Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഹിന്ദുവും ഇന്ത്യൻ വംശജനും ആകാൻ കഴിഞ്ഞതിൽ അഭിമാനം; ഇന്ത്യൻ ജനതയുമായി തനിക്കുള്ളത് വൈകാരിക ബന്ധമെന്ന് ഋഷി സുനക്

by Brave India Desk
Sep 7, 2023, 07:48 am IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ലണ്ടൻ: ഹിന്ദുവും ഇന്ത്യനുമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. തനിക്ക് എല്ലായ്‌പ്പോഴും ഇന്ത്യയിലെ ജനങ്ങളുമായി വൈകാരിക ബന്ധമുണ്ട്. ഭാര്യ ഒരു ഇന്ത്യക്കാരിയാണെന്നും അദ്ദേഹം പറഞ്ഞു. ജി 20 ഉച്ചകോടി ഇന്ത്യയിൽ നടക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയിലെ ജനങ്ങളിൽ നിന്നുണ്ടായ പ്രതികരണം തന്നെ ഏറെ സന്തോഷിപ്പിച്ചു. വേരുകൾ ഇന്ത്യൻ പാരമ്പര്യത്തിൽ ആഴ്ന്നു കിടക്കുന്നു. ഇന്ത്യയുമായി ഇത്തരത്തിൽ ബന്ധമുണ്ടായതിൽ അഭിമാനിക്കുന്നു. തന്റെ ഭാര്യ ഇന്ത്യക്കാരിയാണെന്നകാര്യം എല്ലാവർക്കും അറിയാം. ഹിന്ദുവാകാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നു. ഇന്ത്യയിലെ ജനങ്ങളുമായി താൻ വൈകാരികമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Stories you may like

‘സൈബർ ത്രില്ലർ സിനിമകളെ വെല്ലുന്ന സാങ്കേതിക ഭീകരത; ഫ്രിജുകൾ ഹാക്ക് ചെയ്ത് ഭക്ഷണം കത്തിച്ച് ചാമ്പലാക്കി ഹാക്കർമാർ!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

നേരത്തെ ജി20 ഉച്ചകോടിയ്ക്കായി ഇന്ത്യയെ വേദിയാക്കിയത് ഏറ്റവും ഉചിതമായ തീരുമാനമാണെന്ന തരത്തിൽ അദ്ദേഹം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദുവും ഇന്ത്യൻ വംശജനും ആകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന തരത്തിൽ അദ്ദേഹം പരാമർശം നടത്തുന്നത്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെയും ഋഷി സുനക് അഭിനന്ദിച്ചിരുന്നു.

Tags: pmRishi Sunakindia
Share7
Tweet
Send
Share

Latest stories from this section

16-കാരിക്ക് നേരെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികാതിക്രമം, രണ്ട് യുവാക്കൾ പിടിയിൽ!

16-കാരിക്ക് നേരെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികാതിക്രമം, രണ്ട് യുവാക്കൾ പിടിയിൽ!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവം; ദുരൂഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി, തീവ്രവാദ ബന്ധം സംശയിച്ച് എൻഐഎയും ഐബിയും

ഗൾഫ് മേഖലയെ വിറപ്പിച്ച് വീണ്ടും ഹൂതി ആക്രമണം; സൗദി അരാംകോയുടെ ആസ്ഥാനത്ത് വൻ സ്ഫോടനവും തീപിടിത്തവും, ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

ഗൾഫ് മേഖലയെ വിറപ്പിച്ച് വീണ്ടും ഹൂതി ആക്രമണം; സൗദി അരാംകോയുടെ ആസ്ഥാനത്ത് വൻ സ്ഫോടനവും തീപിടിത്തവും, ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

മമത ബാനർജിക്ക് നേരെ കാളിഘട്ടിൽ വധശ്രമം; ഉദ്ഘാടന ചടങ്ങിനിടെ കത്തിയുമായി പാഞ്ഞടുത്ത് യുവതി

മമത ബാനർജിക്ക് നേരെ കാളിഘട്ടിൽ വധശ്രമം; ഉദ്ഘാടന ചടങ്ങിനിടെ കത്തിയുമായി പാഞ്ഞടുത്ത് യുവതി

Latest News

‘സൈബർ ത്രില്ലർ സിനിമകളെ വെല്ലുന്ന സാങ്കേതിക ഭീകരത; ഫ്രിജുകൾ ഹാക്ക് ചെയ്ത് ഭക്ഷണം കത്തിച്ച് ചാമ്പലാക്കി ഹാക്കർമാർ!

‘സൈബർ ത്രില്ലർ സിനിമകളെ വെല്ലുന്ന സാങ്കേതിക ഭീകരത; ഫ്രിജുകൾ ഹാക്ക് ചെയ്ത് ഭക്ഷണം കത്തിച്ച് ചാമ്പലാക്കി ഹാക്കർമാർ!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

പാകിസ്ഥാൻ താരങ്ങൾക്കൊപ്പമുള്ള ടൂർണമെന്റ്; വ്യാജ പ്രചാരണത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ധവാൻ

പാകിസ്ഥാൻ താരങ്ങൾക്കൊപ്പമുള്ള ടൂർണമെന്റ്; വ്യാജ പ്രചാരണത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ധവാൻ

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

16-കാരിക്ക് നേരെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികാതിക്രമം, രണ്ട് യുവാക്കൾ പിടിയിൽ!

16-കാരിക്ക് നേരെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികാതിക്രമം, രണ്ട് യുവാക്കൾ പിടിയിൽ!

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

രോഹിതിനൊപ്പം സൂര്യയും ബുംറയും തിലകും; മുംബൈയുടെ പുതിയ നായകൻ ആര്? വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര

രോഹിതിനൊപ്പം സൂര്യയും ബുംറയും തിലകും; മുംബൈയുടെ പുതിയ നായകൻ ആര്? വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര

ഇന്ത്യൻ ബൗളിങ് നിര ‘പല്ലില്ലാത്ത സിംഹങ്ങളോ”? വിമർശനങ്ങൾ തള്ളി ഭരത് അരുൺ

ഇന്ത്യൻ ബൗളിങ് നിര ‘പല്ലില്ലാത്ത സിംഹങ്ങളോ”? വിമർശനങ്ങൾ തള്ളി ഭരത് അരുൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies