Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കേരളം ഒരു രാജ്യമല്ലെന്നും ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണെന്നും ബാലഗോപാൽ മനസിലാക്കണം,ഇരുട്ട് കൊണ്ട് ഓട്ടയടക്കാനാണ് ശ്രമിക്കുന്നതെന്ന്: കെ.സുരേന്ദ്രൻ

by Brave India Desk
Aug 25, 2023, 07:03 pm IST
in India
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയെന്ന ധനമന്ത്രി കെഎൻ ബാലഗോപാലിൻ്റെ പ്രസ്താവന ഭരണഘടനാവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം ഒരു രാജ്യമല്ലെന്നും ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണെന്നും ബാലഗോപാൽ മനസിലാക്കണം. ഓരോ സംസ്ഥാനത്തിനും ലഭിക്കേണ്ട വിഹിതം നിശ്ചയിക്കുന്നത് ധനകാര്യ കമ്മീഷനാണെന്നറിഞ്ഞിട്ടും കേരള ധനമന്ത്രി വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന നടത്തിയത് ഗൗരവതരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സ്വന്തം കഴിവ് കേട് മറച്ചുവെക്കാനാണ് ബാലഗോപാൽ കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത്. സംസ്ഥാന സർക്കാർ നികുതി പിരിക്കുന്നതിൽ പരാജയപ്പെട്ടില്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ വിഹിതം കേരളത്തിന് ലഭിക്കുമായിരുന്നു. ദേശീയതലത്തിൽ നികുതി പിരിവ് 74% ആണെങ്കിൽ കേരളത്തിൽ അത് 42% മാത്രമാണ്. സ്വജനപക്ഷപാതവും അഴിമതിയും കെടുകാര്യസ്ഥതയുമാണ് നികുതി പിരിവിൻ്റെ കാര്യത്തിൽ കേരളത്തെ ഏറ്റവും പിന്നിലാക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

Stories you may like

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

ബൈക്കുകൾക്ക് പിന്നാലെ കാറുകൾക്കും പൂട്ടുവീഴുന്നു; ഡൽഹിയിൽ പെട്രോൾ, ഡീസൽ കാറുകൾ നിരോധിക്കാൻ വഴിതുറന്ന് പുതിയ ഇവി നയം, ഉടമകൾ ജാഗ്രതൈ!

എന്നാൽ ബാലഗോപാൽ ഇരുട്ട് കൊണ്ട് ഓട്ടയടക്കാനാണ് ശ്രമിക്കുന്നത്. ആദ്യം ജിഎസ്ടി വിഹിതത്തിൻ്റെ പേരിൽ കള്ളക്കണക്ക് പറഞ്ഞ ബാലഗോപാലിന് കേന്ദ്രധനമന്ത്രി കൃത്യമായ മറുപടി കൊടുത്തപ്പോൾ മലക്കം മറയേണ്ടി വന്നു. പിന്നീട് കടമെടുപ്പിൻ്റെ കാര്യത്തിൽ അദ്ദേഹം തെറ്റായ വിവരം പ്രചരിപ്പിച്ചു. ഒടുവിൽ കേരളത്തിൻ്റെ കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചുവെന്നത് ബാലഗോപാലിൻ്റെ ഭാവന മാത്രമായിരുന്നുവെന്ന് ബോധ്യമായി. ഇപ്പോൾ ഓണം സംസ്ഥാന സർക്കാർ അവതാളത്തിലാക്കിയപ്പോൾ അതിനെ മറികടക്കാൻ സാമ്പത്തിക ഉപരോധം എന്ന അപകടകരമായ കള്ളം പറയുകയാണ് ധനമന്ത്രിയെന്ന് അദ്ദേബം കുറ്റപ്പെടുത്തി. മന്ത്രി ആൻ്റണി രാജു കെഎസ്ആർടിസിയുടെ തകർച്ചയ്ക്ക് കാരണം കേന്ദ്രമാണെന്നാണ് പറയുന്നത്. എല്ലാത്തിനും കേന്ദ്രത്തെ കുറ്റം പറയാനാണെങ്കിൽ പിന്നെ ഇവിടെ എന്തിനാണ് ഇങ്ങനൊരു സർക്കാരെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

Tags: k.surendranbalagopal
Share21TweetSendShare

Latest stories from this section

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ പുതിയ അധ്യായം’;  പ്രതിരോധ രംഗത്ത് ചരിത്രപരമായ സംയുക്ത കരാർ!:ജാപ്പനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിൽ ; നേരിട്ടത് ഒരേയൊരു പ്രശ്നമെന്ന് പിയൂഷ് ഗോയൽ

‘പഴയ പ്രതാപത്തിലേക്ക് കൊൽക്കത്തയുടെ സ്വന്തം ട്രാം’; തിരിച്ചുപിടിക്കാൻ ബിജെപി സർക്കാർ, വിദേശ മോഡൽ എസി കോച്ചുകളുമായി വൻ തിരിച്ചുവരവ്!

Discussion about this post

Latest News

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

എന്നെ ബൗളിങ്ങിൽ ഉപയോഗിച്ചത് തെറ്റായ സമയങ്ങളിൽ, നടന്നത് വൻ കണക്കുകൂട്ടൽ പിഴവ്; ഗിൽ-ഗംഭീർ സഖ്യത്തിനെതിരെ പൊട്ടിത്തെറിച്ച് ശാർദ്ദുൽ താക്കൂർ

എന്നെ ബൗളിങ്ങിൽ ഉപയോഗിച്ചത് തെറ്റായ സമയങ്ങളിൽ, നടന്നത് വൻ കണക്കുകൂട്ടൽ പിഴവ്; ഗിൽ-ഗംഭീർ സഖ്യത്തിനെതിരെ പൊട്ടിത്തെറിച്ച് ശാർദ്ദുൽ താക്കൂർ

ബൈക്കുകൾക്ക് പിന്നാലെ കാറുകൾക്കും പൂട്ടുവീഴുന്നു; ഡൽഹിയിൽ പെട്രോൾ, ഡീസൽ കാറുകൾ നിരോധിക്കാൻ വഴിതുറന്ന് പുതിയ ഇവി നയം, ഉടമകൾ ജാഗ്രതൈ!

ബൈക്കുകൾക്ക് പിന്നാലെ കാറുകൾക്കും പൂട്ടുവീഴുന്നു; ഡൽഹിയിൽ പെട്രോൾ, ഡീസൽ കാറുകൾ നിരോധിക്കാൻ വഴിതുറന്ന് പുതിയ ഇവി നയം, ഉടമകൾ ജാഗ്രതൈ!

കാർ വിപണി കരുത്തോടെ മുന്നോട്ട്; മത്സരിച്ച് പ്രമുഖ കമ്പനികൾ

കാർ വിപണി കരുത്തോടെ മുന്നോട്ട്; മത്സരിച്ച് പ്രമുഖ കമ്പനികൾ

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

2000 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഒഡീഷയിൽ നിന്ന് ബെംഗളൂരുവിലേക്ക് ആരാധകൻ; ഹാർദിക് പാണ്ഡ്യയുടെ പ്രവർത്തി ചർച്ചയാക്കി സോഷ്യൽ മീഡിയ

2000 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഒഡീഷയിൽ നിന്ന് ബെംഗളൂരുവിലേക്ക് ആരാധകൻ; ഹാർദിക് പാണ്ഡ്യയുടെ പ്രവർത്തി ചർച്ചയാക്കി സോഷ്യൽ മീഡിയ

‘ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ പുതിയ അധ്യായം’;  പ്രതിരോധ രംഗത്ത് ചരിത്രപരമായ സംയുക്ത കരാർ!:ജാപ്പനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

‘ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ പുതിയ അധ്യായം’;  പ്രതിരോധ രംഗത്ത് ചരിത്രപരമായ സംയുക്ത കരാർ!:ജാപ്പനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിൽ ; നേരിട്ടത് ഒരേയൊരു പ്രശ്നമെന്ന് പിയൂഷ് ഗോയൽ

ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിൽ ; നേരിട്ടത് ഒരേയൊരു പ്രശ്നമെന്ന് പിയൂഷ് ഗോയൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology