Wednesday, December 17, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Auto

ഇന്ത്യയിൽ രണ്ടാം തലമുറ ജിഎൽസി എസ് യു വി പുറത്തിറക്കി മെഴ്‌സിഡസ് ബെൻസ് ; വില 73.5 ലക്ഷം രൂപ

by Brave India Desk
Aug 10, 2023, 03:47 pm IST
in News, Auto
Share on FacebookTweetWhatsAppTelegram

കഴിഞ്ഞ വർഷം ജൂണിൽ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ മെഴ്‌സിഡസ് ബെൻസിന്റെ രണ്ടാം തലമുറ ജിഎൽസി എസ് യു വി ഇന്ത്യൻ വിപണിയിലും പുറത്തിറക്കി. രണ്ട് പവർട്രെയിൻ ഓപ്ഷനുകൾ ലഭിക്കുന്നു എന്നുള്ളതാണ് ബെൻസിന്റെ രണ്ടാം തലമുറ ജിഎൽസി യുടെ സവിശേഷത. 73.5 ലക്ഷം രൂപയാണ് ഈ വാഹനത്തിന് ഇന്ത്യയിൽ എക്സ്-ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.

വാഹനം ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതിന് മുൻപായി കഴിഞ്ഞ ജൂലൈ 17 ന് ബുക്കിംഗ് ആരംഭിച്ചിരുന്നു. ഒന്നരലക്ഷം രൂപയായിരുന്നു ബുക്കിംഗ് തുക. ഇതുവരെ 1500 ലധികം ബുക്കിംഗുകൾ ലഭിച്ചതായി മെഴ്‌സിഡസ് ബെൻസ് ഇന്ത്യ അറിയിക്കുന്നു. രണ്ടാം തലമുറ ജിഎൽസിയിൽ ത്രീ-പോയിന്റഡ് സ്റ്റാർ ലോഗോയുള്ള വലിയ ഗ്രില്ലിൽ പുനർരൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്‌ലൈറ്റുകൾ ബന്ധിപ്പിച്ചിട്ടുണ്ട്. 19 ഇഞ്ച് അലോയ് വീലുകളും മുൻ മോഡലിൽ ഉണ്ടായിരുന്ന രണ്ടിന് പകരം ഒരൊറ്റ തിരശ്ചീന സ്ലാറ്റും ആണ് പുതിയ ജിഎൽസിയുടെ ഡിസൈനിൽ കൊണ്ടുവന്നിരിക്കുന്ന പുതുമകൾ.

Stories you may like

ടിടിപി കൊന്നുകളഞ്ഞ ചൗധരി അസ്ലം ; കൊലപാതകത്തിൽ ‘റോ’യുടെ പങ്കെന്ത് ? ധുരന്ധർ രണ്ടാം ഭാഗത്തിനു മുൻപേ ചർച്ചയായി ചൗധരി അസ്ലമിന്റെ ജീവിതവും മരണവും

നിതീഷ് കുമാറിന് പാകിസ്താനിൽ നിന്നും ഭീഷണി ; ഹിജാബ് വിഷയത്തിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

പ്രധാനമായും രണ്ടു മോഡലുകളിൽ ആണ് വാഹനം അവതരിപ്പിക്കപ്പെടുന്നത്. പെട്രോൾ, ഡീസൽ വകഭേദങ്ങളായ GLC 300 , GLC 220d എന്നിവയാണിത്.
ജിഎൽസി 300-ന് 258hp യും 400Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. ജിഎൽസി 220d-ന് 197hp പവറും 440Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിൻ കരുത്തേകുന്നു. രണ്ട് വകഭേദങ്ങളിലും 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം ലഭിക്കുന്നതാണ്.

Tags: Mercedes BenzGLC 2023
Share22TweetSendShare

Latest stories from this section

ജയശങ്കർ-നെതന്യാഹു നിർണായക കൂടിക്കാഴ്ച ; ഇനി ഇസ്രായേൽ പ്രധാനമന്ത്രി ഇന്ത്യയിലേക്കെത്തും

പിണറായിൽ പൊട്ടിയത് ക്രിസ്മസ് പടക്കം: കെട്ടൽപ്പം മുറുകിപ്പോയാൽ പൊട്ടും:ന്യായീകരണവുമായി ഇപി ജയരാജൻ

തൊഴിലാളികൾക്ക് 10,000 രൂപയുടെ ധനസഹായം ; വായു മലിനീകരണം മൂലമുള്ള തൊഴിൽ നഷ്ടം നികത്താൻ ഡൽഹി സർക്കാരിന്റെ നടപടി

