തറയോട് ഇറക്കുന്നതിന് അമിത കൂലി ചോദിച്ച് സിഐടിയു ; മുഴുവൻ ഒറ്റയ്ക്ക് താഴെ ഇറക്കി എസ്ഐയുടെ ഭാര്യയായ അധ്യാപിക
തിരുവനന്തപുരം : വീടുപണിക്കായി എത്തിച്ച തറയോട് താഴെയിറക്കുന്നതിനായി സിഐടിയു അമിത കൂലി ചോദിച്ചതോടെ മുഴുവൻ തറയോടുകളും ഒറ്റയ്ക്ക് താഴെ ഇറക്കി വീട്ടുടമസ്ഥയായ അധ്യാപിക. കുമ്മിൾ സ്വദേശിനി പ്രിയ ...