ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; അരങ്ങേറ്റ മത്സരത്തിൽ ആതിഥേയരായ ചൈനയെ മലർത്തിയടിച്ച് ഭാരതം
ന്യൂഡെൽഹി: ഹുലുൻബുയറിൽ ഞായറാഴ്ച നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ആതിഥേയരായ ചൈനയെ 3-0ന് തോൽപ്പിച്ച് ഇന്ത്യൻ പുരുഷ ഹോക്കി ടീം. ഇതോടു കൂടി വിജയത്തോടെ തങ്ങളുടെ പ്രയാണം ...