റ്റോക്സിന്റെ വിരമിക്കൽ പ്രഖ്യാപനം, വാർത്ത പുറത്തുവന്നതിന് പിന്നാലെ പിറന്നത് സുവർണനിമിഷം; മാസായി പടിയിറങ്ങാൻ താരം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ബെൻ സ്റ്റോക്സിന്റെ വിരമിക്കൽ പ്രഖ്യാപനം, വാർത്ത പുറത്തുവന്നതിന് പിന്നാലെ പിറന്നത് സുവർണനിമിഷം; മാസായി പടിയിറങ്ങാൻ താരം

ഗംഭീറിന്റെ കീഴിൽ ഓൾറൗണ്ടർമാരുടെ അതിപ്രസരം; ഇന്ത്യയ്ക്ക് വേണ്ടത് തനി മിഡിൽ ഓർഡർ ബാറ്ററെ; വൈറ്റ്‌വാഷ് നാണക്കേടിന് പിന്നാലെ തുറന്നടിച്ച് മഞ്ജരേക്കർ

ഗംഭീറിന്റെ കീഴിൽ ഓൾറൗണ്ടർമാരുടെ അതിപ്രസരം; ഇന്ത്യയ്ക്ക് വേണ്ടത് തനി മിഡിൽ ഓർഡർ ബാറ്ററെ; വൈറ്റ്‌വാഷ് നാണക്കേടിന് പിന്നാലെ തുറന്നടിച്ച് മഞ്ജരേക്കർ

സഞ്ജുവിനെയും അഭിഷേകിനെയും വിറപ്പിച്ചു; ലിങ്ക്ഡ്ഇന്നിൽ തൊഴിൽ തേടുന്ന ‘ക്രിക്കറ്റ് താരം’ വൈറലാവുന്നു

സഞ്ജുവിനെയും അഭിഷേകിനെയും വിറപ്പിച്ചു; ലിങ്ക്ഡ്ഇന്നിൽ തൊഴിൽ തേടുന്ന ‘ക്രിക്കറ്റ് താരം’ വൈറലാവുന്നു

അഫ്ഗാൻ അതിർത്തിയിൽ വ്യോമാക്രമണവുമായി പാകിസ്താൻ ; 35 സാധാരണക്കാർ കൊല്ലപ്പെട്ടു ; നിരവധി മസ്ജിദുകളും വീടുകളും തകർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology