Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

വികസന പാതയില്‍ അതിവേഗം ബഹുദൂരം മോദി സര്‍ക്കാര്‍; ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് ഹൈവേ ജനുവരിയില്‍ രാജ്യത്തിന് സമര്‍പ്പിക്കും : നിതിന്‍ ഗഡ്കരി

by Brave India Desk
Sep 8, 2023, 02:51 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ: രാജ്യത്തെ ദേശീയ പാതാ പദ്ധതികള്‍ അതിവേഗം പുരോഗതി കൈവരിക്കുന്നു. ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് ഹൈവേ 2024 ജനുവരിയോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ദേശീയ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താന്‍ നേരിട്ട് ചെന്നൈയിലെത്തി അവലോകനം ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. അതേസമയം എക്‌സ്പ്രസ് ഹൈവേയിലൂടെ ആഡംബര ബസുകളും സ്ലീപ്പര്‍ കോച്ചുകളും ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ ആരംഭിക്കാന്‍ സംസ്ഥാനത്തെ സേവന ദാതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു.

“ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ 2024 ജനുവരിയോടെ പ്രവര്‍ത്തനക്ഷമമാകും. ചെന്നൈ നഗരത്തിലെ ദേശീയപാതാ പദ്ധതികളുടെ പുരോഗതി ഞാന്‍ നേരിട്ട് അവലോകനം ചെയ്തിട്ടുണ്ട്. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ ഈ വര്‍ഷം അവസാനമോ 2024 ജനുവരിയിലോ ആരംഭിക്കും. അതിനാല്‍ ഈ മേഖലയില്‍ മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങള്‍ക്കായി ലക്ഷ്വറി ബസുകളും സ്ലീപ്പര്‍ കോച്ചുകളും ആരംഭിക്കുക”, ഗഡ്കരി പറഞ്ഞു.

Stories you may like

ധ്രുവ് റാത്തി ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ; ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ

ഞങ്ങൾ എവിടെയെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇത് തെളിയിക്കും: ഡൽഹിയിൽ അതീവസുരക്ഷ, പൊലീസ് ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ!

അശോക് ലെയ്‌ലാന്‍ഡ് കമ്പനിയുടെ 75-ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ഐഇവി സീരീസ് വാഹനം ലോഞ്ച് ചെയ്യാന്‍ ചെന്നൈയില്‍ എത്തിയതാണ് കേന്ദ്രമന്ത്രി. ചെന്നൈയ്ക്കായി കൂടുതല്‍ വികസന പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും നഗരത്തെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന നിയന്ത്രിത അതിവേഗ ദേശീയ പാത ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“തമിഴ്നാടിന്റെ തലസ്ഥാനത്തെ രാജ്യത്തിന്റെ മറ്റ് പ്രധാനപ്പെട്ട മേഖലകളുമായി ബന്ധിപ്പിക്കുന്നതിന് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഞങ്ങള്‍ നിങ്ങള്‍ക്കായി നല്ല റോഡുകള്‍ നിര്‍മ്മിക്കുന്നു. ഡല്‍ഹിയില്‍ നിന്ന് സൂറത്ത്, നാസിക്, അഹമ്മദ്നഗര്‍, കര്‍ണൂല്‍ കന്യാകുമാരി, ചെന്നൈയിലേക്കും അവിടെ നിന്ന് തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളെയും കൂട്ടിച്ചേര്‍ക്കുന്ന നിയന്ത്രിത അതിവേഗ ഹൈവേ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകും”, കേന്ദ്രമന്ത്രി പറഞ്ഞു.

ചെന്നൈയ്ക്കും ബെംഗളൂരുവിനുമിടയിലുള്ള യാത്ര ദൈര്‍ഘ്യം കുറയ്ക്കുക എന്നതാണ് ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേയുടെ ലക്ഷ്യം. ഇതിനായി നാലുവരി പാതയാണ് നിരമ്മിച്ചിരിക്കുന്നത്. 71 ഭൂഗര്‍ഭ റോഡുകള്‍, മേല്‍പ്പാലങ്ങള്‍, 3 റെയില്‍വേ പാലങ്ങള്‍, 31 വലിയ പാലങ്ങള്‍, 25 ചെറിയ പാലങ്ങള്‍, 147 കലുങ്കുകള്‍, ആറ് ടോള്‍ പ്ലാസകള്‍, അഞ്ച് ഇന്റര്‍ചേഞ്ചുകള്‍ എന്നിവ അടങ്ങിയ ബൃഹദ് പദ്ധതിയാണ് എക്‌സ്പ്രസ് ഹൈവേയിലൂടെ ജനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നത്. ഹൈവേയില്‍ യാത്രക്കാരുടെ ഉപയോഗത്തിനായി രണ്ട് വിശ്രമകേന്ദ്രങ്ങളും രണ്ട് ട്രക്ക് ലേ ബേകളും ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: nithin gadkariBengaluru-chennai Expreeway
Share1
Tweet
Send
Share

