Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആദ്യ കൺമണിയെ സ്വീകരിച്ച് മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും

by Brave India Desk
Aug 10, 2023, 10:59 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കോഴിക്കോട്: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എൽ.എ. സച്ചിൻ ദേവിനും കുഞ്ഞ് പിറന്നു. തിരുവനന്തപുരത്തെ എസ് എ ടി ആശുപത്രിയിൽ ഇന്ന് രാവിലെയാണ് ആര്യ പെൺ കുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആര്യയുടെ പിതാവ് അറിയിച്ചു.

2022 സെപ്റ്റംബർ നാലിനാണ് ആര്യയും കോഴിക്കോട് ബാലുശേരി എംഎൽഎയായ സച്ചിൻദേവും വിവാഹിതരായത്. ആൾ സെയിന്റ്‌സ് കോളജിൽ പഠിക്കുമ്പോൾ 21ാം വയസിലാണ് ആര്യ രാജേന്ദ്രൻ മേയറാകുന്നത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ബാലസംഘം- എസ്എഫ്‌ഐ പ്രവർത്തന കാലയളവിലാണ് ഇരുവരും അടുക്കുന്നത്. തുടർന്ന് വിവാഹിതരാവുകയായിരുന്നു.

Stories you may like

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’;രൂക്ഷവിമർശനവുമായി മുജാഹിദ് വിഭാഗം

ടെക്‌നോപാർക്കും വിമാനത്താവളവും തമ്പാനൂരും ഇനി ഒറ്റ ഞൊടിയിൽ; തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യത്തിലേക്ക്; പുതിയ രൂപരേഖ സർക്കാരിന് മുന്നിൽ

Tags: Arya RajendranSACHIN DEV
Share1
Tweet
SendShare

Latest stories from this section

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

10 കൊല്ലം ഭരിച്ചപ്പോൾ അഹങ്കാരം കൂടി, ജനത്തിനൊപ്പം നിൽക്കാനായില്ല’; തുറന്നുപറഞ്ഞ് തോമസ് ഐസക്

‘സാരിത്തുമ്പുയർത്തി, നഗ്നപാദയായി ഓട്ടം!’; പെൺ മക്കളുടെ പഠനത്തിന് 3000 രൂപ നേടാൻ അമ്മയുടെ പോരാട്ടം; കണ്ണുനിറച്ച് കാഴ്ച

‘സാരിത്തുമ്പുയർത്തി, നഗ്നപാദയായി ഓട്ടം!’; പെൺ മക്കളുടെ പഠനത്തിന് 3000 രൂപ നേടാൻ അമ്മയുടെ പോരാട്ടം; കണ്ണുനിറച്ച് കാഴ്ച

നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട വിശദ പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ചു

നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട വിശദ പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ചു

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

തിയറ്ററിൽ ചായ കുടിക്കാൻ ബാങ്ക് ലോണെടുക്കേണ്ടി വരും!’; മൾട്ടിപ്ലെക്‌സുകളിലെ കൊള്ളവിലയ്‌ക്കെതിരെ മേയർ വി.വി. രാജേഷ്

Latest News

ആയുധം ഉപേക്ഷിച്ചു,ഞാനിപ്പോൾ ഗാന്ധിയനാണ്; ഭീകരൻ യാസിൻ മാലിക്കിന്റെ സത്യവാങ്മൂലത്തിലെ ‘കോമഡികൾ’ ഇങ്ങനെ

‘വിധവയെപ്പോലെ ജീവിക്കേണ്ട, വിവാഹബന്ധം വേർപെടുത്തുന്നു’; ഭാര്യ മുഷാലിന് തിഹാർ ജയിലിൽ നിന്ന് യാസിൻ മാലിക്കിന്റെ കത്ത്

പ്രതിരോധ നിർമ്മാണത്തിൽ വിപ്ലവകരമായ മാറ്റം; ആഗോള വമ്പന്മാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ കമ്പനികൾ, തദ്ദേശീയ കരുത്തിൽ വൻ കുതിപ്പ്

പ്രതിരോധ നിർമ്മാണത്തിൽ വിപ്ലവകരമായ മാറ്റം; ആഗോള വമ്പന്മാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ കമ്പനികൾ, തദ്ദേശീയ കരുത്തിൽ വൻ കുതിപ്പ്

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

‘പാകിസ്താൻ ഐഎസ്ഐ ബന്ധം!’; അസമിൽ ഭീകരശൃംഖലയിലെ കണ്ണിയായ യുവാവ് എസ്ടിഎഫ് പിടിയിൽ

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’;രൂക്ഷവിമർശനവുമായി മുജാഹിദ് വിഭാഗം

ടെക്‌നോപാർക്കും വിമാനത്താവളവും തമ്പാനൂരും ഇനി ഒറ്റ ഞൊടിയിൽ; തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യത്തിലേക്ക്; പുതിയ രൂപരേഖ സർക്കാരിന് മുന്നിൽ

ടെക്‌നോപാർക്കും വിമാനത്താവളവും തമ്പാനൂരും ഇനി ഒറ്റ ഞൊടിയിൽ; തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യത്തിലേക്ക്; പുതിയ രൂപരേഖ സർക്കാരിന് മുന്നിൽ

താരങ്ങൾ അറിഞ്ഞത് ബന്ധുക്കളുടെ മെസ്സേജിലൂടെ; ലോർഡ്‌സ് തോൽവിക്ക് പിന്നാലെ പാക് ടീമിൽ നാടകീയ പുറത്താക്കൽ, തലയൂരി ബോർഡ്

താരങ്ങൾ അറിഞ്ഞത് ബന്ധുക്കളുടെ മെസ്സേജിലൂടെ; ലോർഡ്‌സ് തോൽവിക്ക് പിന്നാലെ പാക് ടീമിൽ നാടകീയ പുറത്താക്കൽ, തലയൂരി ബോർഡ്

ആറാം തലമുറ യുദ്ധവിമാന പദ്ധതിയിൽ ഇന്ത്യക്ക് നിർണ്ണായക പങ്കാളിത്തം; ജി.സി.എ.പിയിൽ രാജ്യം ‘ഡയലോഗ് പാർട്ണർ’

ആറാം തലമുറ യുദ്ധവിമാന പദ്ധതിയിൽ ഇന്ത്യക്ക് നിർണ്ണായക പങ്കാളിത്തം; ജി.സി.എ.പിയിൽ രാജ്യം ‘ഡയലോഗ് പാർട്ണർ’

ചെസ്സ് വിജയത്തിന്റെ കൈയ്യൊപ്പ് മുതൽ കശ്മീരി സംഗീതം വരെ; ഉസ്ബെക്കിസ്ഥാനിൽ ഹൃദയം തൊട്ട് മോദിയുടെ സമ്മാനങ്ങൾ

ചെസ്സ് വിജയത്തിന്റെ കൈയ്യൊപ്പ് മുതൽ കശ്മീരി സംഗീതം വരെ; ഉസ്ബെക്കിസ്ഥാനിൽ ഹൃദയം തൊട്ട് മോദിയുടെ സമ്മാനങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies