ആലപ്പുഴ: പ്രാധാനമന്ത്രിയേക്കാള് വലിയവരാണെന്ന് അഹങ്കരിക്കുന്നവരാണ് സന്യാസിമാരെന്ന് എസ്.എന്‍.ഡി.പി .ാേഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശിവഗിരി മഠത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മേദിയെ ക്ഷണിച്ചിട്ടില്ലെന്ന മഠം അധികൃതരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടില്ലെന്ന് പറഞ്ഞത് അനവസരത്തിലാണ്. ഇപ്പോള്‍ മോദിയെ കുറ്റം പറയുന്നവര്‍ നേരത്തെ അദ്ദേഹത്തിന്റെ ഔദാര്യം പറ്റിയവരാണ്. സന്യാസിമാരില്‍ ചിലര്‍ സൂപ്പര്താരങ്ങളാവാന് ശ്രമിക്കുകയാണ്- വെള്ളാപ്പള്ളി പറഞ്ഞു.
ശിവഗിരി മഠത്തിലേക്ക് ക്ഷണിക്കാതെ തന്നെ ആര്‍ക്കും പോകാമെന്നും വെള്ളാപ്പള്ളി ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
Discussion about this post