Latest stories from this section

9/11 മോഡൽ ആക്രമണം; ഇസ്രായേലിലെ വിമാനത്താവളത്തിലേക്ക് വിമാനം ഇടിച്ചുകയറ്റാൻ നീക്കം, ഫ്ലൈ ദുബായ് പൈലറ്റ് പദ്ധതിയിട്ടത് വൻ ദുരന്തം!

9/11 മോഡൽ ആക്രമണം; ഇസ്രായേലിലെ വിമാനത്താവളത്തിലേക്ക് വിമാനം ഇടിച്ചുകയറ്റാൻ നീക്കം, ഫ്ലൈ ദുബായ് പൈലറ്റ് പദ്ധതിയിട്ടത് വൻ ദുരന്തം!

ഇറാനിൽ ഭൂചലനം..: ആണവപരീക്ഷണം നടത്തിയോ എന്ന് സംശയം!!

നഗരങ്ങൾ കുലുങ്ങി, കെട്ടിടങ്ങൾ തകർന്നു, വിമാന സർവീസുകൾ മുടങ്ങി; പനാമയിൽ തുടരെ രണ്ട് വൻ ഭൂചലനങ്ങൾ, നടുങ്ങി ലോകം!

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ശരിയെങ്കിൽ വി.ഡി. സതീശൻ രാജിവെച്ച് പുറത്തുപോകണം: ബിജെപി!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

ഡബിൾ പ്രഹരത്തിൽ സി.പി.എം; പിണറായിക്കും റിയാസിനും വീണയ്ക്കും ഇനി ഇരുട്ടടി, ഒരുമിച്ച് ഇ.ഡിയും വിജിലൻസും!

Latest News

ധ്രുവ് റാത്തി ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ; ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ

ധ്രുവ് റാത്തി ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ; ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ

ക്ലാസിന്റെ പര്യായം രോഹിത്, സ്വാഭാവിക പ്രതിഭയുടെ മാസ്മരികത സഞ്ജു; ഒറ്റ പ്രകടനം മതി റേഞ്ച് അറിയാൻ

ക്ലാസിന്റെ പര്യായം രോഹിത്, സ്വാഭാവിക പ്രതിഭയുടെ മാസ്മരികത സഞ്ജു; ഒറ്റ പ്രകടനം മതി റേഞ്ച് അറിയാൻ

ഞങ്ങൾ എവിടെയെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇത് തെളിയിക്കും: ഡൽഹിയിൽ അതീവസുരക്ഷ, പൊലീസ് ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ!

ഞങ്ങൾ എവിടെയെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇത് തെളിയിക്കും: ഡൽഹിയിൽ അതീവസുരക്ഷ, പൊലീസ് ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ!

9/11 മോഡൽ ആക്രമണം; ഇസ്രായേലിലെ വിമാനത്താവളത്തിലേക്ക് വിമാനം ഇടിച്ചുകയറ്റാൻ നീക്കം, ഫ്ലൈ ദുബായ് പൈലറ്റ് പദ്ധതിയിട്ടത് വൻ ദുരന്തം!

9/11 മോഡൽ ആക്രമണം; ഇസ്രായേലിലെ വിമാനത്താവളത്തിലേക്ക് വിമാനം ഇടിച്ചുകയറ്റാൻ നീക്കം, ഫ്ലൈ ദുബായ് പൈലറ്റ് പദ്ധതിയിട്ടത് വൻ ദുരന്തം!

ഇറാനിൽ ഭൂചലനം..: ആണവപരീക്ഷണം നടത്തിയോ എന്ന് സംശയം!!

നഗരങ്ങൾ കുലുങ്ങി, കെട്ടിടങ്ങൾ തകർന്നു, വിമാന സർവീസുകൾ മുടങ്ങി; പനാമയിൽ തുടരെ രണ്ട് വൻ ഭൂചലനങ്ങൾ, നടുങ്ങി ലോകം!

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ശരിയെങ്കിൽ വി.ഡി. സതീശൻ രാജിവെച്ച് പുറത്തുപോകണം: ബിജെപി!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

ഡബിൾ പ്രഹരത്തിൽ സി.പി.എം; പിണറായിക്കും റിയാസിനും വീണയ്ക്കും ഇനി ഇരുട്ടടി, ഒരുമിച്ച് ഇ.ഡിയും വിജിലൻസും!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies