Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇനി ഹൈടെക് പഠനകാലം; കേരളത്തിലെ ആദ്യത്തെ എഐ സ്‌കൂള്‍ തിരുവനന്തപുരത്ത് മുന്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

by Brave India Desk
Aug 23, 2023, 02:50 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : കേരളത്തിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്‌കൂള്‍ തിരുവനന്തപുരത്ത് ശാന്തിഗിരി വിദ്യാഭവനില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും നൂതന വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളിലൊന്നായ അമേരിക്കയിലെ ഐലേണിംഗ് എഞ്ചിന്‍സ് (ഐഎല്‍ഇ) വേദിക് ഇ സ്‌കൂളുമായി സഹകരിച്ചാണ് പുതിയ എഐ സ്‌കൂളിന്റെ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. മുന്‍ ചീഫ് സെക്രട്ടറിമാര്‍, ഡിജിപിമാര്‍, വൈസ് ചാന്‍സലര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രൊഫഷണലുകളുടെ ഒരു കമ്മിറ്റിയാണ് ഇ വേദിക് സ്‌കൂളിന്റെ മേല്‍നോട്ട ചുമതല.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര ഗുണനിലവാരമുള്ള പഠന അവസരങ്ങള്‍ ഉറപ്പാക്കുന്ന ഒരു നൂതന പഠന രീതിയാണ് എഐ സ്‌കൂള്‍ എന്ന് വേദിക് ഇ സ്‌കൂള്‍ അധികൃതര്‍ പറയുന്നു. “ഇതിലൂടെ സ്‌കൂള്‍ പഠനത്തിന്റെ അതേ നിലവാരത്തിലുള്ള പഠനാനുഭവം സ്‌കൂള്‍ സമയം കഴിഞ്ഞാലും സ്‌കൂള്‍ വെബ്സൈറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനും (എന്‍ഇപി 2020) ദേശീയ സ്‌കൂള്‍ അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡിനും അനുസൃതമായ സിലബസാണ് കുട്ടികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. ഇത് ഉയര്‍ന്ന ഗ്രേഡുകള്‍ നേടാന്‍ കുട്ടികളെ പ്രാപ്തമാക്കുന്നു”, അവര്‍ കൂട്ടിച്ചേര്‍ത്തു.

Stories you may like

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് അകറ്റരുത്; സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

8 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് എഐ സ്‌കൂള്‍ സൗകര്യം തുടക്കത്തില്‍ ലഭ്യമാകുക. മള്‍ട്ടി-ടീച്ചര്‍ റിവിഷന്‍ സപ്പോര്‍ട്ട്, മള്‍ട്ടിലെവല്‍ അസസ്‌മെന്റ്, ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, സൈക്കോമെട്രിക് കൗണ്‍സലിംഗ്, കരിയര്‍ മാപ്പിംഗ്, എബിലിറ്റി എന്‍ഹാന്‍സ്‌മെന്റ്, മെമ്മറി ടെക്‌നിക്കുകള്‍, കമ്മ്യൂണിക്കേഷന്‍-എഴുത്ത് വൈദഗ്ദ്ധ്യം, ചര്‍ച്ചകള്‍, ഗണിത നൈപുണ്യങ്ങള്‍, പെരുമാറ്റ മര്യാദകള്‍, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, മാനസിക വികസനം തുടങ്ങിയവ എഐ സ്‌കൂള്‍ വഴി നല്‍കും.

പ്രോഫഷണല്‍ കോഴ്‌സിനുള്ള മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനം ഇതിലൂടെ ലഭ്യമാക്കും. മികച്ച വിദേശ സര്‍വകലാശാലകളിലെ ഉന്നത പഠനത്തിനും സ്‌കോളര്‍ഷിപ്പുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശം നല്‍കുന്നത് കുട്ടികള്‍ക്ക് ഒരു അധിക നേട്ടമായിരിക്കും. എഐ സ്‌കൂള്‍ വഴി വളരെ കുറഞ്ഞ ഫീസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സേവനങ്ങള്‍ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു

സ്‌കൂളുകള്‍ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഉള്ളടക്കം സ്‌കൂള്‍ വെബ്സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കും. സ്‌കൂളുകളിലെ അധ്യാപകരുടെ ശ്രമങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്ന രീതിയില്‍, പഠനം സമഗ്രവും എന്നാല്‍ ആസ്വാദ്യകരവും ആയാസരഹിതവുമാക്കാന്‍ എഐ വിദ്യാഭ്യാസ രീതിയിലൂടെ കഴിയും. പഠനം, മത്സര പരീക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നേരിടുന്ന നിരവധി വെല്ലുവിളികള്‍ക്കുള്ള സമ്പൂര്‍ണ്ണ പരിഹാരമായിരിക്കും ഈ പാഠ്യപദ്ധതി. രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ അക്കാദമിക് പ്രകടനം ഫലപ്രദമായി വിലയിരുത്താന്‍ കഴിയും. ഇത് ശരാശരി വിദ്യാര്‍ത്ഥികളെപ്പോലും ഉയര്‍ന്ന വിജയത്തിന് സജ്ജമാക്കാന്‍ സാധിക്കുമെന്ന് വേദിക് ഇ സ്‌കൂള്‍ അധികൃതര്‍ അവകാശപ്പെട്ടു.

Tags: thiruvananthapuramAI SchoolVedic eSchool
Share43
Tweet
Send
Share

Latest stories from this section

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

Latest News

സച്ചിന്റെ റെക്കോർഡ് തകർത്തു; 15-ാം വയസ്സിൽ വൈഭവ് സൂര്യവംശിക്ക് അന്താരാഷ്ട്ര അരങ്ങേറ്റം; സഞ്ജു സാംസൺ പുറത്തേക്ക്; മാഞ്ചസ്റ്ററിൽ ഇന്ത്യ ബാറ്റ് ചെയ്യും

തുടർച്ചയായി ബെഞ്ചിൽ; ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി 15-കാരൻ വൈഭവ് സൂര്യവംശി

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് അകറ്റരുത്; സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies