nithin gadkari

റോഡപകടങ്ങളിൽ പെടുന്നവർക്ക് സൗജന്യചികിത്സ; ആനുകൂല്യം ലഭ്യമാകുക ഇവർക്ക്

ന്യൂഡൽഹി: വാഹനാപകടത്തിൽ പരിക്കേൽക്കുന്നവർക്ക് സൗജന്യചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതിയ്ക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചിരിക്കുകയാണ്. ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് ഈ കാര്യം വ്യക്തമാക്കിയത്. പദ്ധതി രാജ്യവ്യാപകമായി വരുന്ന മാർച്ചോടെ ...

ചില സാമൂഹിക നിയമങ്ങൾ പാലിക്കേണ്ടതാണ്; അത് തകർത്താൽ സമൂഹം തകരും; വിവാഹ ബന്ധങ്ങളെ കുറിച്ച് നിലപാട് വ്യക്തമാക്കി നിതിൻ ഗഡ്‌കരി

ന്യൂഡൽഹി: വിവാഹം കഴിക്കാതെ ഒരുമിച്ചുള്ള ജീവിതങ്ങളും സ്വവർഗ വിവാഹങ്ങളും സമൂഹത്തിൻ്റെ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇത് സാമൂഹിക ഘടനയുടെ തകർച്ചയിലേക്ക് നയിക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഒരു യൂട്യൂബ് ...

പതിറ്റാണ്ടുകളായുള്ള രാത്രി യാത്രാ വിലക്കിന് പരിഹാരം; ബന്ദിപ്പൂരിൽ തുരങ്ക പാത നിർമ്മിക്കാനുള്ള നിർദ്ദേശവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം

വയനാട്: കർണാടക യാത്ര ചെയ്യുന്നവർക്ക് പതിറ്റാണ്ടുകളായുള്ള രാത്രിയാത്രാ തടസ്സം നീങ്ങുന്നു. കേരളാ കർണാടകാ അതിർത്തിയിലുള്ള ബന്ദിപ്പൂർ വന മേഖലയിൽ കൂടെ തുരങ്ക പാത നിർമ്മിക്കുവാൻ നിർദ്ദേശം നൽകിയതായി ...

വിഴിഞ്ഞം തുറമുഖം ദേശീയ പാതയുമായി ചേർക്കും; നിതിൻ ഗഡ്‌കരി ഉറപ്പ് നൽകിയതായി ശശി തരൂർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ദേശീയ പാതയുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീക്കും. ഉറപ്പ് നൽകി നിതിൻ ഗഡ്കരി. ലോക്സഭയിലെ ചോദ്യോത്തര വേളയിൽ തിരുവനന്തപുരം എം പി ശശി ...

ദേശീയപാത സ്ഥലമെടുപ്പ് ; കേരളത്തിന്റെ ദേശീയപാത വികസനത്തിന് എത്ര ലക്ഷം കോടി വേണമെങ്കിലും തരാം ; നിതിൻ ഗഡ്കരി

ന്യൂഡൽഹി : കേരളത്തിന്റെ ദേശീയപാതാ പദ്ധതികൾക്ക് എത്ര ലക്ഷം കോടിയും നൽകാൻ കേന്ദ്രം തയ്യാറാണ് എന്ന് ഗതാഗതാ മന്ത്രി നിതിൻ ഗഡ്കരി. സ്ഥലമേറ്റെടുപ്പിനായി സംസ്ഥാന സർക്കാർ 5000 ...

പ്രതിപക്ഷം പ്രധാനമന്ത്രിപദം നിരവധി തവണ വാഗ്ദാനം ചെയ്തു ; പ്രധാനമന്ത്രിയാകുക എന്നത് തന്റെ ലക്ഷ്യമല്ല; നിതിൻ ഗഡ്കരി

ന്യൂഡൽഹി : പ്രതിപക്ഷം പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപും ശേഷവും ഒന്നിലധികം തവണ പ്രധാനമന്ത്രിയകാനുള്ള ഓഫറുകൾ ...

റോഡ് പണിയിൽ കൃത്രിമം കാണിക്കുന്നവരെ കൃത്യമായി പൂട്ടും; നടപടി കടുപ്പിച്ച് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: രാജ്യത്ത് റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് വരുത്തുന്ന കമ്പനികളെ പൂട്ടാന്‍ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍.കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് മോശം റോഡുകളുടെ കാര്യത്തില്‍ ...

ജനസേവനം മാത്രമാണ് ജീവിത ലക്ഷ്യം; മനസാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യില്ല; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിച്ചവരെ ഓടിച്ച് നിധിൻ ഗഡ്കരി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ തന്നോട് ചിലർ ആവശ്യപ്പെട്ടന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരി. എന്നാൽ ആ ആവശ്യം താൻ നിരസിച്ചു. ...

ഇന്ധനം കരിമ്പിൻ ജ്യൂസിൽ നിന്നും ധാന്യങ്ങളിൽ നിന്നും; 100 % മാറ്റത്തിനു തയ്യാറെടുത്ത് ഇന്ത്യൻ വാഹന നിർമ്മാതാക്കൾ; വെളിപ്പെടുത്തി നിതിൻ ഗഡ്‌കരി

ന്യൂഡൽഹി: പൂർണ്ണമായും ഫോസിൽ ഫ്യൂവൽ ഇല്ലാത്ത, 100 ശതമാനം എത്തനോളിൽ ഓടുന്ന കാറുകളും ഇരുചക്ര വാഹനങ്ങളും ഇന്ത്യയിൽ നിർമ്മിക്കാൻ നിരവധി ഇന്ത്യൻ കമ്പനികൾ പ്ലാൻ്റുകൾ സ്ഥാപിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ...

കോൺഗ്രസ് ചെയ്ത തെറ്റുകൾ നമ്മൾ ആവർത്തിക്കരുത് :രാഷ്ട്രീയം, സാമൂഹികവും സാമ്പത്തികവുമായ മാറ്റം കൊണ്ടുവരാനുള്ള ഉപകരണം: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ന്യൂഡൽഹി:ഭാരതീയ ജനതാ പാർട്ടി വ്യത്യസ്തതയുള്ള പാർട്ടിയാണെന്നും അതുകൊണ്ടാണ് വോട്ടർമാരുടെ വിശ്വാസം ആവർത്തിച്ച് നേടിയതെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കോൺഗ്രസ് ചെയ്ത തെറ്റുകൾ ബിജെപി ആവർത്തിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് ...

രാജ്യത്ത് നിന്ന് പെട്രോൾ ഡീസൽ കാറുകൾ അപ്രത്യക്ഷമായാൽ ലാഭം 16 ലക്ഷം കോടി ; കർഷകരുടെ ജീവിതം മെച്ചപ്പെടുത്താൻ ഉപയോഗപ്രദമാകുമെന്ന് നിതിൻ ഗഡ്കരി

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന ഇറക്കുമതിക്ക് വേണ്ടി് 16 ലക്ഷം കോടിയാണ് ചിലവഴിക്കുന്നത് എന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. പെട്രോൾ ഡീസൽ കാറുകൾ രാജ്യത്ത് നിന്ന് മുക്തമായാൽ ...

എനിക്ക് എല്ലാ നല്ല ഗുണങ്ങളും ലഭിച്ചത് സംഘ പരിശീലനത്തിൽ നിന്ന്; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് നിതിൻ ഗഡ്‌കരി

ന്യൂഡൽഹി: തനിക്കും ബി ജെ പി ക്കും എതിരെ തെറ്റായ പ്രചാരണങ്ങൾ നടത്തുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് നിതിൻ ഗഡ്‌കരി. നിതിൻ ഗഡ്‌കരി ബി ജെ പി ...

ഗാർഖെ, ജയറാം രമേശ് എന്നിവർ 3 ദിവസത്തിനകം മാപ്പ് പറയണം; വക്കീൽ നോട്ടീസ് അയച്ച് നിതിൻ ഗഡ്‌കരി

ന്യൂഡൽഹി: പാർട്ടിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ തനിക്കെതിരെ അപകീർത്തികരവും വസ്തുതാ വിരുദ്ധവുമായ ഉള്ളടക്കം പങ്കുവെച്ചതിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും ജനറൽ സെക്രട്ടറി ജയറാം രമേശിനും എതിരെ ...

2024ഓടെ ഇന്ത്യയുടെ ദേശീയ പാതകൾ അമേരിക്കക്ക് തുല്യമാകും: നിതിൻ ഗഡ്കരി

ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ പാത ശൃംഖല 2024 അവസാനത്തോടെ യുഎസ്എയുടെ റോഡ് ശൃംഖലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അവകാശപ്പെട്ടു. രാജ്യത്തിൻ്റെ ...

നഗരങ്ങളിലും വ്യവസായ കേന്ദ്രങ്ങളുടെയും അടുത്ത് ടോൾ പ്ലാസകൾ വച്ചത് മുൻ സർക്കാരിന്റെ തെറ്റായ തീരുമാനം, അത്തരം സ്ഥലങ്ങൾ പരമാവധി ഒഴിവാക്കും – നിതിൻ ഗഡ്‌കരി

ന്യൂഡൽഹി: തദ്ദേശവാസികൾക്കും തൊഴിലാളികൾക്കും പ്രയോജനപ്രദമാകുന്ന തരത്തിൽ നഗരങ്ങളുടെയും വ്യവസായ മേഖലകളുടെയും 6-7 കിലോമീറ്റർ ചുറ്റളവിൽ ടോൾ പ്ലാസകൾ നിർമിക്കുന്നത് സർക്കാർ ഒഴിവാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി ...

തന്റെ ജീവിതം മുഴുവൻ രാജ്യത്തിനായി സമർപ്പിച്ചു; അഭിമാന നിമിഷം; എൽകെ അദ്വാനിക്ക് ഭാരത് രത്‌ന നൽകി ആദരിച്ചതിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ന്യൂഡൽഹി: തന്റെ ജീവിതം മുഴുവൻ രാജ്യത്തിനും സമൂഹത്തിനുമായി സമർപ്പിച്ച വ്യക്തിയാണ് എൽകെ അദ്വാനിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നമ്മുടെയെല്ലാം പ്രചോദനത്തിന്റെ ഉറവിടമാണ് എൽകെ അദ്വാനി. അദ്ദേഹത്തിന് രാജ്യത്തിന്റെ ...

ടോൾ പ്ലാസകളും ഫാസ്ടാഗുകളും ഇനി പഴങ്കഥ. ജി പി എസ് ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് ടോൾ പിരിവ് സംവിധാനം നടപ്പിലാക്കുമെന്ന് നിതിൻ ഗഡ്‌ഗരി

ന്യൂഡൽഹി: ഫാസ്ടാഗുകളും ടോൾ പ്ലാസകളും ഉടൻ തന്നെ ഓർമ്മകൾ ആയി മാറിയേക്കാം തിരക്ക് കുറക്കുവാനായി ഇന്ത്യയിൽ പുതിയ ടോൾ പിരിവ് സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. വാഹനങ്ങളിൽ നിന്ന് ...

ഭഗവാൻ ശ്രീരാമൻ നമ്മുടെ സംസ്‌കാരത്തിന്റെ പ്രതീകം; രാമക്ഷേത്രം നമ്മുടെ ഏറ്റവും വലിയ നേട്ടം; നിതിൻ ഗഡ്കരി

മുംബൈ: ഭഗവാൻ ശ്രീരാമൻ നമ്മുടെ സംസ്‌കാരത്തിന്റെ പ്രതീകമാണെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നമ്മുടെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ്. ചരിത്രം നമുക്ക് ഒരിക്കലും ...

“ഞങ്ങള്‍ പൂര്‍ണ്ണ ആത്മ വിശ്വാസത്തില്‍; അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നെണ്ണമെങ്കിലും ഉറപ്പായും വിജയിക്കും” : നിതിന്‍ ഗഡ്കരി

നാഗ്പൂര്‍ : രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ശക്തമായ പ്രചരണ പരിപാടികളുമായി മുന്നോട്ട് പോകുകയാണ് ബിജെപി. പാര്‍ട്ടി പൂര്‍ണ്ണ ആത്മ വിശ്വാസത്തിലാണെന്നും, കുറഞ്ഞത് അഞ്ചില്‍ ...

ഡൽഹിയിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം; അർബൻ എക്സ്റ്റൻഷൻ -2 റോഡ് രണ്ടുമാസത്തിനുള്ളിൽ തുറക്കും ; നിതിൻ ഗഡ്കരി

ന്യൂഡൽഹി : ഡൽഹിയിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം, അർബൻ എക്സ്റ്റൻഷൻ റോഡ് -2 രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ ഇന്ത്യൻ പ്രവാസികളെ ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist