Wednesday, September 27, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആപ്പിൾ ഐഫോൺ 15 എത്തി; രണ്ട് മോഡലുകൾ; വില അറിയാം; സി ടൈപ്പ് ചാർജറിൽ ചാർജ്ജ് ചെയ്യാം; ഭാവിയിലേക്ക് വയർലെസ് ചാർജിംഗിനുളള സൗകര്യവും

by Brave India Desk
Sep 13, 2023, 12:59 am IST
in India, International, Business, Technology
Share on FacebookTweetWhatsAppTelegram

ആപ്പിളിന്റെ ഐ ഫോൺ 15 പുറത്തിറക്കി. ഐഫോൺ 15, 15 പ്ലസ് എന്നീ മോഡലുകളാണ് ലോഞ്ച് ചെയ്തത്. സി ടൈപ്പ് ചാർജിംഗ് സൗകര്യവും 48 മെഗാപിക്‌സൽ ക്യാമറയും ഉൾപ്പെടെയുളള ഫീച്ചറുകളുമായിട്ടാണ് ഐ ഫോൺ സീരീസിലെ ഏറ്റവും പുതിയ ഫോൺ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

സി ടൈപ്പ് ചാർജിംഗ് ഫോണിന് കൂടുതൽ സ്വീകാര്യത നൽകുമെന്നാണ് ആപ്പിളിന്റെ പ്രതീക്ഷ. യുഎസ്ബി സി കണക്ടർ വഴി ചാർജ്ജ് ചെയ്യാം. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട നിലവാരമുളള ചാർജിംഗ് സംവിധാനം ഉൾപ്പെടുത്തുകയായിരുന്നുവെന്നാണ് ആപ്പിൾ നൽകുന്ന വിശദീകരണം. എയർ പോഡും ആപ്പിൾ വാച്ചും ഐ ഫോണിൽ നിന്ന് നേരിട്ട് ചാർജ്ജ് ചെയ്യാനുളള സൗകര്യവും ഉണ്ട്. വയർലെസ് ചാർജിംഗ് സൗകര്യം ഉൾപ്പെടെ സപ്പോർട്ട് ചെയ്യുന്നതാണ് രണ്ട് മോഡലുകളും

Stories you may like

കണ്ണില്ലാത്ത ക്രൂരത; ബലാല്‍സംഗം ചെയ്യപ്പെട്ട് ചോരയൊലിപ്പിച്ച് അര്‍ദ്ധനഗ്നയായി തെരുവിലൂടെ അലഞ്ഞ് 12 കാരി; സഹായിക്കാതെ ആട്ടിപ്പായിച്ച് നാട്ടുകാര്‍; ഒടുവില്‍ രക്ഷകനായി സന്യാസിയും

നിരവധി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; വെളിപ്പെടുത്തലുമായി യുകെയിലെ പ്രമുഖ ജന്തുശാസ്ത്രജ്ഞൻ

ഐഫോൺ 14 ലേത് പോലെ 12 മെഗാപിക്‌സൽ മുൻക്യാമറയുമുണ്ട്. ഐ ഫോൺ 15 ന് ഇന്ത്യൻ രൂപ 67,000 ത്തോളം വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. 15 പ്ലസ് ഫോണിന് 74,000 ത്തോളം രൂപയാണ് വില വരിക. ആപ്പിൾ സിഇഒ ടിം കുക്ക് പങ്കെടുത്ത പരിപാടിയിലാണ് ഫോണും ആപ്പിൾ വാച്ച് സീരീസ് 9 ഉം കമ്പനി പുറത്തിറക്കിയത്. ഇരുമോഡലുകളും കറുപ്പ്, നീല, മഞ്ഞ, പിങ്ക്, പച്ച തുടങ്ങി അഞ്ച് നിറങ്ങളിൽ ലഭ്യമാണ്.

ഐഫോൺ 15 ന് 6.1 ഇഞ്ച് ഡിസ്‌പ്ലെയും ഐ ഫോൺ 15 പ്ലസിന് 6.7 ഇഞ്ച് ഡിസ്‌പ്ലെയുമാണുളളത്.
ടെലിഫോട്ടോ ലെൻസ് ഉൾപ്പെടെയുളള ഫീച്ചറുകൾ ക്യാമറയ്ക്ക് കൂടുതൽ സ്വീകാര്യത നൽകും. സൂപ്പർ റെറ്റിന എക്‌സ്ഡിആർ ഡിസ്‌പ്ലെ കണ്ണിനെ ആയാസ രഹിതമാക്കുന്നു. ഫോട്ടോകളും വീഡിയോകളും കൂടുതൽ മികവുറ്റതാക്കാൻ എച്ച്ഡിആർ ബ്രൈറ്റ്‌നസ് 1600 നിറ്റ് വരെയാക്കി. പ്രകാശം ഉളള സ്ഥലങ്ങളിലും ഔട്ട് ഡോറിലും ഇത് പരമാവധി 2000 നിറ്റ് വരെയാകും.

Tags: C type charger48 megapixel cameratim cookApple i Phone 15i Phone 15 plusApple launch i Phone 15
Share1TweetSendShare

Discussion about this post

Latest stories from this section

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് ജയശങ്കർ

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് ജയശങ്കർ

പുൽവാമയിൽ പകരം ചോദിച്ച് സുരക്ഷാ സേന; വധിച്ചത് കശ്മീരി പണ്ഡിറ്റിനെ കൊന്ന ഭീകരനെ

കശ്മീരിൽ നിർത്തിയിട്ട വാഹനത്തിനുള്ളിൽ സഫോടനം; എട്ട് പേർക്ക് പരിക്ക്

ശിവക്ഷേത്രത്തിന് മുൻപിൽ നമാസ് നടത്തി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ; ചിത്രങ്ങൾ വൈറൽ; ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ

ശിവക്ഷേത്രത്തിന് മുൻപിൽ നമാസ് നടത്തി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ; ചിത്രങ്ങൾ വൈറൽ; ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ

ഗണപതി ഭഗവാന് മധുരം നേദിച്ച് ആമിർ ഖാൻ; ബിജെപി നേതാവിന്റെ വസതിയിൽ സംഘടിപ്പിച്ച ഗണേശോത്സവത്തിൽ പങ്കെടുത്ത് താരം

ഗണപതി ഭഗവാന് മധുരം നേദിച്ച് ആമിർ ഖാൻ; ബിജെപി നേതാവിന്റെ വസതിയിൽ സംഘടിപ്പിച്ച ഗണേശോത്സവത്തിൽ പങ്കെടുത്ത് താരം

Next Post
നിസാരമായി തള്ളരുത് നിപ്പയുടെ നാലാം വരവിനെ; സത്യവും മിഥ്യയും തിരിച്ചറിയാം; രോഗലക്ഷണങ്ങൾ ഇങ്ങനെ

തിരുവനന്തപുരത്തും നിപയെന്ന് സംശയം; മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ

Latest News

കണ്ണില്ലാത്ത ക്രൂരത; ബലാല്‍സംഗം ചെയ്യപ്പെട്ട് ചോരയൊലിപ്പിച്ച് അര്‍ദ്ധനഗ്നയായി തെരുവിലൂടെ അലഞ്ഞ് 12 കാരി; സഹായിക്കാതെ ആട്ടിപ്പായിച്ച് നാട്ടുകാര്‍; ഒടുവില്‍ രക്ഷകനായി സന്യാസിയും

കണ്ണില്ലാത്ത ക്രൂരത; ബലാല്‍സംഗം ചെയ്യപ്പെട്ട് ചോരയൊലിപ്പിച്ച് അര്‍ദ്ധനഗ്നയായി തെരുവിലൂടെ അലഞ്ഞ് 12 കാരി; സഹായിക്കാതെ ആട്ടിപ്പായിച്ച് നാട്ടുകാര്‍; ഒടുവില്‍ രക്ഷകനായി സന്യാസിയും

ഖാലിസ്ഥാനി ഭീകര നേതാവ് ഗുർപത്വന്ത് സിംഗ് പന്നു കൊല്ലപ്പെട്ടു; വീണ്ടും അജ്ഞാതർ?

ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ കാനഡയിലേക്ക് പ്രവേശിക്കാൻ അനുവദിക്കരുത്; കനേഡിയൻ സർക്കാരിന് മുന്നിൽ ആവശ്യവുമായി ഹിന്ദു ഫോറം

ജില്ലാ മെഡിക്കൽ ഓഫീസർ തസ്തിക വാഗ്ദാനം ചെയ്ത് 1 ലക്ഷം രൂപ വാങ്ങി; വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫിനെതിരെ പരാതി; ഇടനിലക്കാരനായി നിന്നത് സിഐടിയു നേതാവ്

ജില്ലാ മെഡിക്കൽ ഓഫീസർ തസ്തിക വാഗ്ദാനം ചെയ്ത് 1 ലക്ഷം രൂപ വാങ്ങി; വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫിനെതിരെ പരാതി; ഇടനിലക്കാരനായി നിന്നത് സിഐടിയു നേതാവ്

കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

നിരവധി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; വെളിപ്പെടുത്തലുമായി യുകെയിലെ പ്രമുഖ ജന്തുശാസ്ത്രജ്ഞൻ

നിരവധി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; വെളിപ്പെടുത്തലുമായി യുകെയിലെ പ്രമുഖ ജന്തുശാസ്ത്രജ്ഞൻ

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് ജയശങ്കർ

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് ജയശങ്കർ

വസ്ത്രങ്ങൾ ഊരിമാറ്റി; വയറ്റിൽ മുറിവുണ്ടാക്കി; വൈദ്യുതാഘാതമേറ്റ് യുവാക്കൾ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

വസ്ത്രങ്ങൾ ഊരിമാറ്റി; വയറ്റിൽ മുറിവുണ്ടാക്കി; വൈദ്യുതാഘാതമേറ്റ് യുവാക്കൾ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം; ഷൂട്ടിങ്ങിൽ ലോകറെക്കോർഡ് സ്വന്തമാക്കി സിഫ്റ്റ് സംറ

ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം; ഷൂട്ടിങ്ങിൽ ലോകറെക്കോർഡ് സ്വന്തമാക്കി സിഫ്റ്റ് സംറ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies