പണം തരില്ലെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തുന്നു ; കേരളത്തിന് നേരെ മർക്കട മുഷ്ടി കാണിക്കുന്നു; ധനമന്ത്രി
തിരുവനന്തപുരം: കേരളത്തെ കേന്ദ്രം ഭീഷണിപ്പെടുത്തുകയാണെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ. കേന്ദ്രം സംസ്ഥാനത്തെ വീർപ്പുമുട്ടിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തരാനുള്ള തുക നൽകാതിരുന്നതോടെയാണ് ...