Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

കശ്മീരിലെ ബാല്യം പേടിസ്വപ്‌നമായിരുന്നു; സുഹൃത്തുക്കൾ സൂപ്പർമാനേയും ബാറ്റ്മാനേയും സൂപ്പർഹീറോയായി കരുതിയപ്പോൾ സൈനികരായിരുന്നു എന്റെ ഹീറോകൾ; കുട്ടിക്കാലം ഓർത്തെടുത്ത് മോഹിത് റെയ്‌ന

by Brave India Desk
Sep 10, 2023, 04:36 pm IST
in Cinema, India, Entertainment
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: മോഹിത് റെയ്‌ന എന്ന നടനെ അറിയാത്തവരായി അധികമാരും തന്നെ കാണില്ല. മഹാദേവ്,മഹാഭാരതം സീരിയലുകളിൽ പരമശിവനായി അഭിനയിച്ച മോഹിത് റെയ്‌ന ആരാധകരുടെ ഇഷ്ടതാരമായ് വഴരെ വേഗത്തിലാണ്. മിനിസ്‌ക്രീനിലെ ഈ പ്രേക്ഷകപ്രീതി അദ്ദേഹത്തിന് വെള്ളിത്തിരയിലും നിരവധി ചിത്രങ്ങൾ നൽകി.

ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് ജമ്മുകശ്മീരിൽ താൻ ബാല്യകാലം ചെലവഴിച്ചതിനെ കുറിച്ച് ഓർത്തെടുക്കുകയാണ് അദ്ദേഹം. എന്റെ കുട്ടിക്കാലം ആരംഭിച്ച സമയത്ത് അവിടെ ദുഷ്‌കരമായിരുന്നു. സ്‌കൂളിൽ പോകുന്നത് പോലും പേടിസ്വപ്‌നമായിരുന്നു. തിരികെ സുരക്ഷിതരായി വീട്ടിൽ എത്തുമോ എന്ന് പോലും സംശയമായിരുന്നു. സ്വന്തം സ്‌കൂൾ കൺമുന്നിൽ നിന്ന് കത്തുന്നത് കാണേണ്ടി വന്നുവെന്ന് മോഹിത് റെയ്‌ന പറയുന്നു.

Stories you may like

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

അന്ന് ബാറ്റ്മാനും സൂപ്പർമാനും സൂപ്പർഹീറോകളായി കുട്ടികൾ കരുതിയപ്പോൾ തന്റെ നായകൻ കശ്മീരിലെ സൈനികരായിരുന്നുവെന്ന് താരം പറയുന്നു. അത് മനസിലുള്ളത് കൊണ്ടാണ് ഉറി ദ സർജിക്കൽ സ്‌ട്രൈക്ക്, തന്റെ ഏറ്റവും പുതിയ ചിത്രമായ ദി ഫ്രീലാൻസർ എന്നിവയിൽ സൈനികനായി വേഷമിടാൻ ലഭിച്ച ഊർജ്ജമെന്ന് താരം കൂട്ടിച്ചേർത്തു.

എന്റെ കുട്ടിക്കാലം മുതൽ ഞാൻ സൈന്യത്തെ കണ്ടു. പട്ടാളക്കാർ എപ്പോഴും ചുറ്റും ഉണ്ടായിരുന്നു – അതിനാൽ യൂണിഫോമിനെയും സൈന്യത്തെയും കുറിച്ച് ഞാൻ വളരെ വീരോചിതമായി കരുതി. അതുകൊണ്ടാണ് യൂണിഫോമുമായുള്ള എന്റെ ബന്ധം വലുതായത്, അതുകൊണ്ട് ചെറുതായാലും വലുതായാലും സൈനികനായി വേഷമിടാനുള്ള അവസരം ഞാൻ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്ന് താരം കൂട്ടിച്ചേർത്തു.

Tags: armyMohit Raina
Share1
Tweet
Send
Share

Latest stories from this section

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

Latest News

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies