Tuesday, December 2, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സംഭവം മതപരമല്ലെന്ന് കുട്ടിയുടെ പിതാവ്; മുസ്ലീം കുട്ടികളാണ് സ്കൂളിൽ കൂടുതലുള്ളതെന്നും വീഡിയോ എഡിറ്റ് ചെയ്തെന്നും പ്രിൻസിപ്പാൾ; ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് പോലീസ്

by Brave India Desk
Aug 26, 2023, 03:06 pm IST
in India
Share on FacebookTweetWhatsAppTelegram

മുസാഫർനഗർ : ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപിക ക്ലാസിലെ കുട്ടികളോട്  സഹപാഠിയെ തല്ലാൻ നിർദ്ദേശിക്കുന്ന വീഡിയോ ഇപ്പോൾ വലിയ വിവാദമാണ് സൃഷ്ടിക്കുന്നത്. ഗുണനപ്പട്ടിക പഠിക്കാത്തതിന്റെ പേരിലാണ് സഹപാഠിയെ തല്ലാൻ ഈ ക്ലാസിലെ മറ്റു കുട്ടികളോട് ആവശ്യപ്പെട്ടതെന്നാണ് പറയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി മുസാഫർനഗർ ജില്ലാ മജിസ്ട്രേറ്റ് അരവിന്ദ് മല്ലപ്പ അറിയിച്ചു. അധ്യാപികക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട് എന്ന് ഉത്തർപ്രദേശ് പോലീസും വ്യക്തമാക്കി.

ഇരയായ കുട്ടിക്ക് കൗൺസിലിംഗ് നൽകാൻ ആരംഭിച്ചതായി ഉത്തർപ്രദേശിലെ ശിശുക്ഷേമ സമിതി അധികൃതർ അറിയിച്ചിട്ടുണ്ട്. വീഡിയോ പകർത്തിയത് ഇരയുടെ അമ്മാവന്റെ മകൻ ആണ്. വീഡിയോയിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്തത് ആണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ഈ വീഡിയോ വലിയ രീതിയിൽ വൈറൽ ആയതോടെ രാജ്യമെങ്ങുനിന്നും കനത്ത പ്രതിഷേധമാണ് ഇതിനെതിരായി ഉയരുന്നത്.

Stories you may like

വനിതാ ചാവേറിനെയിറക്കി ബിഎൽഎഫ്: അതീവസുരക്ഷാ മേഖയിലെ ആറ് പാകിസ്താൻ സൈനികരെ കൊലപ്പെടുത്തി ബലൂച് വിമോചനപോരാളി

ബിജെപി നേതാവ് പ്രേംകുമാർ ബീഹാർ നിയമസഭാ സ്പീക്കർ ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ ; പ്രതിപക്ഷവും പിന്തുണച്ചു

അതേസമയം കുറ്റാരോപിതയായ നേഹ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ തൃപ്ത ത്യാഗി ഈ വീഡിയോ മോർഫ് ചെയ്ത് പുറത്തിറക്കിയതാണെന്ന് ആരോപിച്ചു. ഏറെക്കാലമായി ഗൃഹപാഠം ചെയ്യാൻ തയ്യാറാകാത്ത കുട്ടിയോട് കർക്കശമായി പെരുമാറാൻ കുട്ടിയുടെ വീട്ടുകാർ തന്നെയാണ് ആവശ്യപ്പെട്ടതെന്നും തൃപ്ത ത്യാഗി അറിയിച്ചു. തനിക്ക് വൈകല്യം ഉള്ളതിനാലാണ് ശിക്ഷ നൽകാൻ മറ്റു കുട്ടികളെ ഏൽപ്പിച്ചത്. നിരവധി മുസ്ലിം കുട്ടികൾ ഈ സ്കൂളിൽ തന്നെ പഠിക്കുന്നുണ്ട്. മുഹമ്മദീയരായ അമ്മമാർ കുട്ടികളെ അവധിക്കാലത്ത് അമ്മാവന്മാരുടെ വീടുകളിലേക്ക് വിടരുതെന്ന് ആവശ്യപ്പെട്ടത് എഡിറ്റ് ചെയ്തതാണ് വീഡിയോ പ്രചരിപ്പിച്ചത് എന്നാണ് പ്രിൻസിപ്പൽ പറയുന്നത്.

സംഭവത്തിൽ വർഗീയ ഇടപെടൽ ഇല്ലെന്ന് ഇരയായ കുട്ടിയുടെ പിതാവ് വ്യക്തമാക്കി. ഈ വിഷയത്തിൽ മതപരമായ വ്യത്യാസങ്ങൾ കാണിച്ചിട്ടുണ്ട് എന്ന് കരുതുന്നില്ല പക്ഷേ കുട്ടി ഈ സംഭവത്തെ തുടർന്ന് വലിയ രീതിയിൽ ഭയപ്പെട്ടിട്ടുണ്ട് എന്നും സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പിതാവ് അറിയിച്ചു. അതേസമയം മുസാഫർ നഗർ സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ജയ്വീർ സിംഗ് അറിയിച്ചു.

Tags: Uttarpradesh Policemuzaffarnagar
Share1TweetSendShare

Latest stories from this section

രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു,കൂടുതൽ വിവരങ്ങൾ പുറത്ത്

രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു,കൂടുതൽ വിവരങ്ങൾ പുറത്ത്

യാത്രക്കാരിലൊരാൾ ചാവേർ: പൊട്ടിത്തെറിക്കും: ഇൻഡിഗോ വിമാനത്തിന് എമർജൻസി ലാൻഡിംഗ്

യാത്രക്കാരിലൊരാൾ ചാവേർ: പൊട്ടിത്തെറിക്കും: ഇൻഡിഗോ വിമാനത്തിന് എമർജൻസി ലാൻഡിംഗ്

മുഹമ്മദ് യാസിന് സ്വപ്നസാഫല്യം ; സുരേഷ് ഗോപിയെ കണ്ടു ; ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ യാസിനെ ചേർക്കുമെന്ന് കേന്ദ്ര മന്ത്രിയുടെ വാക്ക്

മുഹമ്മദ് യാസിന് സ്വപ്നസാഫല്യം ; സുരേഷ് ഗോപിയെ കണ്ടു ; ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ യാസിനെ ചേർക്കുമെന്ന് കേന്ദ്ര മന്ത്രിയുടെ വാക്ക്

ഉഷ ജാനകിരാമൻ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ; മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവൃത്തി പരിചയം ഗുണം ചെയ്യുമെന്ന് ആർബിഐ

ഉഷ ജാനകിരാമൻ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ; മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവൃത്തി പരിചയം ഗുണം ചെയ്യുമെന്ന് ആർബിഐ

Discussion about this post

Latest News

വനിതാ ചാവേറിനെയിറക്കി ബിഎൽഎഫ്: അതീവസുരക്ഷാ മേഖയിലെ ആറ് പാകിസ്താൻ സൈനികരെ കൊലപ്പെടുത്തി ബലൂച് വിമോചനപോരാളി

വനിതാ ചാവേറിനെയിറക്കി ബിഎൽഎഫ്: അതീവസുരക്ഷാ മേഖയിലെ ആറ് പാകിസ്താൻ സൈനികരെ കൊലപ്പെടുത്തി ബലൂച് വിമോചനപോരാളി

ധോണിയോട് അത്തരത്തിൽ ഒരു വാക്കെങ്കിലും നിങ്ങൾ പറഞ്ഞിട്ടുണ്ടോ, പിന്നെ എന്തിനാണ് കോഹ്‌ലിക്കും രോഹിത്തിനും..; തുറന്നടിച്ച് എം‌എസ്‌കെ പ്രസാദ്

ധോണിയോട് അത്തരത്തിൽ ഒരു വാക്കെങ്കിലും നിങ്ങൾ പറഞ്ഞിട്ടുണ്ടോ, പിന്നെ എന്തിനാണ് കോഹ്‌ലിക്കും രോഹിത്തിനും..; തുറന്നടിച്ച് എം‌എസ്‌കെ പ്രസാദ്

ബിജെപി നേതാവ് പ്രേംകുമാർ ബീഹാർ നിയമസഭാ സ്പീക്കർ ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ ; പ്രതിപക്ഷവും പിന്തുണച്ചു

ബിജെപി നേതാവ് പ്രേംകുമാർ ബീഹാർ നിയമസഭാ സ്പീക്കർ ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ ; പ്രതിപക്ഷവും പിന്തുണച്ചു

രാഹുലിനെ മനഃപൂർവം രക്ഷപ്പെടാൻ സഹായിച്ചോ? ചുവന്ന പോളോ കാറിന് ഉടമയായ യുവനടിയെ ചോദ്യം ചെയ്‌തേക്കും

രാഹുലിനെ മനഃപൂർവം രക്ഷപ്പെടാൻ സഹായിച്ചോ? ചുവന്ന പോളോ കാറിന് ഉടമയായ യുവനടിയെ ചോദ്യം ചെയ്‌തേക്കും

ഗംഭീറിനെ പോലെ ഒരു പരിശീലകനെ ഇനി കിട്ടാനില്ല, അയാളാണ് ഏറ്റവും മികച്ചത്: റഹ്മാനുള്ള ഗുർബാസ്

ഗംഭീറിനെ പോലെ ഒരു പരിശീലകനെ ഇനി കിട്ടാനില്ല, അയാളാണ് ഏറ്റവും മികച്ചത്: റഹ്മാനുള്ള ഗുർബാസ്

രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു,കൂടുതൽ വിവരങ്ങൾ പുറത്ത്

രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു,കൂടുതൽ വിവരങ്ങൾ പുറത്ത്

യാത്രക്കാരിലൊരാൾ ചാവേർ: പൊട്ടിത്തെറിക്കും: ഇൻഡിഗോ വിമാനത്തിന് എമർജൻസി ലാൻഡിംഗ്

യാത്രക്കാരിലൊരാൾ ചാവേർ: പൊട്ടിത്തെറിക്കും: ഇൻഡിഗോ വിമാനത്തിന് എമർജൻസി ലാൻഡിംഗ്

മുഹമ്മദ് യാസിന് സ്വപ്നസാഫല്യം ; സുരേഷ് ഗോപിയെ കണ്ടു ; ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ യാസിനെ ചേർക്കുമെന്ന് കേന്ദ്ര മന്ത്രിയുടെ വാക്ക്

മുഹമ്മദ് യാസിന് സ്വപ്നസാഫല്യം ; സുരേഷ് ഗോപിയെ കണ്ടു ; ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ യാസിനെ ചേർക്കുമെന്ന് കേന്ദ്ര മന്ത്രിയുടെ വാക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies