ഇനി ഹൈടെക് പഠനകാലം; കേരളത്തിലെ ആദ്യത്തെ എഐ സ്‌കൂള്‍ തിരുവനന്തപുരത്ത് മുന്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : കേരളത്തിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്‌കൂള്‍ തിരുവനന്തപുരത്ത് ശാന്തിഗിരി വിദ്യാഭവനില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും നൂതന ...