ജീവിതം മുഴുവൻ സാമൂഹ്യനീതിക്കായി സമർപ്പിച്ചു ; ഭാരതരത്‌ന ജേതാവ് കർപ്പൂരി താക്കൂറിന്റെ ജന്മദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : ഭാരതരത്‌ന ജേതാവ് ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന്റെ ജന്മവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർപ്പൂരി താക്കൂറിന്റെ ജീവിതം മുഴുവൻ സാമൂഹിക നീതിക്കായി ...