ഗാസയിലെ നിരായുധീകരണത്തിന് പാക് സൈന്യം മുൻപിലുണ്ടാവണം; സമ്മർദ്ദവുമായി യുഎസ്: അങ്കലാപ്പിലായി അസിം മുനീർ

Discussion about this post

Latest News

ഇതിലും മുകളിൽ ഒരു ആഘോഷമില്ല, ലേലത്തിൽ ടീം ഒപ്പം കൂട്ടിയതിന് പിന്നാലെ ജേഴ്സി സിനിമ ഓർത്ത് ഇന്ത്യൻ താരം; ചിത്രം വൈറൽ

ഇതിലും മുകളിൽ ഒരു ആഘോഷമില്ല, ലേലത്തിൽ ടീം ഒപ്പം കൂട്ടിയതിന് പിന്നാലെ ജേഴ്സി സിനിമ ഓർത്ത് ഇന്ത്യൻ താരം; ചിത്രം വൈറൽ

ടിടിപി കൊന്നുകളഞ്ഞ ചൗധരി അസ്ലം ; കൊലപാതകത്തിൽ ‘റോ’യുടെ പങ്കെന്ത് ? ധുരന്ധർ രണ്ടാം ഭാഗത്തിനു മുൻപേ ചർച്ചയായി ചൗധരി അസ്ലമിന്റെ ജീവിതവും മരണവും

ടിടിപി കൊന്നുകളഞ്ഞ ചൗധരി അസ്ലം ; കൊലപാതകത്തിൽ ‘റോ’യുടെ പങ്കെന്ത് ? ധുരന്ധർ രണ്ടാം ഭാഗത്തിനു മുൻപേ ചർച്ചയായി ചൗധരി അസ്ലമിന്റെ ജീവിതവും മരണവും

ആ താരത്തെ സ്വന്തമാക്കാതെ ചെന്നൈ കാണിച്ചത് മണ്ടത്തരം, അവനായി 15 കോടി വരെ മുടക്കിയാലും നഷ്ടമില്ലായിരുന്നു: ക്രിസ് ശ്രീകാന്ത്

ആ താരത്തെ സ്വന്തമാക്കാതെ ചെന്നൈ കാണിച്ചത് മണ്ടത്തരം, അവനായി 15 കോടി വരെ മുടക്കിയാലും നഷ്ടമില്ലായിരുന്നു: ക്രിസ് ശ്രീകാന്ത്

നിതീഷ് കുമാറിന് പാകിസ്താനിൽ നിന്നും ഭീഷണി ; ഹിജാബ് വിഷയത്തിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

നിതീഷ് കുമാറിന് പാകിസ്താനിൽ നിന്നും ഭീഷണി ; ഹിജാബ് വിഷയത്തിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ആ താരം ഒരു കിട്ടിയാൽ കിട്ടി പോയാൽ പോയി ശൈലി ടൈപ്പ് താരമാണ്, അവനായി കോടികൾ മുടക്കിയത് അബദ്ധം; ഐപിഎൽ ടീമിനെക്കുറിച്ച്  ക്രിസ് ശ്രീകാന്ത്

ടീമൊക്കെ മികച്ചതാണ്, പക്ഷെ ചെന്നൈ സൂപ്പർ കിങ്‌സിനൊരു പ്രശ്നമുണ്ട്; അത് പണി തരും: സഞ്ജയ് ബംഗാർ

ടീമൊക്കെ മികച്ചതാണ്, പക്ഷെ ചെന്നൈ സൂപ്പർ കിങ്‌സിനൊരു പ്രശ്നമുണ്ട്; അത് പണി തരും: സഞ്ജയ് ബംഗാർ

ജയശങ്കർ-നെതന്യാഹു നിർണായക കൂടിക്കാഴ്ച ; ഇനി ഇസ്രായേൽ പ്രധാനമന്ത്രി ഇന്ത്യയിലേക്കെത്തും

ജയശങ്കർ-നെതന്യാഹു നിർണായക കൂടിക്കാഴ്ച ; ഇനി ഇസ്രായേൽ പ്രധാനമന്ത്രി ഇന്ത്യയിലേക്കെത്തും

പിണറായിൽ പൊട്ടിയത് ക്രിസ്മസ് പടക്കം: കെട്ടൽപ്പം മുറുകിപ്പോയാൽ പൊട്ടും:ന്യായീകരണവുമായി ഇപി ജയരാജൻ

പിണറായിൽ പൊട്ടിയത് ക്രിസ്മസ് പടക്കം: കെട്ടൽപ്പം മുറുകിപ്പോയാൽ പൊട്ടും:ന്യായീകരണവുമായി ഇപി ജയരാജൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology