Sunday, October 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കാശിയുടെ പേരിൽ ബീഫ് വിളമ്പുന്നതല്ല, മഹാത്മാഗാന്ധിക്കൊപ്പം ഉള്ള മുഹമ്മദലി ജിന്നയാണ് യഥാർത്ഥ പ്രശ്നം ; ദിയ കൃഷ്ണ വിവാദത്തിൽ പ്രതികരിച്ച് ആർ വി ബാബു

by Brave India Desk
Oct 24, 2026, 07:37 pm IST
in News, Kerala, India
Share on Facebook
Tweet
WhatsApp
Telegram

 

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ ഒരു ഉത്തരേന്ത്യൻ യൂട്യൂബറുടെ വീഡിയോയ്ക്ക് നൽകിയ കമന്റ് വിവാദമായ പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ആർ വി ബാബു. ഉത്തരേന്ത്യൻ യൂട്യൂബറുടെ വീഡിയോ വിവാദമായ പശ്ചാത്തലത്തിൽ ദിയ കൃഷ്ണ നേരിട്ട് തന്നെ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കൊണ്ട് രംഗത്തെത്തിയിരുന്നു. വർക്കലയിലെ കാശി ആർട് കഫേ എന്ന സ്ഥാപനത്തിൽ മഹാത്മാഗാന്ധിക്ക് ഒപ്പം തന്നെ തുല്യ പ്രാധാന്യത്തിൽ മുഹമ്മദലി ജിന്നയെയും പ്രദർശിപ്പിച്ചിരിക്കുന്നതിനെതിരെയാണ് താൻ പ്രതികരിച്ചതെന്ന് ദിയ വ്യക്തമാക്കി. ഈ വിഷയത്തിൽ ദിയ കൃഷ്ണക്ക് പൂർണ്ണ പിന്തുണയുമായാണ് ഇപ്പോൾ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് രംഗത്തെത്തിയിട്ടുള്ളത്.

Stories you may like

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

തെരുവിലേക്ക് ഇറങ്ങില്ല, നിയമപരമായ പോരാട്ടം മാത്രം ; പ്രതിപക്ഷ സഖ്യത്തിന്റെ റാലിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഒവൈസി

ആർ വി ബാബു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ്,

ഫോർട്ട് കൊച്ചിയിലെ കാശി ആർട്ട് കഫേ എന്ന റസ്റ്റോറന്റിനെ കുറിച്ച് ഒരു ഉത്തരേന്ത്യൻ യൂട്യൂബർ പറഞ്ഞതിൽ ഗൗരവത്തിലെടുക്കേണ്ട ചില വസ്തുതകളുണ്ട്. ഹിന്ദുക്കൾ പവിത്രമായി കണക്കാക്കുന്ന കാശിയുടെ പേരിലുള്ള കഫേയിൽ ബീഫ് വിൽക്കുന്ന വിഷയമല്ല നാം ചർച്ച ചെയ്യേണ്ടത്. കേരളത്തിലെ ഒരു സ്ഥാപനത്തിൽ നമ്മുടെ രാജ്യത്തെ മതത്തിന്റെ പേരിൽ വെട്ടിമുറിച്ച മുഹമ്മദലി ജിന്നയുടെ ഫോട്ടോ മഹാത്മ ഗാന്ധിക്കൊപ്പം വച്ചിരിക്കുന്നതാണ് മത വർഗീയതയുടെ സ്വാധീനം തെളിയിക്കുന്ന വസ്തുത. വിമർശകർ അക്കാര്യം മാത്രം മിണ്ടാത്തത് തന്നെയാണ് മുസ്ലീം വർഗീയതക്ക് കേരളം കീഴടങ്ങി എന്നതിന്റെ ഏറ്റവും വലിയ തെളിവ്. ജിന്നയുടെ ഫോട്ടോ മാറ്റണമെന്ന് ഈ സമയം വരെ ഈ വിമർശകരാരും പറയാത്തത് എന്ത് കൊണ്ടാണ്?.കേരളത്തിന്റെ ഈ കീഴടങ്ങൽ വ്യക്തമാക്കുന്ന ഒന്നല്ല ഒരായിരം ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാവും.കേരളത്തെ തങ്ങളുടെ മത വർഗീയത കൊണ്ട് മൂടുന്നവർക്കെതിരെ വിരൽ ചൂണ്ടുന്നവരാണ് വർഗീയ വിഷം വമിപ്പിക്കുന്നതെന്ന കുപ്രചരണം മാമാ മാധ്യമങ്ങൾ എത്ര നടത്തിയാലും സത്യം സത്യമല്ലാതാകില്ല. ഒരര നൂറ്റാണ്ടിന് മുൻപാണ് ഫോർട്ട് കൊച്ചി അടുത്ത് മട്ടാഞ്ചേരിയിൽ മുസ്ലീം വർഗീയ കലാപമുണ്ടായതെന്ന സത്യം മറച്ച് വയ്ക്കാനാവില്ല. പുറമേ കാണുന്ന സമാധാനവും സൗഹൃദവും പൊള്ളയാണെന്ന് പലവുരു തെളിഞ്ഞതാണ് .

Tags: rv babuHindu Aikyavedidiya krishna krishnakashi art cafe
Share
Tweet
Send
Share

Latest stories from this section

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

‘സീറോ ടോളറൻസ്’ വേണം; ഭീകരവാദത്തിനെതിരെയും യുദ്ധത്തിനെതിരെയും യു.എൻ ദിനത്തിൽ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ

‘സീറോ ടോളറൻസ്’ വേണം; ഭീകരവാദത്തിനെതിരെയും യുദ്ധത്തിനെതിരെയും യു.എൻ ദിനത്തിൽ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഫ്രാൻസിലെ തെരുവ് യുദ്ധം കുടിയേറ്റം മൂലമെന്ന് ട്രംപ്; ഫണ്ട് വെട്ടിക്കുറക്കലിനെതിരെ എട്ട് ലക്ഷം പേർ തെരുവിൽ

ഇന്ത്യയുടെ കൈയെത്താത്ത ലക്ഷ്യങ്ങളില്ല; പാകിസ്ഥാന് മുന്നറിയിപ്പുമായി എയർ ചീഫ് മാർഷൽ എ.പി. സിങ്

ഇന്ത്യയുടെ കൈയെത്താത്ത ലക്ഷ്യങ്ങളില്ല; പാകിസ്ഥാന് മുന്നറിയിപ്പുമായി എയർ ചീഫ് മാർഷൽ എ.പി. സിങ്

Latest News

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

തെരുവിലേക്ക് ഇറങ്ങില്ല, നിയമപരമായ പോരാട്ടം മാത്രം ; പ്രതിപക്ഷ സഖ്യത്തിന്റെ റാലിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഒവൈസി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ

കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

‘സീറോ ടോളറൻസ്’ വേണം; ഭീകരവാദത്തിനെതിരെയും യുദ്ധത്തിനെതിരെയും യു.എൻ ദിനത്തിൽ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ

‘സീറോ ടോളറൻസ്’ വേണം; ഭീകരവാദത്തിനെതിരെയും യുദ്ധത്തിനെതിരെയും യു.എൻ ദിനത്തിൽ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ

സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റാമായിരുന്നു; വൈഭവിന്റെ ബാറ്റിങ് പൊസിഷനിൽ വിമർശനവുമായി മുരളി കാർത്തിക്

സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റാമായിരുന്നു; വൈഭവിന്റെ ബാറ്റിങ് പൊസിഷനിൽ വിമർശനവുമായി മുരളി കാർത്തിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies